പോർച്ചുഗലിനോട് കടംവീട്ടാൻ ഫ്രാൻസ്! സെമി വാതിൽ ആർക്ക് മുന്നിൽ തുറക്കും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

പോർച്ചുഗലിനോട് കടംവീട്ടാൻ ഫ്രാൻസ്! സെമി വാതിൽ ആർക്ക് മുന്നിൽ തുറക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2024, 01:18 pm IST
FacebookTwitterWhatsAppTelegram

യൂറോ കപ്പിൽ പോർച്ചുഗലിനെതിരെ ക്വാർട്ടറിനിറങ്ങുന്ന ഫ്രാൻസ് പ്രതികാരത്തിന്റെ കണക്ക് തീർക്കാനാണ് ഇന്ന് കളിക്കളത്തിൽ എത്തുന്നത്. 2016-ലെ ഫൈനലിൽ പോർച്ചുഗലിനോട് ഏറ്റ തോൽവിക്ക് കണക്കുതീർക്കണം. ഫൈനലിൽ എഡറിന്റെ ഗോളിൽ പോർച്ചുഗൽ കിരീടം ഉയർത്തുമ്പോൾ ഫ്രാൻസിന് നഷ്ടപ്പെട്ടത് മൂന്നാം കിരീടം എന്ന സ്വപ്നം നേട്ടമാണ്. ഫൈനലിലെ കണക്കുതീർക്കാൻ 2020 യൂറോയിൽ ഗ്രൂപ്പ് ഘട്ടത്തിൽ പോർച്ചുഗലിനെ നേരിട്ട ഫ്രാൻസിന് അന്നും സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

ഇന്ന് ക്വാർട്ടറിൽ പോർച്ചുഗലിനെ പരാജയപ്പെടുത്തി സെമിയിലേക്ക് മുന്നേറാനാണ് എംബാപ്പെയുടെയും സംഘത്തിന്റെയും ശ്രമം. ലോകഫുട്ബോളിലെ രണ്ട് വമ്പൻമാർ ഏറ്റുമുട്ടുന്ന ഹൈ വോൾട്ടേജ് മത്സരത്തിനാണ് ഇന്ന് സ്‌റ്റേഡിയം സാക്ഷ്യം വഹിക്കുക. പ്രായം വെറുമൊരു അക്കമാണെന്ന് തെളിയിച്ചുകൊണ്ടിരിക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയും, റൊണോ ആരാധകനായ എംബാപ്പെയും കളത്തിൽ ഇറങ്ങുന്നുവെന്ന പ്രത്യേകതയും പോർച്ചുഗൽ -ഫ്രാൻസ് ക്വാർട്ടർ മത്സരത്തിനുണ്ട്.

തന്റെ ആരാധനാപാത്രമാണ് റൊണാൾഡോയെന്ന് പലതവണയും എംബാപ്പെ തുറന്ന് പറഞ്ഞിട്ടുണ്ട്. ആ ബഹുമാനമൊന്നും കളത്തിലുണ്ടാവില്ലെന്നുറപ്പാണ്. കഴിഞ്ഞ ലോകകപ്പ് കിരീടം നഷ്ടമായതിന്റെ സങ്കടം ചെറുതായെങ്കിലും മാറണമെങ്കിൽ ഫ്രാൻസിന് യൂറോ കിരീടം കിട്ടിയേ തീരു. അവസാന യൂറോ കപ്പായിരിക്കുമെന്ന് പ്രഖ്യാപിച്ച റൊണോയ്‌ക്ക് വേണ്ടി പോർച്ചുഗലിനും കിരീടം നേടിയേ തീരൂ.

Tags: Euro Cup 2024france- portugalRonaldo - Kylian Mbappe
ShareTweetSendShare

More News from this section

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

Latest News

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies