‘ഈ വർഷത്തെ മൂല്യ നിർണയത്തിൽ പങ്കെടുത്തില്ല’; കഴിഞ്ഞ വർഷം മരണപ്പെട്ട അദ്ധ്യാപികയ്‌ക്ക് മെമ്മോ അയച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം: കഴിഞ്ഞ വർഷം കൊറോണ പോസീറ്റീവായി മരിച്ച അദ്ധ്യാപികയ്ക്ക് ഹയർ സെക്കൻഡറി പരീക്ഷയുടെ മൂല്യ നിർണയത്തിൽ പങ്കെടുത്തില്ലെന്ന് ആരോപിച്ച് കാരണം കാണിക്കൽ നോട്ടീസ്. കാസർകോട് പരവനടുക്കം ഗവ.എച്ച്എസ്എസിലെ ...