ക്രിക്കറ്റ് മതവും, സച്ചിനെന്ന ദൈവവും വാഴുന്ന നാട്! നിങ്ങളെ ഇങ്ങനെയല്ലാതെ മറ്റെങ്ങനെ വരവേൽക്കും; മുംബൈക്ക് നന്ദി
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ക്രിക്കറ്റ് മതവും, സച്ചിനെന്ന ദൈവവും വാഴുന്ന നാട്! നിങ്ങളെ ഇങ്ങനെയല്ലാതെ മറ്റെങ്ങനെ വരവേൽക്കും; മുംബൈക്ക് നന്ദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 4, 2024, 09:33 pm IST
Facebook
Twitter
WhatsAppTelegram

—ആർ.കെ രമേഷ്—

വേർതിരിവില്ലാതെ അതിർവരമ്പുകളില്ലാതെ ഇന്ത്യയെന്ന രാജ്യം ഒന്നാകുന്നുണ്ടെങ്കിൽ അത്, ക്രിക്കറ്റിന് വേണ്ടിയാകും..!ക്രിക്കറ്റ് മതവും സച്ചിൻ ദൈവവുമാകുന്ന നാട്ടിൽ വർഷങ്ങളുടെ കിരീട വറുതി തീർത്ത് ടി20 ലോകകപ്പുമായി മടങ്ങിയെത്തിയ ടീമിനെ ഇങ്ങനെയല്ലാതെ മറ്റെങ്ങനെയാണ് വരവേൽക്കുക. പ്രായ-ലിം​ഗ ഭേദമോ, സാമ്പത്തിക പരി​ഗണനകളോ, ജാതി വ്യത്യാസങ്ങളോ ക്രിക്കറ്റ് ആവേശത്തിന് മുന്നിൽ ഏശില്ലെന്ന് ഒരിക്കൽക്കൂടി തെളിയിക്കുന്നതായിരുന്നു ഈ ടീമിന് സ്വാ​ഗതമരുളാൻ എത്തിയവരുടെ നീണ്ടനിര. അവർക്ക് പെയ്തിറങ്ങിയ കനത്ത മഴ ഒരു പ്രശ്നമേ ആയിരുന്നില്ല. കാത്തിരിപ്പ് മുഴിപ്പുമായില്ല.

അഞ്ചുമണിക്ക് വിക്ടറി പരേഡ് തുടങ്ങാനായിരുന്നു തീരുമാനമെങ്കിലും മുംബൈ ന​ഗരവീഥികൾ രാവിലെ മുതലെ ആരാധകർ കൈയടക്കിയിരുന്നു. കാത്തിരിപ്പ് നീണ്ടെങ്കിലും ആവേശം ചേരാതെ നിലനിർത്താൻ പാട്ടുപാടിയും നൃത്തം ചവിട്ടിയും ആർപ്പുവിളിച്ചും ആരാധക വൃന്ദം അന്തരീക്ഷത്തിൽ ഊർജം നിറച്ചു. ഓരോ കൈയിലും ദേശീയ പതാകകൾ പാറിക്കളിച്ചു. ഏറെ നേരത്തെ കാത്തിരിപ്പിനൊടുവിൽ 7.45ന് ശേഷമാണ് വിക്ടറി പരേഡിന് തുടക്കമായത്. ടീം ബസിന് മുന്നിൽ സുരക്ഷാകവചമൊരുക്കി പൊലീസും സേനയും അണിനിരന്നു. തിരക്ക് നിയന്ത്രിക്കാൻ ഇവർ പെടാപാട് പെട്ടു.

രോഹിത്തും ഹാർദിക്കും വിരാടും കിരീടം ഉയർത്തി ആരാധകരെ അഭിവാദ്യം ചെയ്തു. സഞ്ജുവും പന്തും അക്സറും അടക്കമുള്ള യുവതാരങ്ങൾ ബസിന് ഒരുവശത്ത് നിന്ന് കാണികളെ കൈ വീശികാട്ടിയും ഫ്ലൈയിം​ഗ് കിസ് നൽകിയും ആവേശത്തിൽ പങ്കാളികളായി. പരിശീലകൻ രാഹുൽ ദ്രാവിഡ് തൊഴുകൈകളോടെയാണ് ആരാധർക്ക് നന്ദി പറഞ്ഞത്.ഒമ്പതോടയാണ് ടീം വാങ്കഡെയിലേക്ക് പ്രവേശിച്ചത്.

Tags: celebrationsIndiateamVictoryParadeT20 World Cup 2024
Share
Tweet
SendShare

More News from this section

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

അന്ന് കൈരളി ടിവിയിൽ പരിപാടിക്ക് വന്ന ഒരു മൗലവി എന്നെ കണ്ട് മുഖം തിരിച്ചു; സംസാരിക്കാൻ പോലും തയ്യാറായില്ല; അവസാനം മേലധികാരികൾ ഞാൻ ഇൻറർവ്യൂ ചെയ്യേണ്ടന്ന് പറഞ്ഞു: മാലാ പാർവതി

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ലേയ്‌സ്, കുർകുറെ, മാഗി….പ്രമുഖ ബ്രാൻഡുകളുടെ ഭക്ഷ്യ ഉൽപ്പന്നങ്ങളിൽ കാലാവധി തിരുത്തൽ; മുംബൈ ഗോഡൗണിൽ വൻ റെയ്ഡ്

‘മാനസികാരോഗ്യ കേന്ദ്രങ്ങള്‍ തടവറകളാകരുത്’; മനുഷ്യാവകാശ ലംഘനത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

“നിങ്ങളുടെ കഴുത്തിലെ സ്റ്റെതസ്കോപ്പ് പ്രവർത്തിക്കുന്നുണ്ടോ ഇല്ലയോ എന്ന് എനിക്ക് എങ്ങനെ അറിയാം”; പാലക്കാട് മെഡിക്കൽ കോളേജിൽ ഡോക്ടർമാരെ അപമാനിച്ച് വി.കെ. ശ്രീകണ്ഠൻ എംപി; ശക്തമായ പ്രതിഷേധം

Latest News

കാമുകനൊപ്പം പോയി തിരിച്ചെത്തിയ ഭാര്യയ്‌ക്ക് ‘വീട്ടില്‍ കയറാന്‍’ അനുമതിയില്ല; കമ്പിപ്പാരയുമായി എത്തി വീടിന്റെ വാതിലും ജനലുകളും തകര്‍ത്തു

ദുലീപ് ട്രോഫിയില്‍ മലയാളി താരത്തിന്റെ തീപ്പൊരി പ്രകടനം; 7 വിക്കറ്റ് വീഴ്‌ത്തി എംഡി നിധീഷ്, സൗത്ത് സോണ്‍ ഫൈനലില്‍

ശബരിമല സ്വർണക്കൊള്ളക്കേസ്: ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിന് ജാമ്യം

ആന്റോ ലക്ഷ്യമിട്ടത് വിദേശത്തേക്ക് പണം കടത്താൻ!! തുക പോയത് സ്വകാര്യ സ്ഥാപനത്തിലേക്ക്; മെസി തട്ടിപ്പിൽ കേന്ദ്രത്തെ കബളിപ്പിക്കാനും ശ്രമം; ഫെമയിൽ നിന്ന് രക്ഷപ്പെടാൻ പിണറായി സർക്കാരിന്റെ ഇടപെടലും

തുളസിമാലയുമായി ആണ്ടാളുടെ മുന്നിൽ ഒരു പ്രാർത്ഥന…” — മംഗല്യഭാഗ്യം തേടി ശ്രീ വില്ലിപുത്തൂരിലേക്ക് പോകുന്ന ഹൃദയങ്ങളുടെ കഥ

കാന്തപുരത്തിന്റെ പരാമർശത്തെ ആർഎസ്എസിന്റെ തലയിൽ വെച്ച് എം.എ. ബേബി

‘കൂടെ ഉണ്ടാകുമെന്ന് പറഞ്ഞ നേതാക്കൾ എവിടെ?’‘സർക്കാർ വഞ്ചിച്ചു, രാഷ്‌ട്രീയ സംരക്ഷണമല്ല നീതിയാണ് വേണ്ടത്’; കുന്നംകുളം കസ്റ്റഡി മർദനത്തിൽ ഇരായായ വി.എസ്. സുജിത്തിന്റെ തുറന്ന പ്രതികരണം

ഇന്ത്യയുടെ വ്യോമശക്തിക്ക് കരുത്തേകി ‘ഖഗാന്തക്-243’; തദ്ദേശീയ ദീർഘദൂര ഗ്ലൈഡ് ബോംബിന്റെ പരീക്ഷണം വിജയകരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies