ദിങ്ങനേ മതിയോ സർ.! 'ആധാർ ഫോട്ടോ ഷൂട്ട് "; വൈറലായി ക്യൂട്ട് വീഡിയോ
Sunday, July 13 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

ദിങ്ങനേ മതിയോ സർ.! ‘ആധാർ ഫോട്ടോ ഷൂട്ട് “; വൈറലായി ക്യൂട്ട് വീഡിയോ

Janam Web Desk by Janam Web Desk
Jul 7, 2024, 04:04 pm IST
FacebookTwitterWhatsAppTelegram

ആധാർ കാർഡിലെ ചിത്രങ്ങൾ ഓരോരുത്തരും ഒന്ന് നെറ്റി ചുളിച്ചാകും നോക്കുക. തിരിച്ചറിയലിന് വേണ്ടി മാത്രം പകർത്തുന്ന ചിത്രങ്ങൾക്ക് വലിയ ഭം​ഗി വേണമെന്ന് നിർബന്ധം പിടിക്കാനും സാധിക്കില്ല. എന്നാൽക്കൂടി തിരിച്ചറിയുന്ന വിധത്തിൽ ഒരു ഫോട്ടോ എടുത്തൂടെ എന്ന് ചിലരെങ്കിലും കാർഡ് കണ്ടിട്ട് ചോദിച്ചിട്ടുണ്ടാകും. പറഞ്ഞുവരുന്നത് ഒരു ആധാർ കാർഡ് ഫോട്ടോ ഷൂട്ടിനെക്കുറിച്ചാണ്.

ആധാറിന് കാർഡ‍ിന് ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഒരു പെൺകുഞ്ഞ് ഉദ്യോ​ഗസ്ഥന് മുന്നിൽ നിരവധി പോസുകൾ നൽകിയത്. കവിളുകളിൽ കൈവച്ചും, ഡാൻസ് കളിച്ചും നിമിഷ നേരത്തിനുള്ള ഒരപിടി പോസുകൾ. നേരെയുള്ള ചിത്രം ലഭിക്കാൻ ഉദ്യോ​ഗസ്ഥന് ഏറെ കഷ്ടപ്പെടേണ്ടിവന്നു. ​ഗുൻ​ഗൂൺ എന്നാണ് കുട്ടിയുടെ വിളി പേരെന്നാണ് സൂചന. നൈഷ എന്നാണ് ഔദ്യോഗിക പേരെന്നും വിവരമുണ്ട്. എന്നാൽ എവിടെ നിന്നുള്ളതാണ് ഈ വീഡ‍ിയോ എന്ന് വ്യക്തമല്ല.

പിതാവും മകളെ നേരെനിർത്താൻ ഒരുപാട് ശ്രമിച്ചെങ്കിലും ഫലം വിജയിച്ചില്ല. ഇതിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ആരാധക ശ്രദ്ധയാകർഷിക്കുന്നത്. അമ്മയാണ് ഈ കുസൃതി നിറഞ്ഞ വീഡിയോ റെക്കോർഡ‍് ചെയ്തത്. ഇത് പിന്നീട് ഇൻസ്റ്റ​ഗ്രാമിൽ പങ്കിടുകയായിരുന്നു. ഇതുവരെ വീഡിയോക്ക് 17 മില്യൺ കാഴ്ചക്കാരെയാണ് ലഭിച്ചത്.

 

View this post on Instagram

 

A post shared by BabyNaysha (@gungun_and_mom)

“>

 

View this post on Instagram

 

A post shared by BabyNaysha (@gungun_and_mom)

Tags: LittleAdorablyPosesphotoGirlaadharCard
ShareTweetSendShare

More News from this section

ഭീകരതയുടെ ഇരകൾക്ക് കൈത്താങ്ങ്; നിയമനകത്തുകൾ കൈമാറി ജമ്മു കശ്മീർ ലെഫ്. ഗവർണർ; രാഷ്‌ട്രീയ നേട്ടങ്ങൾക്കായി ഭീകരതയെ മഹത്വവൽക്കരിക്കരുതെന്ന് മനോജ് സിൻഹ

8 ഖാലിസ്ഥാനി ഭീകരരെ അറസ്റ്റ് ചെയ്ത് FBI; ഇന്ത്യയുടെ ‘Most Wanted’ ഭീകരൻ പവിത്തർ സിംഗ് ബടാലയും കസ്റ്റഡിയിൽ

മുസ്ലീം രാജ്യങ്ങളിൽ നിന്ന് എത്തിയത് 500 കോടി; ഹിന്ദു പെൺകുട്ടികളെ വലയിലാക്കിയാൽ മുസ്ലിം യുവാക്കൾക്ക് കൈനിറയെ പണം; ചങ്കൂർ ബാബ ATS കസ്റ്റഡിയിൽ

കൊൽക്കത്ത ക്യാമ്പസിനുള്ളിൽ മയക്കുമരുന്ന് നൽകി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസ്; വിശദാന്വേഷണത്തിന് പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചു

ബിഹാറിൽ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു; ആക്രമണം വ്യവസായിയുടെ കൊലപാതകത്തിന് ദിവസങ്ങൾക്കുള്ളിൽ

തമിഴ്നാട്ടിൽ ചരക്ക് തീവണ്ടിക്ക് തീപിടിച്ചു; 5 ബോ​ഗികൾ കത്തിയമർന്നു, നശിച്ചത് ഡീസൽ സൂക്ഷിച്ചിരുന്ന ബോ​ഗികൾ

Latest News

ബെംഗളൂരുവിൽ നിന്ന് ഇറക്കുമതി ചെയ്ത് വില്പന; 220 ഗ്രാം എംഡിഎംഎയുമായി മൊത്തവിതരണക്കരാൻ പിടിയിൽ

തെരുവ് നായ കുറുകെ ചാടി; ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം

ബറേലിയിലേക്ക് പരിശീലനത്തിന് പോയ മലയാളി സൈനികനെ കാണാനില്ല; സുരേഷ് ഗോപിക്ക് പരാതി നൽകി കുടുംബം

ഗുരുപൂജയ്‌ക്കെതിരെയുള്ള പരാമർശം, ഇടതു പക്ഷത്തിനു ആശയ ദാരിദ്ര്യം: എബിവിപി

തെരുവ് നായ ഇടിച്ച് ഓട്ടോ മറിഞ്ഞു; ഡ്രൈവർ മരിച്ചു

കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ സമരങ്ങൾക്ക് നിരോധനം; വിദ്യാര്‍ത്ഥി സംഘടന നേതാക്കൾ, ജീവനക്കാരുടെ സംഘടനാ നേതാക്കൾ എന്നിവര്‍ക്ക് നോട്ടീസ്

പാലക്കാട്‌ വീണ്ടും നിപ മരണം ; മരിച്ച മണ്ണാർക്കാട് സ്വദേശിയുടെ വീടിന് 3 കിലോമീറ്റർ ചുറ്റളവിൽ പ്രവേശന നിയന്ത്രണം

കടലുണ്ടി പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കടലില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies