ആളുമാറി തല്ലൽ; വിവാദമായതോടെ പൊലീസുകാർക്ക് സസ്പെൻഷൻ
പത്തനംതിട്ട: ആളുമാറി തല്ലിയ സംഭവത്തിൽ പൊലീസുകാർക്കെതിരെ നടപടി. ബാറിന് മുന്നിൽ സംഘർഷമുണ്ടാക്കിയവരാണെന്ന് കരുതി വിവാഹസംഘത്തെ മർദ്ദിച്ച പൊലീസുകാരെ സസ്പെൻഡ് ചെയ്തു. വിമർശനം ശക്തമായതോടെയാണ് എസ്ഐ ജിനു അടക്കം ...