കാക്കിക്കുള്ളിലെ കരുതൽ ; സ്നേഹ സമ്മാനങ്ങളുമായി പൊലീസ് ; സാമൂഹ്യവിരുദ്ധർ തീയിട്ട് നശിപ്പിച്ച പുസ്തകങ്ങൾക്ക് പകരം പുതിയ പുസ്തകങ്ങൾ സമ്മാനിച്ചു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കാക്കിക്കുള്ളിലെ കരുതൽ ; സ്നേഹ സമ്മാനങ്ങളുമായി പൊലീസ് ; സാമൂഹ്യവിരുദ്ധർ തീയിട്ട് നശിപ്പിച്ച പുസ്തകങ്ങൾക്ക് പകരം പുതിയ പുസ്തകങ്ങൾ സമ്മാനിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2024, 02:02 pm IST
Facebook
Twitter
WhatsAppTelegram

കാസർകോട്: സാമൂഹ്യവിരുദ്ധർ തീയിട്ട് നശിപ്പിച്ച പുസ്തകങ്ങൾക്ക് പകരം പുതിയ പുസ്തകങ്ങളുമായി സ്‌കൂളിലെത്തി പൊലീസ് ഉദ്യോഗസ്ഥർ
പൊലീസ് ഉദ്യോ​ഗസ്ഥർ. ബോവിക്കാനം പ്രീ പ്രൈമറി സ്കൂളിലെ കുട്ടികൾക്കാണ് സ്നേ​ഹ സമ്മാനങ്ങളുമായി ആദൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോ​ഗസ്ഥരെത്തിയത്. കുട്ടികൾക്ക് പുസ്തകങ്ങളും പുതിയ ക്രയോണുകളും സമ്മാനിച്ചു.

കേസ് അന്വേഷണത്തിന്റെ ഭാ​ഗമായാണ് പൊലീസ് ആദ്യം സ്കൂളിലെത്തിയത്. സമ്മാനങ്ങളുമായെത്തിയ ഉദ്യോ​ഗസ്ഥർ ഓരോരുത്തർക്കും പുസ്തകങ്ങളും ക്രയോണും വിതരണം ചെയ്തു. നഷ്ടപ്പെട്ട പുസ്തകങ്ങൾക്ക് പകരം പുതിയത് കിട്ടിയതിന്റെ സന്തോഷത്തിലാണ് കുരുന്നുകൾ. കേസ് അന്വേഷിക്കാനെത്തിയപ്പോൾ പേടിയൊടെ നോക്കിക്കണ്ട പൊലീസ് ഉദ്യോ​ഗസ്ഥർ സമ്മാനങ്ങളുമായി എത്തിയതോടെ കുട്ടികൾക്ക് അവർ കാക്കി മാമന്മാരായി.

കുട്ടികളിൽ ആത്മവിശ്വാസം വീണ്ടെടുക്കാനാണ് ഞങ്ങൾ ഇത് ചെയ്യുന്നതെന്ന് ജില്ലാ പൊലീസ് മേധാവി പി ബിജോയ് പറഞ്ഞു. പഠനോപകരണങ്ങൾ നഷ്ടപ്പെട്ട കുട്ടികൾക്ക് ഞങ്ങളുടെ വകയായുള്ള സ്നേഹ സമ്മാനമാണിത്. സ്കൂളിലെ സുരക്ഷ വർദ്ധിപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പൊലീസ് വിദ്യാർത്ഥികളോടൊപ്പമുണ്ട് എന്ന് കാണിക്കാൻ കൂടി വേണ്ടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ഞായറാഴ്ചയാണ് സാമൂഹ്യവിരു​ദ്ധർ സ്കൂളിൽ അതിക്രമിച്ച് കയറി വിദ്യാർത്ഥികളുടെ പുസ്തകങ്ങൾ തീയിട്ട് നശിപ്പിച്ചത്. തങ്ങളുടെ പുസ്തകങ്ങൾ കത്തിച്ച നിലയിൽ കിടക്കുന്നതാണ് തിങ്കളാഴ്ച രാവിലെ സ്കൂളിലെത്തിയ കുട്ടികൾ കണ്ടത്. പുസ്തകങ്ങളുൾപ്പെടെയുള്ള പഠനോപകരണങ്ങൾ അക്രമികൾ തീയിട്ട് നശിപ്പിച്ചിരുന്നു. പ്രതികളെ കണ്ടെത്തുന്നതിനുള്ള അന്വേഷണം നടക്കുന്നതിനിടെയാണ് സമ്മാനങ്ങളുമായി പൊലീസ് സ്കൂളിലെത്തിയത്.

Tags: PoliceKasorcodeBOVIKKANAM
Share
Tweet
SendShare

More News from this section

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

Latest News

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies