അച്ഛനെയും ലാലേട്ടനെയും വച്ച് സിനിമ; ഒരു കഥ മനസിലുണ്ട്, രണ്ടുപേരും സമ്മതിച്ചാൽ...: ധ്യാൻ ശ്രീനിവാസൻ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

അച്ഛനെയും ലാലേട്ടനെയും വച്ച് സിനിമ; ഒരു കഥ മനസിലുണ്ട്, രണ്ടുപേരും സമ്മതിച്ചാൽ…: ധ്യാൻ ശ്രീനിവാസൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 4, 2024, 04:38 pm IST
FacebookTwitterWhatsAppTelegram

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘വർഷങ്ങൾക്കു ശേഷം’ എന്ന സിനിമയിൽ ധ്യാൻ ശ്രീനിവാസനും പ്രണവ് മോഹൻലാലും ചെയ്ത കഥാപാത്രങ്ങൾ മോഹൻലാലും ശ്രീനിവാസനും ചെയ്താൽ നന്നായിരുന്നു എന്ന് പ്രേക്ഷകർ അഭിപ്രായപ്പെട്ടിരുന്നു. പഴയ ഹിറ്റ് കോംബോ വീണ്ടും ഒന്നിക്കണം എന്നാണ് മലയാളി പ്രേക്ഷകരുടെ ആഗ്രഹം. ഇപ്പോഴിതാ, മോഹൻലാലിനെയും ശ്രീനിവാസനെയും വെച്ച് സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് പറയുകയാണ് ധ്യാൻ ശ്രീനിവാസൻ. അതിനു പറ്റിയ കഥയുണ്ടെന്നും ഇരുവരും സമ്മതിച്ചാൽ സിനിമ സംഭവിക്കുമെന്നും ധ്യാൻ പറയുന്നു.

“അടുത്ത ഒരു സിനിമ ചെയ്യുമ്പോൾ ഞാൻ വളരെയധികം ആലോചിക്കണം. വിജയം ഉണ്ടായാലും അതൊരു ഭാരമാണ്. ‘ലവ് ആക്ഷൻ ഡ്രാമ’ ചെയ്തു കഴിഞ്ഞിട്ട് അഞ്ചുവർഷമായി. അത് തീയേറ്ററിൽ ഓടിയ സിനിമയാണ്. ഒരു തിരക്കഥാകൃത്തിനെയും സംവിധായകനെയും സംബന്ധിച്ച് ഏറ്റവും നിർണായകം രണ്ടാമത്തെ സിനിമയായിരിക്കും. രണ്ടാമത്തെ സിനിമ കൂടി കഴിഞ്ഞു കിട്ടിയാൽ ഒരു കോൺഫിഡൻസ് നമുക്ക് കിട്ടും”.

“എല്ലാത്തരത്തിലുമുള്ള പ്രേക്ഷകരെ തൃപ്തരാക്കുന്ന തരത്തിലുള്ള സിനിമ ചെയ്യുക എന്നത് എളുപ്പമല്ല. അങ്ങനെയൊരു സിനിമയായിരിക്കണം അടുത്തതായി ചെയ്യുന്നത്. ഒരു കഥ മനസ്സിലുണ്ട്. പലരുമായി സംസാരിച്ച് ഏകദേശം ആക്കി വച്ചിട്ടുണ്ട്. അടുത്തവർഷം തുടങ്ങാം എന്ന് വച്ച് നിൽക്കുകയാണ്. അടുത്തതും ഒരു റൊമാന്റിക് ചിത്രമാണ്. അച്ഛനെയും ലാൽ സാറിനെയും വെച്ച് ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ട്. രണ്ടുപേരും സമ്മതിച്ചാൽ ചിലപ്പോൾ നടക്കും. ഒരു കഥയുണ്ട്, പക്ഷേ ആരോടും പറഞ്ഞിട്ടില്ല”- ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.

 

Tags: mohanlaldhyan sreenivasanSUBmalayala filmactor sreenivasan
ShareTweetSendShare

More News from this section

അച്ചൻകോവിലാറിന്റെ നിഗൂഢതകളിലേക്ക് ഇറങ്ങിച്ചെന്ന കൗമാര പ്രണയ ജോഡികൾക്ക് സംഭവിച്ചതെന്ത്?

ഷാജി പാപ്പനും ടീമും മുൻ നിശ്ചയിച്ച പ്രകാരം തന്നെ എത്തും; ആട് 3 ആഗോള റിലീസ് മാർച്ച് 19 ന്

മമ്മൂട്ടി മോഹൻലാൽ , സൂപ്പർ താര സംഗമ ചിത്രം പേട്രിയറ്റിന് തിയേറ്ററുകളിൽ വിലക്ക്

ലൈംഗിക ഉദ്ദേശ്യത്തോടെ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി; മഞ്ഞുമ്മല്‍ ബോയ്‌സിന്റെ സംവിധായകന്‍ ചിദംബരത്തിനെതിരെ കേസ്

കേരള സ്റ്റോറി 2 ഹൈക്കോടതി ബുധനാഴ്ച കാണും

ഓട്ടംതുള്ളലിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ എത്തി

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies