ട്രക്കിൽ സ്വർണ്ണം കടത്താൻ ശ്രമിച്ച ബംഗ്ലാദേശി പിടിയിൽ ; 2.78 കോടി രൂപയുടെ സ്വർണ്ണം ബിഎസ്എഫ് പിടികൂടി
കൊൽക്കത്ത : ട്രക്കിൽ സ്വർണ്ണം കടത്താൻ ശ്രമിച്ച ബംഗ്ലാദേശ് പൗരൻ പിടിയിൽ. 2.78 കോടി രൂപ വിലമതിക്കുന്ന 40 സ്വർണ്ണ ബിസ്‌ക്കറ്റുകളാണ് ബിഎസ്എഫ് കണ്ടെടുത്തത്. ബംഗ്ലാദേശ് സ്വദേശി ...