പ്രോട്ടീസിനായി മഴ കളിച്ചു; സെമിഫൈനലിന് യോഗ്യത നേടി ദക്ഷിണാഫ്രിക്ക
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പ്രോട്ടീസിനായി മഴ കളിച്ചു; സെമിഫൈനലിന് യോഗ്യത നേടി ദക്ഷിണാഫ്രിക്ക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 24, 2024, 03:44 pm IST
Facebook
Twitter
WhatsAppTelegram

വെസ്റ്റിൻഡീസിനെ വീഴ്‌ത്തി സെമി ഫൈനലിന് യോഗ്യത നേടി ദക്ഷിണാഫ്രിക്ക. അവസാന ഓവറിലേക്ക് നീണ്ട ത്രില്ലർ പോരാട്ടത്തിൽ മൂന്ന് വിക്കറ്റിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ ജയം. സ്‌കോർ വെസ്റ്റിൻഡീസ് 135-8, ദക്ഷിണാഫ്രിക്ക 124-7. ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരാണ് സെമിയിൽ ദക്ഷിണാഫ്രിക്കയുടെ എതിരാളികൾ.

മഴ നിയമപ്രകാരം പ്രോട്ടീസിന്റെ വിജയലക്ഷ്യം 17 ഓവറിൽ 123 റൺസാക്കി കുറച്ചിരുന്നു. ദക്ഷിണാഫ്രിക്ക മറുപടി ബാറ്റിംഗിന് ഇറങ്ങിയതിന് പിന്നാലെ മഴ പെയ്യുകയായിരുന്നു. ഇതോടെയാണ് ഓവറും വിജയലക്ഷ്യവും വെട്ടിച്ചുരുക്കിയത്. മത്സരം നിർത്തിവച്ചപ്പോൾ ദക്ഷിണാഫ്രിക്ക 15ന് 2 എന്ന നിലയിലായിരുന്നു. ക്വിന്റൺ ഡി കോക്കിന്റെയും(12) റീസ ഹെൻഡ്രിക്സിന്റെയും(0) വിക്കറ്റുകളാണ് പ്രോട്ടീസിന് നഷ്ടമായത്. 8-ാം ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 77 റൺസ് നേടിയ ദക്ഷിണാഫ്രിക്ക പിന്നീട് തകർന്നടിയുന്ന കാഴ്ചയാണ് കണ്ടത്. മാർക്കോ യാൻസന്റെ ഇന്നിംഗ്‌സാണ് (21) ദക്ഷിണാഫ്രിക്കയെ സെമിയിലെത്തിച്ചത്. ക്യാപ്റ്റൻ ഏയ്ഡൻ മാർക്രം(18), ട്രിസ്റ്റൺ സ്റ്റബ്സ്(29), ഹെന്റിച്ച് ക്ലാസൻ(22) എന്നിവരാണ് പ്രോട്ടീസ് നിരയിൽ രണ്ടക്കം കടന്ന താരങ്ങൾ. വിൻഡീസിനായി റോസ്റ്റൺ ചേസ് മൂന്ന് വിക്കറ്റെടുത്തപ്പോൾ അൽസാരി ജോസഫും ആന്ദ്രെ റസലും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ വെസ്റ്റിൻഡീസിന് റോസ്റ്റൺ ചേസിന്റെയും(52), കെയ്ൽ മയോഴ്സിന്റെയും(35) ഇന്നിംഗ്‌സാണ് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്. ആന്ദ്രെ റസൽ(15), അൽസാരി ജോസഫ്(11) എന്നിവരാണ് വിൻഡീസ് നിരയിൽ രണ്ടക്കം കടന്നത്. ദക്ഷിണാഫ്രിക്കക്കായി തബ്രിസ് ഷംസി് മൂന്ന് വിക്കറ്റെടുത്തു.

Tags: south africawestindiesT20 WorldCup 2024
Share
Tweet
SendShare

More News from this section

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

പരിക്കിന് ശേഷം ‘തിരിച്ചുവരവ്’ ഗംഭീരം; യുഎസ് ഓപ്പണില്‍ അല്‍കാരസ് മൂന്നാം റൗണ്ടില്‍; ചൈനീസ് താരം വു യിബിങ്ങിനെ നേരിടും

ദുലീപ് ട്രോഫിയില്‍ മലയാളി താരത്തിന്റെ തീപ്പൊരി പ്രകടനം; 7 വിക്കറ്റ് വീഴ്‌ത്തി എംഡി നിധീഷ്, സൗത്ത് സോണ്‍ ഫൈനലില്‍

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

Latest News

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies