കപ്പലണ്ടി വാങ്ങി കഴിച്ചു ; പൈസ ചോദിച്ചപ്പോൾ കച്ചവടക്കാരന് നേരെ ഭീഷണിയും , കൈയ്യേറ്റവും : എസ് ഐയ്ക്ക് സസ്പെൻഷൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കപ്പലണ്ടി വാങ്ങി കഴിച്ചു ; പൈസ ചോദിച്ചപ്പോൾ കച്ചവടക്കാരന് നേരെ ഭീഷണിയും , കൈയ്യേറ്റവും : എസ് ഐയ്‌ക്ക് സസ്പെൻഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2024, 10:16 am IST
FacebookTwitterWhatsAppTelegram

തിരുച്ചി : വഴിയോരക്കച്ചവടക്കാരനെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ .തിരുച്ചി ശ്രീരംഗം പോലീസ് സ്‌റ്റേഷനിൽ ജോലി ചെയ്യുന്ന സ്‌പെഷ്യൽ അസിസ്റ്റൻ്റ് ഇൻസ്‌പെക്ടർ രാധനെയാണ് സസ്പെൻഡ് ചെയ്തത്.

വഴിയോരക്കച്ചവടക്കാരനിൽ നിന്ന് കപ്പലണ്ടി വാങ്ങി കഴിച്ച രാധൻ പണം ചോദിച്ചപ്പോൾ കച്ചവടക്കാരനെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതിന്റെ വീഡിയോ വൈറലായതിനെ തുടർന്നാണ് സസ്‌പെൻഷൻ. രണ്ട് ദിവസം മുൻപാണ് രാധൻ കടയിലെത്തി കപ്പലണ്ടി വാങ്ങി കഴിച്ചത് . പണം ചോദിച്ചപ്പോൾ ഇരുകൂട്ടരും തമ്മിൽ തർക്കമുണ്ടായി.

താൻ ശ്രീരംഗം പോലീസ് സ്‌റ്റേഷനിലാണ് ജോലി ചെയ്യുന്നത്, കാശില്ലാതെ സാധനം തരില്ലേ എന്നൊക്കെയായിരുന്നു എസ് ഐയുടെ ചോദ്യം .മാത്രമല്ല കടയുടമയുടെ മകനെ കൈയ്യേറ്റം ചെയ്യാനും ശ്രമിച്ചു. കടയുടമ ശ്രീരംഗം പോലീസ് സ്റ്റേഷനിൽ വിവരം അറിയച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസുകാരാണ് രാധനെ കൂട്ടിക്കൊണ്ടുപോയത് . കടയുടമ ട്രിച്ചി മെട്രോപൊളിറ്റൻ പോലീസ് കമ്മീഷണർ കാമിനിയ്‌ക്ക് പരാതിയും നൽകിയിരുന്നു. അതിന് പിന്നാലെയാണ് നടപടി.

 

 

Tags: sisuspension
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies