ഇത് തിരിമറിയുടെ കാലം; വാഹന രജിസ്‌ട്രേഷൻ വിവരങ്ങൾ ആധാറുമായി ബന്ധിപ്പിക്കുന്നതിൽ തട്ടിപ്പ്; കുട പിടിച്ച് മോട്ടോർ വാഹന ഉദ്യോഗസ്ഥരും
തിരുവനന്തപുരം: വാഹന രജിസ്‌ട്രേഷൻ വിവരങ്ങൾ ഉടമയുടെ ആധാറുമായി ബന്ധിപ്പിക്കുന്നതിൽ തിരിമറി. മോട്ടോർ വാഹന ഉദ്യോഗസ്ഥരുടെ കൂട്ടുപിടിച്ചാണ് തിരിമറി. ഉടമയുടെ ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ ഉൾക്കൊള്ളിക്കുന്നതിന് പകരം ...