ആരോഗ്യവകുപ്പിലെ 10 വർഷത്തെ പർച്ചേസുകൾ അന്വേഷിക്കും; രണ്ടാഴ്ചയ്‌ക്കകം റിപ്പോർട്ട് ; വിദഗ്ധ സമിതി രൂപീകരിക്കാൻ മന്ത്രി
തിരുവനന്തപുരം: ആരോഗ്യവകുപ്പിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ നടന്ന മെഡിക്കൽ ഉപകരണങ്ങളുടെയും അനുബന്ധ സാമഗ്രികളുടെയും പർച്ചേസുകൾ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്താൻ വിദഗ്ധ സമിതി രൂപീകരിക്കാൻ ആരോഗ്യം-ദേവസ്വം വകുപ്പ് ...















