"പ്രതികളെ പരീക്ഷയെഴുതിക്കരുത്, യൂണിവേഴ്സിറ്റിയുടെ നീക്കം തടയണം": ആവശ്യവുമായി സിദ്ധാർത്ഥിന്റെ കുടുംബം; ഗവർണറെ കണ്ടു
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“പ്രതികളെ പരീക്ഷയെഴുതിക്കരുത്, യൂണിവേഴ്സിറ്റിയുടെ നീക്കം തടയണം”: ആവശ്യവുമായി സിദ്ധാർത്ഥിന്റെ കുടുംബം; ഗവർണറെ കണ്ടു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 29, 2024, 02:40 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പരാതി നൽകി സിദ്ധാർത്ഥിന്റെ മാതാപിതാക്കൾ. കേസിൽ അറസ്റ്റിലായ വിദ്യാർത്ഥികളെ പരീക്ഷയെഴുതാൻ അനുവ​ദിക്കരുതെന്ന് ആവശ്യപ്പെട്ടാണ് മാതാപിതാക്കൾ പരാതി നൽകിയിരിക്കുന്നത്.

പ്രതികളെ പരീക്ഷ എഴുതിക്കാനുള്ള സർവകലാശാലയുടെ നീക്കം തടയണം. ചട്ടം ലംഘിച്ചാണ് പ്രതികൾ പ്രാക്ടിക്കൽ പരീക്ഷയെഴുതിയതെന്നും വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യയുടെ ചട്ടം കോളേജ് അധികൃതർ മറികടന്നെന്നും പരാതിയിൽ പരാമർശിക്കുന്നു. ഇന്നലെ വൈകിട്ട് രാജ്ഭവനിലെത്തിയായിരുന്നു സിദ്ധാർത്ഥിന്റെ കുടുംബം പരാതി നൽകിയത്.

സംഭവത്തിൽ വിശദമായ പരിശോധന നടത്തി ആവശ്യമായ നടപടിയെടുക്കുമെന്ന് ഗവർണർ ഉറപ്പ് നൽകിയതായി മാതാപിതാക്കൾ പ്രതികരിച്ചു. സർവകലാശാലയുടെ ഭാ​ഗത്ത് നിന്ന് പ്രതികളെ സംരക്ഷിക്കുന്ന തരത്തിലുള്ള സമീപനമുണ്ടായ സാഹചര്യത്തിലായിരുന്നു സിദ്ധാർത്ഥിന്റെ കുടുംബം വീണ്ടും ​ഗവർണറെ കാണാൻ തീരുമാനിച്ചത്. അതേസമയം സിദ്ധാർത്ഥിന്റെ മാതാപിതാക്കളുടെ പരാതി സർവകലാശാല വി.സിക്ക് അയക്കുമെന്ന് ഗവർണറുടെ ഓഫീസ് വ്യക്തമാക്കി.

കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു സിദ്ധാർത്ഥിനെ കോളേജ് ഹോസ്റ്റലിലെ ശുചിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥിയായ സിദ്ധാർത്ഥിനെ എസ്എഫ്ഐ പ്രവർത്തകർ ക്രൂരമായ റാ​ഗിങ്ങിന് ഇരയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാർത്ഥിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. കോളേജിലെ സീനിയേഴ്സ് പലതവണ മർദ്ദിക്കുകയും പരസ്യ വിചാരണ ചെയ്ത് അപമാനിക്കുകയും ചെയ്തതായി പിന്നീട് കണ്ടെത്തി. സിദ്ധാർത്ഥിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് പിതാവ് നിയമപോരാട്ടത്തിന് ഇറങ്ങിയതോടെ കേസിൽ നിരവധി എസ്എഫ്ഐ വിദ്യാർത്ഥികൾ പിടിയിലായി. ഇവരെ പരീക്ഷയെഴുതാൻ അനുവദിച്ചതുമായി ബന്ധപ്പെട്ടാണ് കുടുംബം വീണ്ടും പരാതി ഉന്നയിച്ചിരിക്കുന്നത്.

Tags: GovernorSiddharthansiddharthan death
ShareTweetSendShare

More News from this section

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

Latest News

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies