യുക്രൈന്, ഇറാന് സംഘര്ഷങ്ങള് അവസാനിപ്പിക്കണം; ചര്ച്ചകള്ക്കും നയതന്ത്രത്തിനും ഊന്നല് നല്കി പ്രധാനമന്ത്രി മോദി
ന്യൂഡല്ഹി: യുക്രൈനിലെയും പശ്ചിമേഷ്യയിലെയും സംഘര്ഷങ്ങള് ഉള്പ്പെടെയുള്ള ആഗോള യുദ്ധങ്ങള് എത്രയും വേഗം അവസാനിപ്പിക്കണമെന്നും ചര്ച്ചകള്ക്കും നയതന്ത്രത്തിനുമാണ് പരിഹാരമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ബെല്ജിയം പ്രധാനമന്ത്രി ബാര്ട്ട് ദെ ...
























