ചിലർ‌ പൊട്ടിക്കരയുന്നു, ചിലർ വല്ലാതെ വികാരാധീനരാകുന്നു! എന്തൊരു അഭിനയമെന്ന് പാക് മാദ്ധ്യമപ്രവർത്തകൻ
Saturday, May 24 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

ചിലർ‌ പൊട്ടിക്കരയുന്നു, ചിലർ വല്ലാതെ വികാരാധീനരാകുന്നു! എന്തൊരു അഭിനയമെന്ന് പാക് മാദ്ധ്യമപ്രവർത്തകൻ

Janam Web Desk by Janam Web Desk
Jul 2, 2024, 04:21 pm IST
FacebookTwitterWhatsAppTelegram

ടി20 ലോകകിരീട നേട്ടത്തിൽ ചില ഇന്ത്യൻ താരങ്ങൾക്ക് കരച്ചിൽ അഭിനയിക്കുകയായിരുന്നുവെന്ന് പാകിസ്താൻ മാദ്ധ്യമപ്രവർത്തകന്റെ പുതിയ കണ്ടുപിടിത്തം. ബാർബഡോസിലെ ഫൈനൽ വിജയം 17 വർഷത്തിന് ശേഷമാണ് ഇന്ത്യക്ക് ടി20 കിരീടം സമ്മാനിച്ചത്. 11 വർഷത്തിന് ശേഷമാണ് ഒരു ഐസിസി കിരീടം നേടുന്നത്. ഏഴ് റൺസിനാണ് ദക്ഷിണാഫ്രിക്കയെ തകർത്തത്.

വിജയത്തിന് പിന്നിലെ ഇന്ത്യൻ നായകൻ രോ​ഹിത് ശർമ്മ മൈതാനത്ത് കിടന്നു കണ്ണീർവാർക്കുകയായിരുന്നു. വൈസ് ക്യാപ്റ്റൻ ഹാർദിക്ക് പിച്ചിലിരുന്നും വിരാട് കോലി മുഖംപൊത്തിയും കരഞ്ഞു. ഇതിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയിയൽ വൈറലായിരുന്നു. ഒരു ക്രിക്കറ്റ് ചർച്ചയിലാണ് മാദ്ധ്യമപ്രവർത്തകൻ ഇന്ത്യൻ താരങ്ങളെ അധിക്ഷേപിച്ചത്.

‘ഇന്ത്യ കാത്തിരുന്ന കിരീടം ഒടുവിൽ നേടി, ട്രോഫിയും ഇന്ത്യ സ്വന്തമാക്കി. ആവേശത്തോടെ ആഘോഷങ്ങൾ നടന്നു. പക്ഷേ ഒരു കാര്യം ഞാൻ ശ്രദ്ധിച്ചു. ഒരു ടീം കിരീടം നേടുമ്പോള്‍ അവരുടെ മുഖത്ത് സന്തോഷം വ്യത്യസ്തമായിരിക്കും. ഇന്നലെ ഞാന്‍ കാണുമ്പോഴേ ഇന്ത്യന്‍ താരങ്ങള്‍ക്ക് സന്തോഷമുണ്ടായിരുന്നില്ല. ചിലര്‍ കരച്ചിൽ അഭിനയിക്കുന്നതായും തോന്നി—-എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. വീഡിയോ വൈറലായതോടെ മാദ്ധ്യമപ്രവർത്തകനെതിരെ രൂക്ഷ വിമർശനവുമുയർന്നു.

Guys, come look at this 😂 pic.twitter.com/n9xx342bDh

— Paresh Patil (@parepatil) July 1, 2024

Tags: unhappyQuestionstriumphfacesT20 WC 2024journalistteam indiapakistani
ShareTweetSendShare

More News from this section

ഇന്ത്യൻ ടെസ്റ്റ് സ്ക്വാ‍ഡ് ഉടൻ പ്രഖ്യാപിച്ചേക്കും, നയിക്കാൻ മുന്നിൽ ​ഗിൽ, പന്തിനെ കൈവിടില്ല

സഹതാരം സ്വർണവും പണവും മോഷ്ടിച്ചെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം; പരാതിയിൽ കഴമ്പെന്ന് പൊലീസ്

ദീർഘ സ്പെല്ലുകൾ എറിയാൻ കഴിയില്ല! ഇം​ഗ്ലണ്ടിൽ മുതിർന്ന പേസറെ ഒഴിവക്കാൻ സെലക്ടർമാർ

കെ.സി.എയുടെ ആദ്യ ഗ്രിഹ (GRIHA) അംഗീകൃത അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം കൊല്ലത്ത്; നിര്‍മാണോദ്ഘാടനം 25ന്

മുൻ ഇന്ത്യൻ ഫുടബോൾ താരം ഇ. നജിമുദ്ദീൻ അന്തരിച്ചു; കേരളത്തിന് കന്നി സന്തോഷ് ട്രോഫി സമ്മാനിച്ച ടീമംഗം

നന്ദി ലൂക്ക..! റയലിനോട് വിട പറഞ്ഞ് ക്രൊയേഷ്യൻ ഇതിഹാസം; വൈകാരികമായി പ്രതികരിച്ച് റൊണോ

Latest News

വാജ്‌പേയിയുടെ കവിതകൾ പാഠപുസ്തകത്തിലേക്ക്; ഡൽഹി സർവകലാശാല പിജി വിദ്യാർത്ഥികളുടെ സിലബസിൽ ഉൾപ്പെടുത്തും

കോഴിക്കോട് ലോഡ്ജിൽ യുവാവ് വെട്ടേറ്റ് കൊല്ലപ്പെട്ട നിലയിൽ ; മുറിയിലുണ്ടായിരുന്ന 4 പേർക്കായി തെരച്ചിൽ

“പാക് ഭീകരാക്രമണത്തിൽ പൊലി‍ഞ്ഞത് 20,000 ഭാരതീയരുടെ ജീവൻ,സിന്ധു നദീജല കരാറിൽ ഒരു വിട്ടുവീഴ്ചയുമില്ല”;ഐക്യരാഷ്‌ട്രസഭയിൽ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

ധൂർത്ത് തുടരും….അറബ് രാജ്യങ്ങളിലെ എയർപോർട്ടുകളിൽ പരസ്യം, സോഷ്യൽ മീഡിയയിലൂടെ മുഖം മിനുക്കൽ; പൊടിക്കുന്നത് കോടികൾ

സഹസൈനികനെ രക്ഷിക്കാൻ പുഴയിലേക്ക് എടുത്ത്‍ചാടി; ഒഴുക്കിൽപ്പെട്ട 23 കാരനായ ആർമി ഓഫീസർ മുങ്ങിമരിച്ചു; സേനയിൽ ചേർന്നത് 6 മാസം മുൻപ്

തലയ്‌ക്ക് 10 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച മാവോയിസ്റ്റ് തലവനെ വധിച്ച് സുരക്ഷാസേന ; തെരച്ചിൽ തുടരുന്നു

കനത്ത മഴയിൽ മുങ്ങി കേരളം; വ്യാപകമായ നാശനഷ്ടം

ജർമ്മനിയിലെ 250 നഴ്സിംങ് ഒഴിവുകൾ; അറിയാതെ പോകരുത്, വിശദവിവരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies