രാജ്യസേവനത്തിന് മുൻഗണന നൽകാനും പാർലമെൻ്റിൻ്റെ നിയമങ്ങൾ പാലിക്കാനും എൻഡിഎ എംപിമാരോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യസേവനത്തിന് മുൻഗണന നൽകാനും പാർലമെൻ്റിന്റെ നിയമങ്ങൾ പാലിക്കാനും എൻഡിഎ എംപിമാരോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2024, 01:14 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാഷ്‌ട്ര സേവനത്തിന് മുൻ​ഗണ നൽകാനും പാർലമെന്ററി നിയമങ്ങൾ പാലിക്കാനും എൻഡിഎ എംപിമാരോട് പ്രധാനമന്ത്രിയുടെ അഭ്യർത്ഥന. എൻഡിഎ പാർലമെൻറി പാർട്ടി യോ​ഗത്തിലാണ് ഓരോ എംപിയും രാജ്യസേവനത്തിന് മുൻഗണന നൽകണമെന്നും വിഷയങ്ങളിൽ വൈദഗ്‌ദ്ധ്യം വളർത്തിയെടുക്കണമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയത്.

18ാം പാർലമെന്റിന്റെ ആദ്യ യോ​ഗത്തിൽ പ്രതിപക്ഷ പാർട്ടി അം​ഗങ്ങളുടെ ബഹളം കാരണം സഭ നിർത്തിവെക്കേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെ നടന്ന യോ​ഗത്തിലാണ് പാർലമെൻ്റ് നിയമങ്ങൾ പാലിക്കാനും വിലപ്പെട്ട സമയം വിനിയോ​ഗിക്കാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്.

ഓരോ എംപിയും രാജ്യത്തെ സേവിക്കാനാണ് സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഏത് പാർട്ടിയിൽപ്പെട്ടവരായാലും രാജ്യസേവനമാണ് നമ്മുടെ പ്രഥമ ഉത്തരവാദിത്തം. പരിസ്ഥിതികമോ സാമൂഹികമോ ആകട്ടെ താൽപ്പര്യമുള്ള പ്രധാന വിഷയങ്ങളിൽ വൈദഗ്‌ദ്ധ്യം വളർത്തിയെടുക്കാൻ ഓരോ എംപിയും സമയം കണ്ടെത്തണം. പാർലമെൻ്റിന്റെ നിയമങ്ങളും പാർലമെൻ്ററി ജനാധിപത്യ സംവിധാനവും പാലിച്ച് മികച്ച മാതൃകയാകാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തതായി കേന്ദ്രമന്ത്രി കിരൺ റിജിജു മാദ്ധ്യമങ്ങളോടി പറഞ്ഞു. പ്രധാനമന്ത്രിയുടെ വാക്കുകൾ ആദ്യമായി പാർലമെന്റിൽ എത്തിയവർ ഉൾപ്പെടെ എല്ലാ എംപിമാർക്കും വഴികാട്ടിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം സഭയിലെ രാഹുലിന്റെ പെരുമാറ്റം ഒരു തരത്തിലും അം​ഗീകരിക്കൻ കഴിയാത്തതാണെന്നും കിരൺ റിജിജു ചൂണ്ടിക്കാട്ടി. ചട്ടങ്ങൾ ലംഘിച്ച് സംസാരിച്ചതും സ്പീക്കറെ അപമാനിച്ചതും ഒരിക്കലും നടക്കാൻ പാടില്ലാത്തതാണ്,- അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags: ndapm modi
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies