ഞാൻ തോറ്റതല്ല; അൻസിബയാണ് പകരം വന്നത്, ലാലേട്ടൻ വിളിച്ചിരുന്നു; രമേശ് പിഷാരടി പറയുന്നു...
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഞാൻ തോറ്റതല്ല; അൻസിബയാണ് പകരം വന്നത്, ലാലേട്ടൻ വിളിച്ചിരുന്നു; രമേശ് പിഷാരടി പറയുന്നു…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2024, 07:11 pm IST
FacebookTwitterWhatsAppTelegram

ജനാധിപത്യ  രീതിയിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ടു കിട്ടിയ വ്യക്തിയെ ആയിരിക്കണം വിജയിയായി പ്രഖ്യാപിക്കേണ്ടത് എന്ന് ചൂണ്ടിക്കാട്ടി താര സംഘടനയായ അമ്മയ്‌ക്ക് നടന്റെ പിഷാരടി കത്ത് നൽകിയിരുന്നു. എക്സിക്യൂട്ട‌ീവ് കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ രമേശ് പിഷാരടി വിജയിച്ചിട്ടും ഭരണസമിതിയിൽ നാലു സ്ത്രീകൾ വേണമെന്ന ചട്ടമുള്ളതിനാൽ അദ്ദേഹത്തെ മാറ്റിനിർത്തുകയായിരുന്നു. ഇതിനെതിരെയാണ് നടൻ കത്തെഴുതിയത്. ഇത് ചർച്ചയായതോടെ സംഭവത്തിൽ വിശദീകരണവുമായി താരം രംഗത്ത് വന്നു. കൃത്യമായി സ്ത്രീകൾക്ക് സംവരണം ചെയ്ത് സീറ്റുകൾ മാറ്റിവയ്‌ക്കണമെന്നാണ് തന്റെ ആവശ്യമെന്നും രമേശ് പിഷാരടി മാധ്യമങ്ങളോട് പ്രതികരിച്ചു.

“ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സ്ത്രീകൾക്ക് താരതമ്യേന വോട്ട് കുറഞ്ഞുപോയി. വോട്ട് കുറഞ്ഞു പോയെങ്കിലും അവരെ ഉൾപ്പെടുത്തുകയായിരുന്നു. നാല് സ്ത്രീകൾ വേണമെന്നുള്ള ചട്ടം നടപ്പിലാക്കുക എന്നത് സംഘടനയുടെ ഉത്തരവാദിത്തമായിരുന്നു. അപ്പോൾ ഫോട്ടോ കൂടിയ പുരുഷന്മാരെ മാറ്റിയിട്ട് ആ സ്ഥാനത്തേക്ക് സ്ത്രീകളെ ഉൾപ്പെടുത്തി. എന്നാൽ അതിൽ ഒരു പ്രശ്നമുണ്ട്. ജനാധിപത്യപരമായി വോട്ട് കൂടുതൽ കിട്ടിയ ആള് ജയിക്കണം”.

“അൻസിബയാണ് എനിക്ക് പകരം വന്നിരിക്കുന്നത്. അൻസിബ നമ്മുടെ സഹോദരിയാണ്, സ്വന്തം പോലെയുള്ള ആളുകളാണ്. അവര് വന്നതിൽ സന്തോഷമുണ്ട്. ഞാൻ മാറിയാണ് കൊടുത്തത്. പക്ഷേ പരാജയപ്പെട്ട രീതിയിലാണ് വാർത്തകൾ വന്നത്. അങ്ങനെ ഒരു വാർത്ത വരുത്തേണ്ട ആവശ്യമില്ലായിരുന്നു. അടുത്ത തവണ തൊട്ട്, നാല് സീറ്റ് സംവരണം ചെയ്ത് കൃത്യമായി സ്ത്രീകൾക്ക് വേണ്ടി മാറ്റിവെക്കുക. എന്നെ ലാലേട്ടനും സിദ്ദിക്കായും വിളിച്ചിരുന്നു. വാർത്ത വന്നപ്പോൾ അമ്മയ്‌ക്ക് ഒരു കത്ത് അയച്ചു എന്നെ ഉള്ളൂ”-രമേശ് പിഷാരടി പറഞ്ഞു.

 

 

 

 

Tags: mohanlalammaramesh pisharadiAnsiba
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies