പദ്മജ കോൺ​ഗ്രസിൽ ഉണ്ടായിരുന്നെങ്കിലും തൃശൂരിൽ സുരേഷ് ​ഗോപി ജയിക്കുമായിരുന്നു; ഞാൻ അങ്ങോട്ടേക്ക് ഇല്ലെന്നാണ് അന്ന് പത്മജയോട് പറഞ്ഞത്; കെ. മുരളീധരൻ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

പദ്മജ കോൺ​ഗ്രസിൽ ഉണ്ടായിരുന്നെങ്കിലും തൃശൂരിൽ സുരേഷ് ​ഗോപി ജയിക്കുമായിരുന്നു; ഞാൻ അങ്ങോട്ടേക്ക് ഇല്ലെന്നാണ് അന്ന് പത്മജയോട് പറഞ്ഞത്; കെ. മുരളീധരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2024, 05:30 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി തൃശൂരിൽ നിൽക്കേണ്ടി വരുമെന്ന് പദ്മജ മുന്നറിയിപ്പ് നൽകിയിരുന്നെന്ന് കെ. മുരളീധരൻ. പദ്മജ കോൺ​ഗ്രസിൽ ഉണ്ടായിരുന്നെങ്കിലും തൃശൂരിൽ സുരേഷ് ​ഗോപി ജയിക്കുമായിരുന്നെന്നും മുരളീധരൻ പറഞ്ഞു. ജനം ടിവിയുടെ പ്രതിവാര അഭിമുഖ പരിപാടിയായ മറുപടിയിൽ സംസാരിക്കുകയായിരുന്നു കെ മുരളീധരൻ.

‘പദ്മജ പാർട്ടി വിടുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. പാർ‌ട്ടി വിടുന്നതിന് മുമ്പ് തൃശൂരിൽ എന്നെ നിർത്താൻ ശ്രമിക്കുന്നുണ്ടെന്ന് പദ്മജ പറഞ്ഞിട്ടുണ്ടായിരുന്നു. സുരേഷ് ​ഗോപിക്ക് എതിരായിട്ടാണ് നിൽക്കുന്നതെന്നും പറഞ്ഞിരുന്നു. ഞാൻ അങ്ങോട്ടേക്ക് ഇല്ലെന്നാണ് അന്ന് പദ്മജയോട് പറർഞ്ഞിരുന്നത്.

വടകരയിൽ ഞാൻ സേഫ് ആണ്. അപ്പോൾ, തൃശൂരിലേക്ക് ഞാൻ പോകേണ്ട കാര്യമില്ല. സംഘടനാ സംവിധാനം തകർന്നിരിക്കുകയാണ് അങ്ങോട്ട് പോയാൽ അപകടം ആയിരിക്കുമെന്നും പത്മജ പറഞ്ഞിരുന്നു. ആ സമയത്താണ് പദ്മജ തന്നെ പാർട്ടി വിട്ടു പോയത്. പാർട്ടി വിട്ടുപോകുമെന്ന് പദ്മജ ഒരിക്കലും എന്നോട് പറഞ്ഞിരുന്നില്ല. ചാനലുകളിലെ ന്യൂസ് കണ്ടാണ് ഞാൻ അറിഞ്ഞത്. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും സാധിച്ചില്ല.

പദ്മജ കോൺ​ഗ്രസിൽ ഉണ്ടായിരുന്നെങ്കിലും സുരേഷ് ​ഗോപി ജയിക്കുമായിരുന്നു. ബിജെപിയിലേക്ക് പദ്മജ പോയില്ലായിരുന്നെങ്കിൽ തൃശൂരിലേക്കും എനിക്ക് പോകേണ്ടി വരില്ലായിരുന്നു. അച്ഛൻ ജീവിച്ചിരുന്നെങ്കിൽ ഇങ്ങനൊരു തീരുമാനം ഒരിക്കലും ഉണ്ടാകില്ലായിരുന്നു. സോണിയാ ​ഗാന്ധിയുമായി അച്ഛനൊരു അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. അല്ലാതെ അച്ഛനൊരിക്കലും കോൺ​ഗ്രസ് പാർട്ടി വിടുന്നതിനെ കുറിച്ച് ചിന്തിച്ചിരുന്നില്ല.’- കെ.മുരളീധരൻ പറഞ്ഞു.

Tags: Padmaja VenugopalK MURALEEDHARAN
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

Latest News

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies