തലപ്പത്ത് സുരേഷ് ​​ഗോപി മതി, നിസ്വാർത്ഥരായ ആൾക്കാർ തലപ്പത്ത് ഉണ്ടാകുന്നത് നല്ലതാണ്: രമേഷ് പിഷാരടി
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തലപ്പത്ത് സുരേഷ് ​​ഗോപി മതി, നിസ്വാർത്ഥരായ ആൾക്കാർ തലപ്പത്ത് ഉണ്ടാകുന്നത് നല്ലതാണ്: രമേഷ് പിഷാരടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 1, 2024, 09:20 pm IST
Facebook
Twitter
WhatsAppTelegram

കോമഡി കലാകാരന്മാരുടെ സംഘടനയായ മ്മായുടെ തലപ്പത്തിരിക്കാൻ കേന്ദ്രമന്ത്രി സുരേഷ് ​ഗോപി യോ​ഗ്യനാണെന്ന് നടൻ രമേശ് പിഷാരടി. നിസ്വാർത്ഥരായ ആൾക്കാരാണ് അമ്മ സംഘടനയുടെ തലപ്പത്ത് വേണ്ടതെന്നും പിഷാരടി പറഞ്ഞു.

രാഷ്‌ട്രീയത്തിൽ ഭരണം നിർവ​ഹിക്കുന്നവരെ ഭരണ കർത്താക്കൾ എന്ന് പറയാറുണ്ട്. സംഘടനയിൽ അതിനെ ഭാരവാഹികൾ എന്നാണ് പറയുന്നത്. ഇത് കൃത്യമായി നിറവേറ്റാനും സംഘടനയെ മുന്നോട്ട് കൊണ്ടുപോകാനും സാധിക്കുന്നവർ നമ്മുടെ തലപ്പത്ത് ഉണ്ടാവുക എന്നത് വളരെ വലിയൊരു കാര്യമാണ്.

കൊവിഡ് മഹാമാരി കാലത്ത് സംഘടനയിൽ നടന്ന ഒരു യോ​ഗത്തിൽ ലുലു ​ഗ്രൂപ്പിനോട് സംസാരിക്കാൻ തീരുമാനമുണ്ടായിരുന്നു. ലുലു ​ഗ്രൂപ്പിന്റെ ആൾക്കാരോട് നമുക്ക് സംസാരിക്കാൻ കഴിഞ്ഞു. അന്ന് ചെയർമാൻ യൂസഫലി ഒരു കിറ്റ് സംഘടനയ്‌ക്ക് തരികയുണ്ടായി. ഇത് സംഘടനയുടെ തലപ്പത്ത് ഇരിക്കുന്നവർക്ക് പുറത്തുള്ളവരുമായുള്ള ആത്മബന്ധങ്ങൾ കാരണമാണ്.

നിസ്വാർത്ഥമായി പല കാര്യങ്ങൾ ചെയ്യാനും സംഘടനയെ മുന്നിലേക്ക് നയിക്കാനും നല്ല കെൽപ്പുള്ള ആളുകളാണ് സംഘടനയുടെ തലപ്പത്ത് ഇരിക്കുന്നവർ. ഇത് സംഘടനക്കും നമുക്ക് എല്ലാവർക്കും വളരെ അഭിമാനം തരുന്നൊരു കാര്യമാണെന്നും രമേഷ് പിഷാരടി പറഞ്ഞു.

Tags: Suresh Gopiammaramesh pisharadi
Share
Tweet
SendShare

More News from this section

ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തു; തിരുവനന്തപുരത്ത് ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്, ഡോക്ടറുടെ ഇടപെടലിൽ വിവരം പുറത്ത്

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

റിപ്പോർട്ടർ ടിവിയോട് ലൈസൻസ് രേഖകൾ ഹാജരാക്കാൻ കേന്ദ്രം; ചീഫ് എഡിറ്റർ മുതൽ താഴെത്തട്ടിലെ ജീവനക്കാർ വരെയുള്ള വേതനവിവരങ്ങളും കരാറുകളും സമർപ്പിക്കണം

‘പരാതിക്കാരിക്ക് നീതി ലഭിക്കണം’; സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പോലീസിന് കൈമാറണം: ആനി രാജ

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

ദൈനംദിന ഭരണത്തിൽ പാർട്ടി ചർച്ച ആവശ്യമില്ല, ഹൈക്കമാൻഡ് തീരുമാനത്തിലാണ് സ്ഥാനത്തെത്തിയത്; അടൂർ പ്രകാശിന്റെ ഏകാധിപത്യ ആരോപണത്തിന് മറുപടിയുമായി വി.ഡി. സതീശൻ

Latest News

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

വിദേശ പൗരനായ ധ്രുവ് റാഠിയുടെ ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്ങനെ? പൗരത്വവും വിസയും പരിശോധിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

കോഴിക്കോട് മാവൂർ റോഡിൽ ഓടിക്കൊണ്ടിരുന്ന ബസിന് മുന്നിലേക്ക് ചാടിയ യുവാവ് മരിച്ചു

ടാൻസാനിയയിൽ വീണ് എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് പരിക്ക്; ഇടതുകൈക്കുഴയ്‌ക്ക് പൊട്ടൽ, ഡൽഹിയിലെത്തിച്ച് ശസ്ത്രക്രിയ നടത്താൻ നിർദേശം

ബിഎംഎസ് പ്രവർത്തകൻ വിനയൻ കൊലക്കേസിൽ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴു പ്രതികളെ വെറുതെവിട്ട് തലശ്ശേരി കോടതി, ശിക്ഷ ഈ മാസം 12ന് വിധിക്കും

പ്രതിപക്ഷ എംപിമാർക്ക് രാഷ്‌ട്രപതിയെ കാണാൻ അനുമതി; രാത്രി എട്ടിന് കൂടിക്കാഴ്ച, പത്തംഗ സംഘം രാഷ്‌ട്രപതി ഭവനിലെത്തും

‘അനുചിതം കടുത്ത അപമാനകരം’; ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി വിദേശകാര്യമന്ത്രാലയം

പിണറായി വിജയനെതിരായ കേസിൽ ഹൈക്കോടതി നിർദേശം; വിധി പഠിച്ച ശേഷം നടപടി,ഇഡി അന്വേഷണം യുഡിഎഫ് നേതാക്കളിലേക്കും വന്നാൽ വരട്ടെ: രമേശ് ചെന്നിത്തല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies