ഇപ്പോഴത്തെ പിള്ളേര് കൊള്ളാം; ബുമ്ര തന്നേക്കാൾ ആയിരം മടങ്ങ് മികച്ചവൻ: കപിൽ ദേവ്
Wednesday, July 16 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

ഇപ്പോഴത്തെ പിള്ളേര് കൊള്ളാം; ബുമ്ര തന്നേക്കാൾ ആയിരം മടങ്ങ് മികച്ചവൻ: കപിൽ ദേവ്

Janam Web Desk by Janam Web Desk
Jun 27, 2024, 08:24 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യൻ പേസ് സ്റ്റാർ ജസ്പ്രീത് ബുമ്രയെ വാനോളം പുകഴ്‌ത്തി ഇന്ത്യയുടെ ആദ്യ ലോകകപ്പ് നായകൻ കപിൽ ​ദേവ്. ബുമ്ര തന്നേക്കാൾ ആയിരം മടങ്ങ് മികച്ച താരമെന്നാണ് കപിൽ ദേവ് വാഴ്‌ത്തിയത്. ‘ബുമ്ര തന്നേക്കാൾ ആയിരം മടങ്ങ് മികച്ച താരമാണ്. ഇപ്പോഴത്തെ യുവാക്കൾ നമ്മളെക്കാൾ ഏറെ മെച്ചപ്പെട്ടവരാണ്. ഞങ്ങൾക്ക് പരിചയ സമ്പത്തുണ്ടെങ്കിലും അവർ ഏറെ മികച്ച താരങ്ങളാണ്. കഠിനാദ്ധ്വാനികളും ശാരീരിക ക്ഷമതയുള്ളവരുമാണ്” —-കപിൽ പറഞ്ഞു.

ടി20 ലോകകപ്പിൽ മികച്ച പ്രകടനമാണ് ഇന്ത്യൻ ബൗളിം​ഗ് നിരയെ നയിക്കുന്ന ബുമ്ര പുറത്തെടുക്കുന്നത്. ഇതുവരെ 23 ഓവറുകൾ എറിഞ്ഞ താരം 4.08 ഇക്കോണമിയിൽ 11 വിക്കറ്റുകളാണ് പിഴുതത്. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസർ എന്ന് വാഴ്‌ത്തപ്പെടുന്ന ബുമ്ര 26 ടെസ്റ്റിൽ നിന്ന് 159 വിക്കറ്റ് നേടിയപ്പോൾ 89 ഏകദിനത്തിൽ നിന്ന് 149 വിക്കറ്റും 68 ടി20യിൽ 85 വിക്കറ്റും പിഴുതു.ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓൾറൗണ്ടറായ കപിൽ ദേവിന് 434 ടെസ്റ്റ് വിക്കറ്റുകളും 253 ഏക​ദിന വിക്കറ്റുകളുമുണ്ട്.

Tags: thanKAPIL DEVJasprit BumrahTimesme1000better
ShareTweetSendShare

More News from this section

“ജീവിതം വ്യത്യസ്ത ദിശകളിലേക്ക് കൊണ്ടുപോകുന്നു”; സൈന നെഹ്‌വാളും പരുപ്പള്ളി കശ്യപും വേർപിരിയുന്നു; സ്ഥിരീകരിച്ച് ഇൻസ്റ്റഗ്രാം പോസ്റ്റ്

പാലക്കാട് സ്‌പോർട്‌സ് ഹബ്ബ്: ചാത്തൻകുളങ്ങര ദേവസ്വവും കെ.സി.എയും പാട്ടക്കരാർ ഒപ്പുവെച്ചു

സെഞ്ച്വറികളുടെ “റൂട്ട്” നന്നായി അറിയാം ജോയ്‌ക്ക്; റെക്കോർഡുകൾ പെയ്തിറങ്ങി, സച്ചിനെ മറികടക്കുമോ ഇം​ഗ്ലീഷുകാരൻ?

ഇം​ഗ്ലണ്ടിന്റെ “റൂട്ട്” തെറ്റിച്ച് ബുമ്ര; ഏഴ് വിക്കറ്റ് നഷ്ടം, ഇന്ത്യക്ക് മേൽക്കൈ

മകളുടെ ചെലവിൽ കഴിയുന്നതിന് നാട്ടുകാരുടെ പരിഹാസം, ദേഷ്യം തീർത്തത് മകളെ കൊലപ്പെടുത്തി; ടെന്നീസ് താരം രാധിക യാദവിന്റെ കൊലപാതകത്തിൽ പിതാവിന്റെ മൊഴി

ഇന്ത്യക്ക് തിരിച്ചടി, പരിക്കേറ്റ് കളം വിട്ട് പന്ത്! ലോർഡ്സിൽ “റൂട്ടിലായി” ഇം​ഗ്ലണ്ട്

Latest News

വിപഞ്ചികയുടെ മരണത്തിൽ സംശയങ്ങൾ ഏറെ, അതിനാലാണ് കുട്ടിയുടെ സംസ്കാരം തടഞ്ഞത്; ഇന്ത്യൻ പൗരന് കിട്ടേണ്ട നീതി കിട്ടണം: കേന്ദ്രമന്ത്രി സുരേഷ് ​ഗോപി

നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവച്ചത് കാന്തപുരം അബൂബക്കർ മുസ്ലിയാര്‍ ഇടപെട്ടതുകൊണ്ടാണെന്ന വാദം പൊളിഞ്ഞു, പ്രതികരിച്ച് യെമനിലെ സാമൂഹികപ്രവർത്തകൻ

ക്ഷേത്രത്തിന്റെ വാതിൽ പൊളിച്ചു, ദേവിക്ക് ചാർത്തിയിരുന്ന സ്വർണാഭരണങ്ങളും കിരീടവും കൈക്കലാക്കി, വരാന്തയിൽ സുഖഉറക്കം; കള്ളനെ കൈയ്യോടെ പൊക്കി നാട്ടുകാർ

ഇറാനിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കൂ; ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പുമായി എംബസി

അടിസ്ഥാനസൗകര്യങ്ങൾ മുഖ്യം; ഗേറ്റ് വേ ഓഫ് ഇന്ത്യയ്‌ക്ക് സമീപം പാസഞ്ചർ ജെട്ടിയും ടെർമിനലും നിർമിക്കും, അനുമതി നൽകി മുംബൈ ഹൈക്കോടതി

‘ഇന്ത്യാസ് ഗോട്ട് ലേറ്റന്റ്’ വിവാദം; വനിതാ കമ്മീഷന് മുൻപാകെ ക്ഷമാപണം എഴുതിനൽകി സമയ് റെയ്‌ന

നെയ്യാറ്റിൻകരയിൽ മകന്റെ മർദ്ദനമേറ്റ അച്ഛൻ മരിച്ചു

‘ബാക്ക്ബെഞ്ചർ’മാർ ഇനി വേണ്ട: സ്കൂളുകളിൽ കുട്ടികൾക്ക് U -ആകൃതിയിൽ ഇരിപ്പിടം ഒരുക്കാൻ തമിഴ്‍നാട്; പ്രചോദനമായത് മലയാള സിനിമ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies