ഗവർണർക്ക് ഭ്രാന്ത്; ആരിഫ് മുഹമ്മദ് ഖാനെ അവഹേളിച്ച് വിവാദ പരാമർശവുമായി എം സ്വരാജ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഗവർണർക്ക് ഭ്രാന്ത്; ആരിഫ് മുഹമ്മദ് ഖാനെ അവഹേളിച്ച് വിവാദ പരാമർശവുമായി എം സ്വരാജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 1, 2024, 09:35 pm IST
FacebookTwitterWhatsAppTelegram

കണ്ണൂർ: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വിവാദ പരാമർശവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്. ഭരണഘടനയിൽ ഭ്രാന്ത് ഉള്ളവർക്ക് എംപിയോ എംഎൽഎയോ ആകാനാവില്ലെന്ന് പറയുന്നുണ്ട്. ഗവർണർ ആകരുതെന്ന് ഭരണഘടന പറഞ്ഞിട്ടില്ല. ആരിഫ് മുഹമ്മദ് ഖാൻ ഭാവിയിൽ ഗവർണർ ആകുമെന്ന ദീർഘവീക്ഷണത്തോടെ ഇത് ഒഴിവാക്കിയതാകാമെന്നായിരുന്നു എം സ്വരാജിന്റെ പരാമർശം. കണ്ണൂരിൽ കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

”ഭരണഘടനയിൽ പദവികൾ അലങ്കരിക്കുന്നതിനായി മാനദണ്ഡങ്ങളുണ്ട്. അതിൽ ഒരു നിർദ്ദേശം സ്ഥിരബുദ്ധി ഉണ്ടായിരിക്കണം ഭ്രാന്ത് ഉണ്ടാകരുതെന്നാണ്. എന്നാൽ ഈ നിബന്ധനയില്ലാത്ത ഓരേ ഒരു സ്ഥാനം ഗവർണറാണ്. ഗവർണറാകണമെങ്കിൽ ഈ നിബന്ധനയില്ല. അത് വളരെ കൗതുകകരമായി നമുക്ക് തോന്നും. ഒരുപക്ഷേ ഭരണാഘടനാ അസംബ്ലിയുടെ ദീർഘവീക്ഷണമുള്ള ആളുകൾ ഭാവിയിൽ ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിന്റെ ഗവർണർ ആകുമെന്ന് കരുതി ഈ നിബന്ധന ഒഴിവാക്കിയതാണോ എന്ന് പറയാൻ നമുക്ക് സാധിക്കില്ല. ഗവർണർ പദവിയിൽ ഇരിക്കാൻ 35 വയസ്സ് കഴിഞ്ഞിരിക്കണമെന്നാണ് ഭരണഘടനയിൽ പറയുന്നത്”.

കേരളത്തിന്റെ ഗവർണർക്ക് ഇടയ്‌ക്ക് പ്രത്യേകമായ മാനസികാവസ്ഥ ഉണ്ടാകാറുണ്ട്. പ്രത്യേകം പ്രത്യേകം സന്ദർഭങ്ങളിൽ. വൈദേശിക ആശയങ്ങളെ ഉയർത്തിപ്പിടിക്കുന്നവരാണ് സിപിഎമ്മെന്ന് മാദ്ധ്യമങ്ങളിലൂടെ ഗവർണർ പറഞ്ഞു. സോഷ്യലിസവും കമ്യൂണിസവുമാണ് വൈദേശിക ആശയം. സിപിഎം വൈദേശികമാണെന്ന് പറയാൻ ഗവർണർ ഒരിക്കലും പാടില്ലായിരുവെന്നാണ് സ്വരാജ് പറഞ്ഞത്.

Tags: m swarajgovernor arif mohammad khan
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies