ട്രോളാണെങ്കിലും അങ്ങനെ സംഭവിക്കണേ എന്ന് ആരാധകർ; ഫൈനലിന് മുന്നോടിയായി ചർച്ചയായി ഡൽഹി പൊലീസിന്റെ പോസ്റ്റ്
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ട്രോളാണെങ്കിലും അങ്ങനെ സംഭവിക്കണേ എന്ന് ആരാധകർ; ഫൈനലിന് മുന്നോടിയായി ചർച്ചയായി ഡൽഹി പൊലീസിന്റെ പോസ്റ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 29, 2024, 05:05 pm IST
Facebook
Twitter
WhatsAppTelegram

ടി20 ലോകകപ്പിലെ കലാശപ്പോരിന് ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. ബാർബഡോസ് സ്‌റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ ഇന്ത്യയുടെ എതിരാളി ദക്ഷിണാഫ്രിക്കയാണ്. 2013-ലാണ് ഇന്ത്യ അവസാനമായി ഒരു കിരീടം സ്വന്തമാക്കിയത്. 11 വർഷത്തെ കിരീട വരൾച്ചയ്‌ക്ക് ഇന്ന് അവസാനമാകണമെന്ന പ്രാർത്ഥനയാണ് ഇന്ത്യൻ ആരാധകർക്ക്. ഫൈനലിന് മുന്നോടിയായി ഇന്ത്യക്ക് ആശംസകൾ അറിയിച്ച് ഡൽഹി പൊലീസ് എക്‌സിൽ പങ്കുവച്ച ട്വീറ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.

പച്ചക്കറികൾ കഴിക്കാനാണ് അമ്മ പറയുന്നത്. ടീം ഇന്ത്യ കേൾക്കുന്നുണ്ടോയെന്നാണ് ഡൽഹി പൊലീസ് എക്‌സിൽ കുറിച്ചത്. ഇന്ത്യ പച്ചക്കറി കഴിക്കുമെന്ന് ഉറപ്പാണ്, പച്ചക്കറികൾ ആരോഗ്യത്തിന് നല്ലതാണ് എന്നിങ്ങനെയുള്ള കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്. ദക്ഷിണാഫ്രിക്കയെ തോൽപ്പിക്കാനാണ് പരിഹാസ രൂപേണ ഇന്ത്യൻ ടീമിനോട് ഡൽഹി പൊലീസ് ആവശ്യപ്പെട്ടത്.

Mummy kehti hain “greens khao”..

Sun rahe ho na, Team India?#INDvsSAFinal#INDvSA#INDvsSA#T20WorldCup

— Delhi Police (@DelhiPolice) June 29, 2024

“>

 

ഇത് ആദ്യമായല്ല ഇന്ത്യൻ ടീമിന് ആശംസകൾ നേർന്നും എതിരാളികളെ പരിഹസിച്ചും ഡൽഹി പൊലീസ് രംഗത്ത് വരുന്നത്. ടി20 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയോട് തോറ്റ പാകിസ്താനെയും ഓസ്‌ട്രേലിയയെയും പരിഹസിച്ച് മുമ്പ് പോസ്റ്റ് പങ്കുവച്ചിരുന്നു. ”11 ഇന്ത്യൻ പുരുഷന്മാർ ഒരു ബില്യണിലധികം വരുന്ന ഹൃദയങ്ങൾ ‘മോഷ്ടിച്ചു’. പ്രാഥമികാന്വേഷണത്തിൽ 19/11 പ്രതികാരമാണെന്നാണ് തെളിയുന്നത്”. ഓസ്‌ട്രേലിയയെ പരിഹസിച്ച് കൊണ്ട് എക്‌സിൽ കുറിച്ചത് ഇങ്ങനെയാണ്.

ന്യൂയോർക്കിൽ നിന്ന് രണ്ട് ഉഗ്ര ശബ്ദങ്ങൾ ഞങ്ങൾ കേട്ടു, ഒന്ന് ഇന്ത്യ… ഇന്ത്യ എന്നായിരുന്നു, രണ്ടാമത്തേത് ടെലിവിഷൻ പൊട്ടിത്തകരുന്നതിന്റെയും. എന്തായിരുന്നു അതെന്ന് ഒന്ന് അന്വേഷിച്ച് പറയാമോ എന്നായിരുന്നു പാകിസ്താനെതിരായ ഇന്ത്യയുടെ ജയത്തിന് പിന്നാലെ എക്‌സിൽ ഡൽഹി പൊലീസ് കുറിച്ചത്.

Tags: India vs South AfricaT20 WorldCup 2024delhi policefinal
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies