കിരീടം രാജ്യത്തിന് സമർപ്പിക്കുന്നുവെന്ന് രോഹിത്; കരയിച്ചവരെ കൊണ്ട് കൈയടിപ്പിച്ച് ഹാർ​ദിക്; ബുമ്ര ​നിധിയെന്ന് കോലി; നൃത്തമാടി താരങ്ങൾ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കിരീടം രാജ്യത്തിന് സമർപ്പിക്കുന്നുവെന്ന് രോഹിത്; കരയിച്ചവരെ കൊണ്ട് കൈയടിപ്പിച്ച് ഹാർ​ദിക്; ബുമ്ര ​നിധിയെന്ന് കോലി; നൃത്തമാടി താരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 4, 2024, 10:55 pm IST
FacebookTwitterWhatsAppTelegram

മുംബൈ: രാജ്യത്തിന്റെ ആവേശങ്ങളുടെ തലസ്ഥാനമായി മുംബൈയും വാങ്കഡെയും. ഒരു ലോകകപ്പ് ഫൈനൽ മത്സരത്തിന്റെ പ്രതീതി സമ്മാനിച്ച വാങ്കെഡെയിൽ ടീം ഇന്ത്യക്ക് നൽകിയത് സമാനതകളില്ലാത്ത വരവേൽപ്പ്. ദേശീയ ​ഗാനത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. ആദ്യമായ കാണികളെ അഭിസംബോധന ചെയ്യാനെത്തിയ ക്യാപ്റ്റൻ രോഹിത് ശർമ്മയെ വലിയ കരഘോഷത്തോടെയും ആർപ്പു വിളിയോടെയുമാണ് ആരാധകർ വരവേറ്റത്. കിരീടം രാജ്യത്തിന് സമർപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇതാരു പ്രത്യേക ടീമായിരുന്നു. അവരെ നയിക്കാൻ സാധിച്ചത് എന്റെ ഭാ​ഗ്യമായിരുന്നു.

മുംബൈ ഒരിക്കലും നിരാശപ്പെടുത്തില്ല. വലിയ സ്വീകരണമാണ് ഞങ്ങൾക്ക് ലഭിച്ചത്. ഞങ്ങൾ ആരാധകരോട് നന്ദി പറയുന്നു. ഞാൻ വളരെ സന്തോഷത്തിലും ആശ്വാസത്തിലുമാണ്. ബുമ്രയെ പ്രശംസിക്കാനും രോഹിത് മറന്നില്ല. അവസാന ഓവറിൽ ബൗൾ ചെയ്യാനെത്തിയ ബുമ്രയെ എത്ര പ്രശംസിച്ചാലും മതിയാവില്ലെന്നും അദ്ദേഹം പറഞ്ഞു.

Rohit Sharma’s KGF pic.twitter.com/UOmPy6FVZd

— Jon | Michael | Tyrion (@tyrion_jon) July 4, 2024

ഹാർ​​ദിക്കിന് വേണ്ടിയ ആരാധകർ ആർപ്പുവിളിച്ചു. ബുമ്രയെ ദേശീയ നിധി എന്ന് വിളിച്ചാണ് വിരാട് കോലി വിശേഷിപ്പിച്ചത്. 15 വർഷമായി രോഹിത്തിനൊപ്പം കളിക്കുന്നുണ്ടെങ്കിലും അദ്ദേഹം ഇത്രയും വൈകാരികമായി കാണുന്നത് ആദ്യമാണെന്നും രോഹിത്തും താനും കരയുന്നുണ്ടായിരുന്നുവെന്നും കോലി പറഞ്ഞു. ബുമ്ര എന്നൊരാൾ കാലഘട്ടത്തിൽ ഒരിക്കലെ സംഭവിക്കൂയെന്നും അദ്ദേഹം പറഞ്ഞു. ആനന്ദ നൃത്തം ചവിട്ടിയാണ് രോഹിത്തും സംഘവും ആഘോഷത്തിന്റെ മാറ്റുക്കൂട്ടിയത്. സഞ്ജുവും പന്തും കുൽദീപും ജഡേജയും അടക്കമുള്ള താരങ്ങളും ആഘോഷം കാെഴുപ്പിച്ചു.

Nothing beats watching them dance together 🥹🥳🕺💙#MumbaiMeriJaan #MumbaiIndians pic.twitter.com/FOsEhaFpmv

— Mumbai Indians (@mipaltan) July 4, 2024

the way rohit and virat started dancing and everyone joined 😭🧿 pic.twitter.com/aNurjjkMgG

— vrutti (@KoiJaaneNa) July 4, 2024

 

Tags: T20 World Cup 2024Entire Nationrohit sharmaHARDIK PANDYAtitleDedicates
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

Latest News

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies