21 ദിവസം വെള്ളം മാത്രം കുടിച്ചു; 13 കിലോ കുറച്ച് യുവാവ്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

21 ദിവസം വെള്ളം മാത്രം കുടിച്ചു; 13 കിലോ കുറച്ച് യുവാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2024, 09:29 pm IST
Facebook
Twitter
WhatsAppTelegram

സാൻഹോസെ: ഭാരം കുറയ്‌ക്കാൻ പലവിധത്തിലുള്ള ഡയറ്റുകൾ പരീക്ഷിക്കുന്നവർ നിരവധിയാണ്. പട്ടിണി കിടന്ന് തൂക്കം കുറയ്‌ക്കാൻ ശ്രമിക്കുന്നവരുടെ ശ്രദ്ധപിടിച്ചുപറ്റിയിരിക്കുകയാണ് സോഷ്യൽമീഡിയ താരമായ ഒരു യുവാവ്. 21 ദിവസം കൊണ്ട് 13 കിലോയാണ് അദ്ദേഹം കുറച്ചത്. ഇതിനായി കണ്ടെത്തിയ മാർ​ഗം കേട്ട് അമ്പരന്നിരിക്കുകയാണ് ഇന്റർനെറ്റ് ലോകം. വാട്ടർ ഫാസ്റ്റിം​ഗ് ആയിരുന്നു കക്ഷി സ്വീകരിച്ച ഡയറ്റ്.

കോസ്റ്ററിക്കയിൽ നിന്നുള്ള ആഡിസ് മില്ലറാണ് വൈറൽ താരം. ദിവസം മുഴുവൻ കുടിവെള്ളം മാത്രം ഭക്ഷണം. എപ്പോഴും വെള്ളം കുടിച്ചുകൊണ്ടിരിക്കും. ദിവസവും നാല് ലിറ്റർ വെള്ളം വരെ ഇത്തരത്തിൽ കുടിച്ചു. എന്നാൽ ശരീരത്തിന് അത് മതിയാകുന്നില്ലെന്ന് മനസിലാക്കിയ മില്ലെർ കൂടുതൽ വെള്ളം കുടിക്കാൻ തുടങ്ങി. ഓരോ ദിവസം കഴിയുന്തോറും എഴുന്നേറ്റ് നടക്കാനാകാത്ത അവസ്ഥ.

19-ാമത്തെ ദിവസമെത്തിയപ്പോൾ വിശപ്പ് പോലും അനുഭവപ്പെടാതായി. ഉന്മേഷം തോന്നിത്തുടങ്ങി. ശരീരം ശോഷിച്ച് വന്നെങ്കിലും വല്ലാത്തൊരു ഊർജം അനുഭവപ്പെടാൻ തുടങ്ങി. കൊവിഡ് പിടിപെട്ട കാലത്ത് നഷ്ടപ്പെട്ട ഘ്രാണശക്തി ഇതോടെ തിരികെ ലഭിച്ചുവെന്നും മില്ലർ പറയുന്നു. കേൾവിശക്തി മെച്ചപ്പെട്ടതായും ഓർമശക്തി വർദ്ധിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്തിടെ മില്ലർ പങ്കുവച്ച യൂട്യൂബ് വീഡിയോയിലാണ് ഇക്കാര്യങ്ങൾ വിശദീകരിക്കുന്നത്.

അടുത്തിടെയാണ് വാട്ടർ ഫാസ്റ്റിം​ഗ് ഏറെ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. വെള്ളം മാത്രം കുടിച്ചുകൊണ്ട് കുറച്ച് ദിവസങ്ങൾ തള്ളിനീക്കുന്ന രീതിയാണിത്. ശരീരത്തിന് അനുകൂലമായ നിരവധി മാറ്റങ്ങൾ ലഭിക്കാൻ ഇത് സഹായിക്കുമെന്നാണ് പറയപ്പെടുന്നത്. വിട്ടുമാറാത്ത പല രോ​ഗങ്ങളും ഭേദപ്പെടാൻ ഇത് സഹായിക്കുമെന്നും ചിലർ അവകാശപ്പെടുന്നു. ​ഗുണങ്ങൾ ഏറെയുണ്ടെങ്കിലും വാട്ടർ ഫാസ്റ്റിം​ഗ് നിയന്ത്രിത അളവിൽ മാത്രമേ പാടുകയുള്ളൂ. ദീർഘനാൾ ചെയ്താൽ ആരോ​ഗ്യപ്രശ്നങ്ങളുണ്ടായേക്കും. മാത്രവുമല്ല, വാട്ടർ ഫാസ്റ്റിം​ഗ് സ്വീകരിക്കുന്നതിന് മുൻപ് ഡോക്ടറുടെ നിർദേശം തേടേണ്ടതും അത്യന്താപേക്ഷിതമാണ്.

Tags: dietwaterwater fasting
Share
Tweet
SendShare

More News from this section

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

‘നിങ്ങള്‍ രക്ഷപ്പെട്ടു’; നേപ്പാള്‍ പ്രളയത്തില്‍ 100 രക്ഷാദൗത്യങ്ങളുമായി ചരിത്രം കുറിച്ച് പ്രിയ അധികാരി; നേപ്പാളിലെ ആദ്യ വനിതാ ഹെലികോപ്റ്റര്‍ ക്യാപ്റ്റന്‍

‘ഭീകരവാദം തന്ത്രപരമായ ആയുധമാകില്ല’; SCO വേദിയില്‍ മോദിയുടെ ശക്തമായ മുന്നറിയിപ്പ്

Latest News

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies