കെഎസ്ആർടിസി ബസിന്റെ ഹെഡ്ലൈറ്റ് അടിച്ച് തകർത്ത് സ്ത്രീകൾ; സംഭവം കോട്ടയം കോടിമതയിൽ
കോട്ടയം: കാറിലെത്തിയ സ്ത്രീകൾ കെഎസ്ആർടിസി ബസിന്റെ ഹെഡ്‌ലൈറ്റ് അടിച്ചു തകർത്തു. കോട്ടയം കോടിമത നാലുവരിപ്പാതയിലാണ് സംഭവം. ബസ് ഓവർടേക്ക് ചെയ്യവെ സ്ത്രീകൾ സഞ്ചരിച്ചിരുന്ന കാറിന്റെ കണ്ണാടിയിൽ തട്ടിയിരുന്നു. ...