ഡ്രോണിൽ കെട്ടിവച്ച് അതിർത്തി കടത്താൻ ശ്രമിച്ചത് 420 ഗ്രാം ഹെറോയിൻ; ചൈനീസ് നിർമിത ഡ്രോണും മയക്കുമരുന്നും പിടിച്ചെടുത്ത് ബിഎസ്എഫ്‌
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡ്രോണിൽ കെട്ടിവച്ച് അതിർത്തി കടത്താൻ ശ്രമിച്ചത് 420 ഗ്രാം ഹെറോയിൻ; ചൈനീസ് നിർമിത ഡ്രോണും മയക്കുമരുന്നും പിടിച്ചെടുത്ത് ബിഎസ്എഫ്‌

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 24, 2024, 05:25 pm IST
FacebookTwitterWhatsAppTelegram

അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ ഒരു ചൈനീസ് നിർമിത ഡ്രോണും ഹെറോയിൻ പാക്കറ്റും കണ്ടെടുത്ത് അതിർത്തി രക്ഷാ സേന. 420 ഗ്രാം വരുന്ന ഹെറോയിൻ മഞ്ഞ ടേപ്പിൽ പൊതിഞ്ഞ് ഘടിപ്പിച്ച നിലയിൽ ആയിരുന്നു. മെറ്റൽ റിംഗ് ഉപയോഗിച്ചാണ് ഹെറോയിനും ഡ്രോണും ഘടിപ്പിച്ചിരുന്നത്.

തിങ്കളാഴ്‌ച്ച പുലർച്ചെ 4.18 ഓടെയാണ് സംഭവമെന്ന് ബിഎസ്എഫ് പ്രസ്‌താവനയിൽ പറഞ്ഞു. ചൈനീസ് നിർമ്മിത ഡിജെഐ മാവിക്ക് 3 ക്ലാസിക് ഡ്രോൺ ആണ് പിടികൂടിയത്. കഴിഞ്ഞ ശനിയാഴ്ച പഞ്ചാബിലെ ഫെറോസപൂർ ജില്ലയിൽ സമാന സംഭവത്തിൽ ഒരു ചൈനീസ് നിർമിത ഡ്രോണും ഒരു പിസ്റ്റളും സൈന്യം കണ്ടെടുത്തിരുന്നു.

ജൂൺ 22 ന് ഫാസിൽക പ്രദേശത്ത് ബിഎസ്എഫ് ഇന്റലിജൻസിന്റെ രഹസ്യ വിവരത്തെ തുടർന്ന് പഞ്ചാബ് പോലീസുമായി നടത്തിയ തിരച്ചിലിൽ ചൈനീസ് നിർമ്മിത ഡിജെഐ മാവിക്ക് 3 ക്ലാസിക് ഡ്രോൺ സൈന്യം കണ്ടെടുത്തിരുന്നു. ഡ്രോണിനോടൊപ്പം ചുവന്ന ടേപ്പിൽ പൊതിഞ്ഞ് 520 ഗ്രാം ഹെറോയിനും സൈന്യം കണ്ടെടുത്തു.

ഇതിന് പിന്നാലെയാണ് വീണ്ടും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തത്. അതിർത്തിക്കപ്പുറത്ത് നിന്ന് ഡ്രോൺ വഴി ആയുധങ്ങളും മയക്കുമരുന്നും കടത്തുന്നത് തടയാൻ ശക്തമായ നിരീക്ഷണവും പരിശോധനയുമാണ് അതിർത്തിരക്ഷാസേന നടത്തുന്നത്.

 

Tags: punjabBSFAmritsardronesrecoversDJI Mavic 3 Classic
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies