റഷ്യയുടെ മുൻ പ്രതിരോധമന്ത്രിക്കും സൈനിക മേധാവിക്കും അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറണ്ട് : ചുമത്തിയത് മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ
Tuesday, July 15 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

റഷ്യയുടെ മുൻ പ്രതിരോധമന്ത്രിക്കും സൈനിക മേധാവിക്കും അന്താരാഷ്‌ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറണ്ട് : ചുമത്തിയത് മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ

Janam Web Desk by Janam Web Desk
Jun 26, 2024, 08:23 am IST
FacebookTwitterWhatsAppTelegram

ഹേഗ് (നെതർലാൻഡ്‌സ്): റഷ്യൻ സൈനിക മേധാവിക്കും മുൻ പ്രതിരോധ മന്ത്രിക്കുമെതിരെ അന്താരാഷ്‌ട്ര ക്രിമിനൽ കോടതി (ഐസിസി) അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. യുക്രെയ്‌നിലെ ജനവാസകേന്ദ്രങ്ങൾ ആക്രമിച്ചതിന് മുൻ പ്രതിരോധ മന്ത്രി സെർജി ഷോയിഗു, ജനറൽ വലേരി ജെറാസിമോവ് എന്നിവർക്കെതിരെയാണ് അന്താരാഷ്‌ട്ര ക്രിമിനൽ കോടതി (ഐസിസി) എതിരെ നടപടി എടുത്തത്.

യുക്രെയ്‌നിലെ ജനവാസകേന്ദ്രങ്ങൾക്കെതിരായ ആക്രമണത്തിന് നേതൃത്വം നൽകിയതിന് യുദ്ധക്കുറ്റങ്ങളും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും കോടതി അവർക്ക് മേൽ ചുമത്തിയിട്ടുണ്ട്.
യുക്രേനിയൻ ഇലക്ട്രിക് ഇൻഫ്രാസ്ട്രക്ചറിനെതിരെ റഷ്യൻ സായുധ സേന നടത്തിയ മിസൈൽ ആക്രമണങ്ങൾക്ക് ഉത്തരവാദികൾ ഇവരാണെന്നു വിശ്വസിക്കാൻ ന്യായമായ കാരണങ്ങളുണ്ടെന്ന് ജഡ്ജിമാർ പരിഗണിച്ചതിനാലാണ് വാറണ്ട് പുറപ്പെടുവിച്ചതെന്ന് ഹേഗ് ആസ്ഥാനമായുള്ള കോടതി ചൊവ്വാഴ്ച പ്രസ്താവനയിൽ പറഞ്ഞു.

2022 ഒക്ടോബർ 10 മുതൽ 2023 മാർച്ച് 9 വരെയുള്ള കാലയളവിൽ, നിരവധി ഇലക്ട്രിക് പവർ പ്ലാൻ്റുകൾക്കും ഉപ-സ്റ്റേഷനുകൾക്കുമെതിരെ ഉക്രെയ്നിലെ ഒന്നിലധികം സ്ഥലങ്ങളിൽ റഷ്യൻ സായുധ സേന നിരവധി ആക്രമണങ്ങൾ നടത്തി,” കോടതി പ്രസ്താവനയിൽ പറഞ്ഞു.

ഉക്രെയ്നിൽ നിന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോയതിന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്ന് ആരോപിച്ച് കഴിഞ്ഞ വർഷം റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനും കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു .

റഷ്യ നിലവിൽ അന്താരാഷ്‌ട്ര കോടതിയിൽ അംഗമല്ല, അതിന്റെ അധികാരപരിധി അംഗീകരിക്കുന്നുമില്ല. അതിനാൽ തന്നെ കുറ്റാരോപിതരെ കൈമാറാൻ റഷ്യക്ക് ബാധ്യതയില്ല.

റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ (മധ്യഭാഗം), വലേരി ജെറാസിമോവ് (ഇടത്), സെർജി ഷോയിഗു

അഞ്ചാം തവണ പ്രസിഡൻ്റായി അധികാരമേറ്റപ്പോൾ നടന്ന കാബിനറ്റ് അഴിച്ചുപണിയിൽ പുടിൻ പ്രതിരോധ മന്ത്രി ഷൊയ്ഗുവിനെ റഷ്യയുടെ സെക്യൂരിറ്റി കൗൺസിലിന്റെ സെക്രട്ടറിയായി നിയമിച്ചു.

മോസ്കോയ്‌ക്കെതിരായ ഹൈബ്രിഡ് യുദ്ധത്തിന്റെ ഭാഗമാണ് ഷോയിഗുവിനെതിരെ ഐസിസിയുടെ അറസ്റ്റ് വാറണ്ട് എന്ന് സെക്യൂരിറ്റി കൗൺസിൽ ചൊവ്വാഴ്ച പറഞ്ഞതായി സർക്കാർ നടത്തുന്ന വാർത്താ ഏജൻസിയായ ടാസ് റിപ്പോർട്ട് ചെയ്തു.

