90 സാക്ഷിമൊഴികൾ; അന്വേഷണ റിപ്പോർട്ട് യുപി മുഖ്യമന്ത്രിക്ക് കൈമാറി; 24 മണിക്കൂറിനുള്ളിൽ സമർപ്പിക്കണമെന്ന ഉത്തരവ് പാലിച്ച് പൊലീസ്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

90 സാക്ഷിമൊഴികൾ; അന്വേഷണ റിപ്പോർട്ട് യുപി മുഖ്യമന്ത്രിക്ക് കൈമാറി; 24 മണിക്കൂറിനുള്ളിൽ സമർപ്പിക്കണമെന്ന ഉത്തരവ് പാലിച്ച് പൊലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2024, 04:21 pm IST
FacebookTwitterWhatsAppTelegram

ലക്നൗ: ഹത്രാസ് ദുരന്തത്തിൽ റിപ്പോർട്ട് സമർപ്പിച്ച് പ്രത്യേകാന്വേഷണ സംഘം. 15 പേജടങ്ങുന്ന അന്വേഷണ റിപ്പോർട്ട് ഡിജിപി പ്രശാന്ത് കുമാർ, ചീഫ് സെക്രട്ടറി മനോജ് കുമാർ എന്നിവർ ചേർന്ന് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിന് കൈമാറി. വെള്ളിയാഴ്ച രാവിലെ മുഖ്യമന്ത്രിയുടെ വസതിയിലെത്തയായിരുന്നു റിപ്പോർട്ട് സമർപ്പിച്ചത്. 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന കർശന നിർദേശം മുഖ്യമന്ത്രി നൽകിയിരുന്നതിനെ തുടർന്നാണ് നടപടി.

ആ​ഗ്ര എഡിജി അനുപം കുൽസ്രേഷ്തയും അലി​ഗഡ് കമ്മീഷണർ വി. ചൈത്രയും ചേർന്നാണ് റിപ്പോർട്ട് തയ്യാറാക്കിയത്. 90 പേരുടെ മൊഴിയടങ്ങുന്നതാണ് അന്വേഷണ റിപ്പോർട്ട്. ആൾദൈവം ബോലെ ബാബയെക്കുറിച്ചുള്ള വിവരങ്ങൾ റിപ്പോർട്ടിലുണ്ടെന്നാണ് വിവരം. ഇയാളുമായി ബന്ധമുള്ള രാഷ്‌ട്രീയക്കാരുടെ വിശദാംശങ്ങളും പരാമർശിച്ചിട്ടുണ്ടെന്നാണ് സൂചന.

ജൂലൈ രണ്ടിന് ഹത്രാസിൽ നടന്ന സത് സംഘിന് പിന്നാലെയായിരുന്നു അപകടമുണ്ടായത്. പതിനായിരക്കണക്കിന് പേർ ഒത്തുകൂടിയ ചടങ്ങിന് ശേഷം തിക്കിലും തിരക്കിലുംപെട്ട് ആളുകൾ മരിക്കുകയായിരുന്നു 121 പേരുടെ മരണം ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്. ബോലെ ബാബയുടെ സേവകരായിരുന്നു സത് സംഘിൽ പങ്കെടുത്തത്. പരിപാടിയുടെ നടത്തിപ്പിന് നേതൃത്വം നൽകിയ സംഘാടകരെ പൊലീസ് അറസ്റ്റ് ചെയ്തു. ദുരന്തത്തിനിടയാക്കിയതിന് പിന്നിലുള്ള വീഴ്ച ആരുടെ ഭാ​ഗത്താണ് സംഭവിച്ചതെന്ന് കണ്ടെത്തി കർശന നടപടി സ്വീകരിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു.

Tags: UPYogi AdityanathhathrasSITHathras stampede
ShareTweetSendShare

More News from this section

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies