തൃശൂർ നിയോജകമണ്ഡലം എൻഡിഎ പ്രചരണത്തിന് തുടക്കം: ചുവരെഴുത്ത് താമര വരച്ച് ഉദ്ഘാടനം ചെയ്ത് ബിജെപി ദേശീയ സമിതി അംഗം പത്മജാ വേണുഗോപാൽ
തൃശൂർ: തൃശൂർ നിയോജകമണ്ഡലം എൻഡിഎ പ്രചരണത്തിന് തുടക്കം കുറിച്ച് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പത്മജാ വേണുഗോപാൽ. അയ്യന്തോൾ അമർജവാൻ ജ്യോതിക്ക് സമീപം ചുവരെഴുത്ത് താമര ...
