ഉക്രെയ്നിന്റെ ഊർജ ഇൻഫ്രാസ്ട്രക്ചർ നിയമാനുസൃതമായ സൈനിക ലക്ഷ്യമാണെന്ന് ആവർത്തിച്ച് പറഞ്ഞ റഷ്യ തങ്ങൾ സാധാരണക്കാരെയോ സിവിലിയൻ ഇൻഫ്രാസ്ട്രക്ചറിനെയോ ലക്ഷ്യമിട്ടു എന്ന ആരോപണം നിഷേധിക്കുകയും ചെയ്തു.

Tags: RussiaRussian President Vladimir PutinRussia-Ukraine WarRussia Ukraine ConflictInternational Criminal Court (ICC)
ShareTweetSendShare

More News from this section

“​ഗു​ഹയ്‌ക്കുള്ളിലെ ജീവിതം മനോഹരം, വെള്ളച്ചാട്ടത്തിൽ പോയി കുളിക്കും, എന്തെങ്കിലും കഴിക്കും; കാട്ടിനുള്ളിലെ താമസം അപകടമായി തോന്നിയില്ല”:റഷ്യൻ യുവതി

എസ് ജയശങ്കർ ചൈനയിൽ ; പ്രസിഡന്റ് ഷി ജിൻപിംങുമായി നിർണായക കൂടിക്കാഴ്ച

അഭിമാനം, ആകാംക്ഷ; ആക്സിയം-4 ദൗത്യം, വിജയകരമായി പൂർത്തിയാക്കിയത് 60-ലധികം പരീക്ഷണങ്ങൾ; ശുഭാംഷുവിനെ കാത്ത് കുടുംബവും ഭാരതവും

ബംഗ്ലാദേശിൽ ഹിന്ദു വ്യപാരിയെ കോൺക്രീറ്റ് സ്ലാബ്‌ കൊണ്ട് ഇടിച്ച് കൊന്നു; മൃതദേഹത്തിന് പുറത്ത് കയറി നൃത്തം ചെയ്ത് അക്രമികൾ; പ്രതിഷേധം

8 ഖാലിസ്ഥാനി ഭീകരരെ അറസ്റ്റ് ചെയ്ത് FBI; ഇന്ത്യയുടെ ‘Most Wanted’ ഭീകരൻ പവിത്തർ സിംഗ് ബടാലയും കസ്റ്റഡിയിൽ

“ഇന്ത്യക്കെതിരെ ആണവായുധങ്ങൾ ഉപയോ​ഗിച്ചിട്ടില്ല, അസിം മുനീർ പ്രസിഡന്റാകുമെന്നത് അഭ്യൂഹം മാത്രം” : അവകാശവാദങ്ങളുമായി ഷെ​ഹ്ബാസ് ഷെരീഫ്

Latest News

ചോക്ലേറ്റിനും ബിസ്ക്കറ്റിനുമിടയിൽ കൊക്കെയിൻ ; 62 കോടിയുടെ ലഹരിയുമായി യുവതി പിടിയിൽ

പഠിക്കാൻ എന്ന് പേരിൽ ഫ്ലാറ്റ് വാടകയ്‌ക്കെടുത്തു; ലഹരി ഉപയോ​ഗവും വിൽപ്പനയും;. യുവതി ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

‘കോമ്രേഡ് പിണറായി വിജയൻ’ എന്ന ഇമെയിലിൽ നിന്നും ബോംബ് ഭീഷണി; സന്ദേശമെത്തിയത് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് നേരെ

കാനഡയിൽ ഇസ്കോൺ രഥയാത്രയ്‌ക്കിടെ മുട്ട എറിഞ്ഞ സംഭവം; പ്രതിഷേധം അറിയിച്ച് ഭാരതം

സിനിമാ സെറ്റിൽ സ്റ്റണ്ട് മാൻ അപകടത്തിൽ മരിച്ച സംഭവം; പാ രഞ്ജിത്തിനെതിരെ കേസ്, സംഘട്ടനം ചിത്രീകരിക്കുന്നതിൽ വീഴ്ചയുണ്ടായതായി കണ്ടെത്തൽ

ഇനി കട്ടൻ കുടിക്കേണ്ടി വരുമോ?? പാൽവില കൂട്ടാൻ മിൽമ തയ്യാറെടുക്കുന്നു; 10 രൂപ വർദ്ധിപ്പിക്കണമെന്ന് എറണാകുളം

ടോയ്ലറ്റ് സീറ്റിൽ ഇരുന്ന് വെർച്വൽ കോടതിയിൽ ഹാജരായി; യുവാവിന് ഒരു ലക്ഷം രൂപ പിഴ

കാക്ക കൊത്തിക്കൊണ്ടു പോയത് മൂന്ന് വർഷം മുൻപ്; നിധി പോലെ കൂട്ടിൽ സൂക്ഷിച്ച സ്വർണ്ണവള ഉടമയ്‌ക്ക് തിരിച്ചുകിട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies