ഇന്ത്യക്കാരെ വംശീയമായി അധിക്ഷേപിച്ച സാം പിത്രോദയ്ക്ക് പുനർനിയമനം നൽകി കോൺഗ്രസ്; ഓവർസീസ് കോൺഗ്രസ് ചെയർമാനായി വീണ്ടും നിയമിച്ചു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യക്കാരെ വംശീയമായി അധിക്ഷേപിച്ച സാം പിത്രോദയ്‌ക്ക് പുനർനിയമനം നൽകി കോൺഗ്രസ്; ഓവർസീസ് കോൺഗ്രസ് ചെയർമാനായി വീണ്ടും നിയമിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2024, 08:48 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി; രാജ്യത്തെ ജനങ്ങളെ വംശീയമായി അധിക്ഷേപിച്ച സാം പിത്രോദയ്‌ക്ക് പുനർനിയമനം നൽകി കോൺഗ്രസ്. ഓവർസീസ് കോൺഗ്രസ് ചെയർമാനായിട്ടാണ് സാം പിത്രോദയെ നിയമിച്ചത്. അടിയന്തര പ്രാധാന്യത്തോടെയാണ് നിയമനമെന്നാണ് എഐസിസി വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നത്.

ഏത് സാഹചര്യത്തിലാണ് പുനർനിയമനം നൽകിയതെന്ന് വ്യക്തമായിട്ടില്ല. പാർട്ടി ജനറൽ സെക്രട്ടറി കെസി വേണുഗോപാലാണ് ഇത് സംബന്ധിച്ച വാർത്താക്കുറിപ്പ് പുറത്തിറക്കിയത്. തൊലിയുടെ നിറവും രൂപവും താരതമ്യം ചെയ്ത് രാജ്യത്തെ ജനങ്ങളെ വംശീയമായി അധിക്ഷേപിച്ചതിനെ തുടർന്ന് സാം പിത്രോദയ്‌ക്കെതിരെ വലിയ ജനരോഷം ഉയർന്നിരുന്നു. പ്രതിഷേധം ശക്തമായതോടെ പിത്രോദ രാജിവെയ്‌ക്കുകയായിരുന്നു.

പടിഞ്ഞാറുളളവർ അറബികളെപ്പോലെയും വടക്കുകിഴക്കൻ മേഖലയിലുളള ഇന്ത്യക്കർ ചൈനക്കാരെപ്പോലെയാണെന്നും ദക്ഷിണേന്ത്യക്കാർ ആഫ്രിക്കക്കാരെപ്പോലെയുമാണെന്നും ആയിരുന്നു സാം പിത്രോദയുടെ പരാമർശം. യുഎസ് മാദ്ധ്യമമായ ദ സ്റ്റേറ്റ്‌സ്മാന് നൽകിയ അഭിമുഖത്തിലായിരുന്നു വിവാദ പരാമർശം.

പിത്രോദയുടെ പരാരമർശത്തിനെതിരെ ദക്ഷിണേന്ത്യയിൽ നിന്നുൾപ്പെടെ വലിയ പ്രതിഷേധമാണ് ഉയർന്നത്. #ProudBharatiya എന്ന ഹാഷ്ടാഗ് ക്യാമ്പെയ്‌നും സമൂഹമാദ്ധ്യമങ്ങളിൽ ഉയർന്നിരുന്നു. തെരഞ്ഞെടുപ്പ് സമയത്തുണ്ടായ വിവാദം കോൺഗ്രസിനെ ഏറെ ബാധിച്ചിരുന്നു. അതുകൊണ്ടു തന്നെയാണ് പിത്രോദ രാജിവെയ്‌ക്കാൻ തയ്യാറായതും. നിലവിൽ വോട്ടെടുപ്പ് കഴിഞ്ഞ സാഹചര്യത്തിൽ പിത്രോദയെ തിരികെ നിയമിക്കുകയായിരുന്നു.

Tags: ഓവർസീസ് കോൺഗ്രസ്Rahul GandhiSAM PITRODAOverseas Congressസാം പിത്രോദ
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies