മതനിന്ദ ആരോപണം; ക്രിസ്ത്യൻ യുവാവിന് വധശിക്ഷ വിധിച്ച് പാക് കോടതി
Wednesday, July 16 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

മതനിന്ദ ആരോപണം; ക്രിസ്ത്യൻ യുവാവിന് വധശിക്ഷ വിധിച്ച് പാക് കോടതി

Janam Web Desk by Janam Web Desk
Jul 1, 2024, 08:17 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ്: മതനിന്ദയാരോപിച്ച്‌ അറസ്റ്റ് ചെയ്ത ക്രിസ്ത്യൻ യുവാവിനെ വധശിക്ഷയ്‌ക്ക് വിധിച്ച് പാക് കോടതി. മുസ്ലിം വിഭാഗത്തിനെതിരെ വിദ്വേഷകരമായ ഉള്ളടക്കം സോഷ്യൽ മീഡിയയിൽ പങ്കുവച്ചെന്നാരോപിച്ചാണ് കിഴക്കൻ പഞ്ചാബ് പ്രവിശ്യയിലെ എഹ്സാൻ ഷാനെന്ന യുവാവിന് വധശിക്ഷ വിധിച്ചിരിക്കുന്നത്.

രണ്ട് ക്രിസ്ത്യൻ യുവാക്കൾ ചേർന്ന് ഖുറാൻ വലിച്ചുകീറി പുസ്തകത്തിന്റെ പേജുകളിൽ അധിക്ഷേപ പരാമർശങ്ങൾ എഴുതുന്നത് കണ്ടുവെന്നാരോപിച്ച് ഒരു സംഘമാളുകൾ പ്രദേശത്തെ ക്രിസ്ത്യൻ വീടുകളും പള്ളികളും കത്തിച്ച് ആക്രമണം അഴിച്ചുവിട്ടിരുന്നു. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു സംഭവം. തുടർന്ന് ഖുറാൻ കത്തിച്ചതിന് ആരോപണ വിധേയരായ രണ്ട് ക്രിസ്ത്യൻ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. അക്രമിസംഘത്തിലെ നൂറോളം പേരെ അറസ്റ്റ് ചെയ്‌തെങ്കിലും ഇവരെയെല്ലാം പിന്നീട് തെളിവുകളിലെന്ന പേരിൽ വെറുതെ വിടുകയായിരുന്നു.

എന്നാൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട യുവാവ് ഈ സംഭവങ്ങളിലൊന്നും നേരിട്ട് ഉൾപ്പെട്ട ആളല്ല. അധിക്ഷേപ പരാമർശങ്ങൾ ഉണ്ടെന്ന് പറയപ്പെടുന്ന ഖുറാന്റെ പേജുകൾ ടിക് ടോക്കിൽ റീപോസ്റ്റ് ചെയ്തതിനാണ് ഇയാൾക്ക് വധശിക്ഷ നൽകിയത്. വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് എഹ്‌സാന്റെ അഭിഭാഷകൻ പറഞ്ഞു.

മതനിന്ദ ആരോപിച്ചുള്ള കടുത്ത ശിക്ഷാ വിധികൾ പാകിസ്താനിൽ സാധാരണമാണ്. രാജ്യത്തെ മതനിന്ദ നിയമങ്ങൾ പ്രകാരം ഇസ്‍ലാം മതത്തെയോ മത പുരോഹിതരെയോ അപമാനിച്ചാൽ കുറ്റക്കാരെന്ന് കണ്ടെത്തുന്ന ആർക്കും വധശിക്ഷാ ലഭിക്കും. ആരോപണങ്ങൾ പലപ്പോഴും ആക്രമണങ്ങൾക്കും ആൾക്കൂട്ട കൊലപാതകങ്ങൾക്കും കാരണമാകാറുണ്ട്.

Tags: PakistanBlasphemyCourtDEATH SENTENCEChristian man
ShareTweetSendShare

More News from this section

WELCOME TESLA ; മസ്കിനെയും ടെസ്ലയെയും ഇന്ത്യൻ വാഹന വിപണയിലേക്ക് സ്വാ​ഗതം ചെയ്ത് ആനന്ദ് മഹീന്ദ്ര

ഇറാനിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കൂ; ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പുമായി എംബസി

ആനന്ദക്കണ്ണീരും അഭിമാനവും; ആക്സിയം-4 ദൗത്യം പൂർത്തിയാക്കിയ ശുഭാംശു ശുക്ലയുടെ തിരിച്ചുവരവ് ആഘോഷമാക്കി കുടുംബം

18 ദിവസത്തെ ദൗത്യം; 60 പരീക്ഷണങ്ങൾ; ശുഭാംശുവും സംഘവും ഭൂമി തൊട്ടു

“​ഗു​ഹയ്‌ക്കുള്ളിലെ ജീവിതം മനോഹരം, വെള്ളച്ചാട്ടത്തിൽ പോയി കുളിക്കും, എന്തെങ്കിലും കഴിക്കും; കാട്ടിനുള്ളിലെ താമസം അപകടമായി തോന്നിയില്ല”:റഷ്യൻ യുവതി

എസ് ജയശങ്കർ ചൈനയിൽ ; പ്രസിഡന്റ് ഷി ജിൻപിംങുമായി നിർണായക കൂടിക്കാഴ്ച

Latest News

ആകാശത്തെ പ്രതിരോധക്കോട്ട! ആകാശ് പ്രൈം വ്യോമപ്രതിരോധ സംവിധാനത്തിന്റെ പരീക്ഷണം വിജയം

ആറാം ക്ലാസ് വിദ്യാർഥിനികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം; പിന്തിരിഞ്ഞോടിയ കുട്ടികൾക്ക് നേരെ അസഭ്യ വർഷം; 35കാരൻ അറസ്റ്റിൽ

കർണാടകയിലെ സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണം കഴിച്ച 25 കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം

മുൻമന്ത്രി സി വി പത്മരാജൻ അന്തരിച്ചു

കാർഷിക മേഖലയ്‌ക്ക് പുത്തൻ ഊർജം: പ്രധാനമന്ത്രി ധൻ-ധാന്യ കൃഷി യോജനയ്‌ക്ക് കേന്ദ്രമന്ത്രിസഭാ അംഗീകാരം

രാജ്യത്തെ മിക്കസംസ്ഥാനങ്ങളും വിലക്കയറ്റത്തെ നേരിട്ടപ്പോൾ സംസ്ഥാനത്ത് വിലക്കയറ്റം അതിരൂക്ഷം; സർക്കാരിനെ മാറ്റാതെ രക്ഷയില്ല : രാജീവ് ചന്ദ്രശേഖർ

പുസ്തക പ്രകാശനത്തിന് പിന്നാലെ എഴുത്തുകാരി വിനീത കുട്ടഞ്ചേരി‌ ജീവനൊടുക്കിയ നിലയിൽ

വിപഞ്ചികയ്‌ക്ക് നീതി ഉറപ്പാക്കണം; സർക്കാർ കർശന നടപടി ഉറപ്പാക്കണം: വി.മുരളീധരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies