'പൊളിയാണ്, വൈബാണ് നുമ്മടെ കൊച്ചി'; കാണുന്തോറും കാണാൻ തോന്നുന്ന ഫോർട്ട് കൊച്ചി; ചരിത്രമുറങ്ങുന്ന വിസ്മയലോകം;വീഡിയോ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘പൊളിയാണ്, വൈബാണ് നുമ്മടെ കൊച്ചി’; കാണുന്തോറും കാണാൻ തോന്നുന്ന ഫോർട്ട് കൊച്ചി; ചരിത്രമുറങ്ങുന്ന വിസ്മയലോകം;വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2024, 11:40 am IST
FacebookTwitterWhatsAppTelegram

പൗരാണികമായൊരു ന​ഗരത്തിന്റെ ​പോയ കാലത്തെ ഓർമകൾ പേറുന്ന ന​ഗരമാണ് ഫോർട്ട് കൊച്ചി. നാലര കിലോമീറ്ററിൽ നാനാത്വത്തിൽ ഏകത്വം പൂർണത കൈവരിക്കുന്ന പ്രദേശമാണ് പശ്ചിമ കൊച്ചി എന്നുവേണമെങ്കിൽ പറയാം.

മലയാളം മുതൽ ഹീബ്രുവും പറങ്കിയും വരെ കൂടിച്ചേർന്നൊരു കോസ്മോ പോളിറ്റൻ സംസ്കാരമാണ് ഇവിടെ. സു​ഗന്ധ വ്യജ്ഞനം മണക്കുന്ന തെരുവിലൂടെയുള്ള നടത്തം ഏതൊരാളുടെയും മനം മയക്കുമെന്നത് തീർച്ച. ക്ലോക്ക് ടവറും സഞ്ചാരികളെ ആകർഷിക്കും. ഇവിടെ തന്നെയുള്ള വാസ്കോ ഹൗസും സന്ദർശിക്കേണ്ട ഇടമാണ്. കൊച്ചിയിലെ ഏറ്റവും പഴക്കം ചെന്ന പോർച്ചു​ഗീസ് കെട്ടിടങ്ങളിലൊന്നാണിത്.

മട്ടാഞ്ചേരിയിൽ ഇന്നും വ്യാപാരമുഖത്ത് സജീവമാണ്. ആൻ്റിക് ആർട്ടിഫാക്റ്റ് കച്ചവടത്തിന്റെ ഹബ്ബാണിവിടം. തെരുവീഥികളിലൂടെ നടക്കുന്നതിനിടയിൽ സഞ്ചാരികളെ ആകർഷിക്കുന്ന മറ്റൊന്ന് ടവർ റോഡിലെ കോഡർ ഹൗസാണ്. വെള്ളയും ചുവപ്പും ഇടകലർന്ന ഒരു മൂന്നു നിലക്കെട്ടിടം.

കൊച്ചിയുടെ ചരിത്രത്തിനോളം പ്രാധാന്യമുള്ളതാണ് സമുദ്രത്തിനും. അത്രയേറെ മാനോഹാരിതയാണ് കൊച്ചിയിലെ ബീച്ചുകൾ ഒളിപ്പിച്ചു വച്ചിരിക്കുന്നത്. അറബിക്കടൽ ഉൾവലിഞ്ഞുണ്ടായ വൈപ്പിൻ ദ്വീപും, പുതുവൈപ്പ്, ചെറായി ബീച്ചുകളും നവ്യാനുഭവമാകും ഓരോ തവണയും നൽകുക.

ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് ഫോർട്ട് കൊച്ചിയിലേക്കെത്തുന്നത്. വിദേശീയരും സ്വദേശീയരും ഒരു പോലെ വന്നുപോകുന്ന ഫോർട്ടുകൊച്ചിയുടെ മനസറിയുന്ന വീഡിയോ കാണാം..

Tags: fort kochi
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies