ജില്ലയിലെ ​ഗുണ്ടകളുമായി അടുത്ത ബന്ധം; മെഴ്സിക്കുട്ടിയമ്മയെ പരാജയപ്പെടുത്താൻ ശ്രമിച്ചു: കുണ്ടറ CPM ഏരിയ സെക്രട്ടറിക്കെതിരെ ​ആരോപണങ്ങളുമായി DYFI അം​ഗം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജില്ലയിലെ ​ഗുണ്ടകളുമായി അടുത്ത ബന്ധം; മെഴ്സിക്കുട്ടിയമ്മയെ പരാജയപ്പെടുത്താൻ ശ്രമിച്ചു: കുണ്ടറ CPM ഏരിയ സെക്രട്ടറിക്കെതിരെ ​ആരോപണങ്ങളുമായി DYFI അം​ഗം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 3, 2024, 06:20 pm IST
Facebook
Twitter
WhatsAppTelegram

കൊല്ലം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മെഴ്സിക്കുട്ടിയമ്മയെ പരാജയപ്പെടുത്താൻ ശ്രമിച്ചത് കുണ്ടറ സിപിഎം ഏരിയ സെക്രട്ടറി എസ് എൽ സജികുമാറെന്ന് ഡിവൈഎഫ്ഐ അം​ഗം. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അം​ഗം അരുൺ കേരളപുരത്തിന്റെതാണ് ഈ ​ഗുരുതര വെളിപ്പെടുത്തൽ. തുറന്ന് പറഞ്ഞതിനാൽ, തന്റെ ജീവന് ഭീഷണിയുണ്ടെന്നും അരുൺ ജനം ടിവിയോട് പറഞ്ഞു.

തെരഞ്ഞെടുപ്പിൽ മെഴ്സിക്കുട്ടിയമ്മ പരാജയപ്പെടാൻ കാരണം എസ് എൽ സജികുമാറിന്റെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങളാണ്. കൊല്ലം ജില്ലയിലെ ​ഗുണ്ടകളുമായും ഇദ്ദേഹ​ത്തിന് ബന്ധമുണ്ടെന്നാണ് ഡിവൈഎഫ്ഐ അം​ഗത്തിന്റെ വെളിപ്പെടുത്തൽ. ജില്ലയിലെ വ്യവസായികളുമായും എസ് എൽ സജികുമാറിന് വഴിവിട്ട ബന്ധമുണ്ടെന്നും അരുൺ പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടി പരാജയപ്പെടാനുള്ള കാരണം സജികുമാറാണെന്നും ഇദ്ദേഹം വ്യക്തമാക്കി. ഇതിന് മുമ്പ് ജില്ലയിൽ രജിസ്റ്റർ ചെയ്ത ഒരു പോക്സോ കേസിൽ പ്രതിക്ക് അനുകൂലമായ നിലപാടാണ് സജി കുമാർ എടുത്തത്. ഇതിനെതിരെ അരുൺ കേരളപുരം ​രം​ഗത്ത് വന്നിരുന്നു. ഇതോടെ സജി കുമാർ തന്നെ ഭീഷണിപ്പെടുത്തിയെന്നും അരുൺ ജനം ടിവിയോട് വെളിപ്പെടുത്തി.

നിയമസഭാ തെരഞ്ഞെടുപ്പിൽ മെഴ്സിക്കുട്ടിയമ്മ പരാജയപ്പെട്ടതിന് തുടർന്ന് പാർട്ടിക്കുള്ളിൽ തന്നെ വിമർശനങ്ങൾ ഉയർന്നിരുന്നു. പരാജയത്തിന് പിന്നിൽ പാർട്ടി പ്രവർത്തകരാണെന്നും അഭ്യൂഹങ്ങൾ വന്നു. ഇതിനൊക്കെ ഒടുവിലാണ് കുണ്ടറ സിപിഎം ഏരിയ സെക്രട്ടറി എസ് എൽ സജികുമാറാണ് ഇതിന് പിന്നിലെന്ന് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അം​ഗം വെളിപ്പെടുത്തിയത്.

Tags: KollamJ. Mercykutty AmmaKUNDARA CPMDYFI-KUNDARAS L Sajikumar
Share
Tweet
SendShare

More News from this section

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

Latest News

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies