അവസരവാദി, അഴിമതിക്കാരൻ, ഹവാല കേസിലെ പേരുകളിലൊരാൾ; വിവരക്കേടിന്റെ ആൾരൂപം; ഗവർണറെ അധിക്ഷേപിച്ച് എം.സ്വരാജ്
മലപ്പുറം: ഗവർണറെ അധിക്ഷേപിച്ച് സിപിഎം നേതാവ് എം.സ്വരാജ്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്വേച്ഛാധിപതിയാണെന്നും അഴിമതിക്കാനും അവസരവാദി ആണെന്നുമാണ് സ്വരാജിന്റെ അധിക്ഷേപം. ധനമന്ത്രി ബാലഗോപാലിനെതിരെ ഗവർണർ സ്വീകരിച്ച ...