പഠിച്ചോളൂ, പക്ഷെ ഇസ്ലാം നിർദേശിക്കുന്ന അതിർവരമ്പ് ലംഘിക്കരുത്; സ്ത്രീകളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് സമസ്ത
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പഠിച്ചോളൂ, പക്ഷെ ഇസ്ലാം നിർദേശിക്കുന്ന അതിർവരമ്പ് ലംഘിക്കരുത്; സ്ത്രീകളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് സമസ്ത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2024, 06:46 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: ഇസ്ലാമിൽ സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകുന്നതിന് ചില മാനദണ്ഡങ്ങളുണ്ടെന്ന് സമസ്ത സംസ്ഥാന അദ്ധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകുന്നതിന് സമസ്ത എതിരല്ല. എന്നാൽ അതിനു ചില അതിർവരമ്പുകൾ ഇസ്ലാം നിർദ്ദേശിച്ചിട്ടുണ്ട്. ആ അതിർവരമ്പിൽ നിന്നുകൊണ്ട് സ്ത്രീകൾ വിദ്യാഭ്യാസം നേടണമെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകളുടെ വിദ്യാഭ്യാസം എതിർക്കപ്പെടേണ്ട ഒന്നല്ല. അവർക്ക് വി​ദ്യാഭ്യാസം ഉറപ്പുവരുത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും സമസ്ത ചെയ്തുനൽകിയിട്ടുണ്ട്. പക്ഷെ, സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകേണ്ടത് ചില ചില മാനദണ്ഡങ്ങൾ പ്രകാരമാകണം. ഇസ്ലാം നിർദേശിക്കുന്ന അതിർവരമ്പുകൾ സ്ത്രീകൾ പാലിക്കണം. മതം നിർദേശിക്കുന്ന അതിർവരമ്പുകളിൽ നിന്നാകണം സ്ത്രീകൾ വിദ്യാഭ്യാസം നേടേണ്ടതെന്നും ജിഫ്രി മുത്തുകോയ തങ്ങൾ പ്രതികരിച്ചു. സമസ്തയുടെ സ്ഥാപകദിനത്തോട് അനുബന്ധിച്ച് നടത്തിയ പ്രസം​ഗത്തിലാണ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ വാക്കുകൾ.

സമാനമായ സ്ത്രീവിരുദ്ധ നിലപാടുകളാണ് സമസ്ത നേരത്തെയും മുന്നോട്ടുവച്ചിട്ടുള്ളത്. മലപ്പുറത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനിക്ക് സർട്ടിഫിക്കറ്റ് നൽകാൻ വേദിയിലേക്ക് ക്ഷണിച്ചതുമായി ബന്ധപ്പെട്ട് സമസ്ത സ്വീകരിച്ച നിലപാട് നേരത്തെ വിവാദ​മായിരുന്നു. ചടങ്ങിൽ പെൺകുട്ടിയെ സ്റ്റേജിലേക്ക് വിളിപ്പിച്ച നടപടിയെ സമസ്ത ശക്തമായി എതിർത്തു. സംഭവം വലിയ വിമർശനങ്ങൾക്കിടയാക്കിയെങ്കിലും പ്രസ്താവന തിരുത്താനോ നിലപാട് മാറ്റാനോ സമസ്ത തയ്യറായിരുന്നില്ല.

Tags: womenislameducation
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies