മഹാഭാരതം സിനിമയാക്കാൻ വലിയ അദ്ധ്വാനം വേണം ; അതിന് കഴിയുക രാജമൗലിയ്ക്ക് മാത്രം : നാഗ് അശ്വിൻ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Entertainment

മഹാഭാരതം സിനിമയാക്കാൻ വലിയ അദ്ധ്വാനം വേണം ; അതിന് കഴിയുക രാജമൗലിയ്‌ക്ക് മാത്രം : നാഗ് അശ്വിൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2024, 12:52 pm IST
FacebookTwitterWhatsAppTelegram

സംവിധായകൻ നാഗ് അശ്വിൻ ഇപ്പോൾ തന്റെ ഏറ്റവും പുതിയ ചിത്രമായ ‘കൽക്കി 2898 എഡി’യുടെ വിജയാഘോഷത്തിലാണ്. പ്രഭാസ്, ദീപിക പദുക്കോൺ, അമിതാഭ് ബച്ചൻ, കമൽഹാസൻ എന്നിവരെ ഉൾപ്പെടുത്തിയ ഈ ചിത്രം ബോക്‌സോഫീസിൽ വമ്പൻ ഹിറ്റായി തുടരുകയാണ്.

ഇപ്പോഴിതാ സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ അടുത്ത പ്രൊജക്ടിനായി മഹാഭാരതത്തിന്റെ സ്വാധീനത്തെ പറ്റി പഠിക്കുമെന്നാണ് തന്റെ നാഗ് അശ്വിൻ പറയുന്നത് . മഹാഭാരത ഘടകങ്ങൾ ഉൾപ്പെടുത്തിയാൽ മാത്രമേ തന്റെ അടുത്ത ചിത്രം പൂർണ്ണമാകൂ . സമ്പൂർണ്ണ മഹാഭാരതം സിനിമ സൃഷ്ടിക്കുന്നത് ഉടനടി തന്റെ അജണ്ടയിൽ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

സയൻസ് ഫിക്ഷനുമായി ബന്ധപ്പെട്ട മഹാഭാരത ഘടകം ചിത്രത്തിന്റെ വേറിട്ട സവിശേഷതയാണ്. മഹാഭാരത സിനിമയ്‌ക്ക് അനുയോജ്യമായ സംവിധായകൻ എന്നും രാജമൗലി തന്നെയാണ് . ‘ബാഹുബലി’, ‘ആർആർആർ’ തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളുടെ പിന്നിലെ നട്ടെല്ലായ രാജമൗലിയ്‌ക്ക് മാത്രമേ അങ്ങനെയൊരു ചിത്രം എടുക്കാനാകൂ.

“രാജമൗലി സാറിന് അത് ഗംഭീരമാക്കാനാകുമെന്ന് ഞാൻ കരുതുന്നു; അദ്ദേഹം അത് ചെയ്യണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. സങ്കീർണ്ണമായ ഒരു കഥയായതിനാൽ അതിനോട് അഭിനിവേശവും സ്നേഹവും ആവശ്യമാണ് , കുരുക്ഷേത്ര മഹാഭാരത യുദ്ധത്തിന് 6000 വർഷങ്ങൾക്ക് ശേഷമുള്ള, ഇരുണ്ട ശക്തികളാൽ അടിച്ചമർത്തപ്പെട്ട ഒരു ലോകത്തെ ചിത്രീകരിക്കുന്ന ഒരു ഡിസ്റ്റോപ്പിയൻ ഭാവിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.“ – നാഗ് അശ്വിൻ പറയുന്നു.

 

 

Tags: SS Rajamaulinag aswin
ShareTweetSendShare

More News from this section

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

നയൻതാരയ്‌ക്ക് 50 കോടിയുടെ പ്രൈവറ്റ് ജെറ്റ് ? പ്രതികരിച്ച് ഹലോ എയർവേസ് സിഇഒ

വേറിട്ട വേഷത്തിൽ ടോവിനോ; ബിഗ് ബഡ്ജറ്റ് ചിത്രം ‘പള്ളിച്ചട്ടമ്പി’ക്ക് ഷെഡ്യൂൾ പാക്കപ്പ്

“പ്രിയപ്പെട്ടതെല്ലാം ഒരുമിച്ച്”; കുടുംബചിത്രം പങ്കുവച്ച് മോ​ഹൻലാൽ, ശ്രദ്ധേയമായി ലാംബി

ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം

ഇൻ്റർനാഷണൽ പുലരി ടിവി അവാർഡുകൾ പ്രഖ്യാപിച്ചു

Latest News

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies