"കറുത്തവൻ വെളുത്തവൻ എന്ന് കളിയാക്കുന്നവരെ എനിക്ക് കണ്ണിന് നേർക്ക് കണ്ടുകൂടാ": ഉർവ്വശി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

“കറുത്തവൻ വെളുത്തവൻ എന്ന് കളിയാക്കുന്നവരെ എനിക്ക് കണ്ണിന് നേർക്ക് കണ്ടുകൂടാ”: ഉർവ്വശി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 24, 2024, 02:18 pm IST
FacebookTwitterWhatsAppTelegram

സിനിമയിൽ ഹാസ്യതാരങ്ങളെ നിറത്തിന്റെ പേരിൽ കളിയാക്കുന്നത് തനിക്ക് ഇഷ്ടമില്ലെന്ന് നടി ഉർവ്വശി. നായകനെ ഉയർത്തി കാണിക്കുന്നതിനായി ഹാസ്യതാരത്തെ മോശമാക്കുന്ന പ്രവണത നല്ലതല്ലെന്നും ഉർവ്വശി പറഞ്ഞു. ജനിക്കുന്ന സമയത്ത് ഈശ്വരൻ ഓരോരുത്തർക്കും സൗന്ദര്യം നൽകിയിട്ടുണ്ട്, അതിനെ കളിയാക്കുന്നവരെ എനിക്ക് ഇഷ്ടമില്ലെന്നും ഉർവ്വശി വ്യക്തമാക്കി. ഒരു അഭിമുഖത്തിനിടയിലായിരുന്നു താരത്തിന്റെ പ്രതികരണം.

‘ജനിക്കുന്ന സമയത്ത് ഈശ്വരൻ ഓരോരുത്തർക്കും സൗന്ദര്യം നൽകിയിട്ടുണ്ട്. എനിക്കിഷ്ടമുള്ളവരൊക്കെ സുന്ദരന്മാരും സുന്ദരികളുമാണ്. എനിക്ക് ഇഷ്ടമില്ലാത്തവരൊക്കെ സുന്ദരികളും സുന്ദരന്മാരുമല്ല. കറുത്തവൻ, വെളുത്തവൻ എന്നൊക്കെ പറഞ്ഞ് കളിയാക്കുന്നവരെ എനിക്ക് കണ്ണിന് കണ്ടുകൂടാ… ഓരോരുത്തർക്കും ഈശ്വരൻ നൽകുന്ന സൗന്ദര്യമാണ്.

സൗന്ദര്യം നമ്മുടെ കാഴ്ചപ്പാടാണ്. സിനിമയിലും ആരെയും സൗന്ദര്യത്തിന്റെ പേരിൽ കുറ്റം പറയുന്നത് എനിക്കിഷ്ടമില്ല. നായകനെ ഉയർത്തി കാണിക്കുന്നതിനായി ഹാസ്യതാരത്തെ മോശമാക്കുന്ന പ്രവണത നല്ലതല്ല. ഇത്, കാലാകാലങ്ങളായി സിനിമയിലുണ്ട്. ഒരു പരിധിക്ക് അപ്പുറമായാൽ, അതുപോലും ആസ്വദിക്കാൻ എനിക്ക് സാധിക്കില്ല. ഹാസ്യതാരത്തിന്റെ കുടുംബത്തിലും മക്കളുടെയും സുഹൃത്തുക്കളുടെയും മുന്നിൽ അയാളൊരു ഹീറോയാണ്. അപ്പോൾ, അയാളെ തരംതാഴ്‌ത്തുന്നത് ശരിയായിട്ടുള്ള രീതിയല്ല. വ്യക്തിപരമായി എനിക്ക് ഇതൊന്നും ഇഷ്ടമല്ല.’- ഉർവ്വശി പറഞ്ഞു.

Tags: URVASHI
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies