രാഹുൽ ദ്രാവിഡ് ​ഗംഭീറിന്റെ പകരക്കാരൻ! കൊൽക്കത്തയുടെ മെൻ്ററായേക്കും
Friday, May 23 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

രാഹുൽ ദ്രാവിഡ് ​ഗംഭീറിന്റെ പകരക്കാരൻ! കൊൽക്കത്തയുടെ മെൻ്ററായേക്കും

Janam Web Desk by Janam Web Desk
Jul 9, 2024, 03:49 pm IST
FacebookTwitterWhatsAppTelegram

മുൻ ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡ് ​ഗൗതം ​ഗംഭീറന് പകരക്കാരനായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മെൻ്ററായേക്കും. ന്യൂസ് 18 ബം​ഗ്ലാ ആണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. ടി20 ലോകകപ്പോടെ രാഹുൽ ദ്രാവിഡിന്റെ ഇന്ത്യൻ ടീമുമായുള്ള കരാർ അവസാനിച്ചിരുന്നു.

തുടരാൻ രാഹുൽ ദ്രാവിഡിന് ആ​ഗ്രഹമില്ലെന്ന് അറിയിച്ചതോടെ പുതിയ പരിശീകനെ ബിസിസിഐ ക്ഷണിക്കുകയും ചെയ്തു. മേയ് കൊൽക്കത്ത ഐപിഎൽ കിരീടം ഉയർത്തി മൂന്നാമതും ചാമ്പ്യന്മാരായിരുന്നു. അതേസമയം മുൻ ഇന്ത്യൻ ക്യാപ്റ്റനെ മറ്റു ചില ഐപിഎൽ ടീമുകളും ലക്ഷ്യമിടുന്നുണ്ട്.

ഏകദിന ലോകകപ്പിലെ ഫൈനൽ തോൽവിക്ക് പിന്നാലെ പരിശീലക സ്ഥാനത്ത് നിന്ന് പിന്മാറാൻ ഇരുന്ന ദ്രാവിഡിനെ രോഹിത് ശർമ്മയാണ് പിടിച്ചുനിർത്തിയത്. നേരത്തെ ​ഗൗതം ​ഗംഭീർ കൊൽക്കത്തയിലെത്തി ഒരു ഫെയർവെൽ വീഡ‍ിയോ ചിത്രീകരിച്ചിരുന്നു. ഇതോടെ താരം ഇന്ത്യൻ പരിശീലകനാകുന്ന കാര്യം ഏതാണ്ട് ഉറപ്പായി. ഔദ്യോ​ഗിക പ്രഖ്യാപനം ബിസിസിഐ സെക്രട്ടറി ജയ് ഷാ ഉടനെ നടത്തിയേക്കും.

 

Tags: mentorJoinApproachedrahul dravidKKRby
ShareTweetSendShare

More News from this section

മുൻ ഇന്ത്യൻ ഫുടബോൾ താരം ഇ. നജിമുദ്ദീൻ അന്തരിച്ചു; കേരളത്തിന് കന്നി സന്തോഷ് ട്രോഫി സമ്മാനിച്ച ടീമംഗം

നന്ദി ലൂക്ക..! റയലിനോട് വിട പറഞ്ഞ് ക്രൊയേഷ്യൻ ഇതിഹാസം; വൈകാരികമായി പ്രതികരിച്ച് റൊണോ

ജേക്കബ് ബെഥേൽ നാട്ടിലേക്ക് മടങ്ങി; പകരക്കാരനും റെഡി, കിവീസ് താരത്തെ ടീമിലെത്തിച്ച് ആർസിബി

ഇം​ഗ്ലണ്ടിനെതിരെ ആയുഷ് മാത്രേ നയിക്കും, വൈഭവ് സുര്യവംശിക്കൊപ്പം മലയാളിതാരവും സ്ക്വാഡിൽ; ഇന്ത്യൻ ടീം പ്രഖ്യാപിച്ചു

പ്ലേ ഓഫിന് പിന്നാലെ പിഴയും; മുംബൈക്ക് പണിയായത് വിചിത്രമായ ആ ‘നോ-ബോൾ’ നിയമം

യുഎഇയും അലക്കി വിട്ടു! നാണംകെട്ട് ബം​ഗ്ലാദേശ്, പരമ്പര നഷ്ടം

Latest News

OPERATION SINDOOR, കരസേനയുടെ മിസൈൽ പരീക്ഷണം; ആൻഡമാൻ വ്യോമാതിർത്തി അടച്ചിടും

 ബംഗ്ലാദേശിൽ വീണ്ടും രാഷ്‌ട്രീയ അനിശ്ചിതത്വം പടരുന്നു ; രാജിക്കൊരുങ്ങി മുഹമ്മദ് യൂനസ്; വീണ്ടും വിദ്യാർത്ഥി പ്രക്ഷോഭം??

ഭർത്താവിനെ വിഷം കൊടുത്തു കൊന്നു, വിദ്യാർത്ഥികളുടെ സഹായത്തോടെ കത്തിച്ചു; സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

9 കോടി ഗുണഭോക്താക്കൾ,10 കോടി എൽപിജി കണക്ഷനുകൾ’: 9 വർഷം പിന്നിട്ട് ‘പ്രധാനമന്ത്രി ഉജ്ജ്വല യോജന’; സർക്കാരിന്റെ ജനക്ഷേമ നയത്തിന്റെ വിജയമെന്ന് ബിജെപി

70 കാരിയെയും കൊലപ്പെടുത്തുന്ന ക്രൂരത; അമ്മുഅമ്മയെ മാർക്സിസ്റ്റുകാർ ബോംബെറിഞ്ഞു കൊന്നിട്ട് 23 ആണ്ടുകൾ; ബലിദാന ദിനം ആചരിച്ചു

കിഷ്ത്വാർ വനമേഖലയിൽ 4 ഭീകരർ ഒളിച്ചിരിക്കുന്നതായി വിവരം ; തെരച്ചിൽ ശക്തമാക്കി സൈന്യം

കമ്യൂണിസ്റ്റ് ഭീകരരെ നോവിക്കല്ലേ!! “മാവോയിസ്റ്റുകളെ ഉന്മൂലനം ചെയ്യരുതെന്ന് പോളിറ്റ് ബ്യൂറോ”; പരസ്യ പിന്തുണയുമായി സിപിഎം

പാകിസ്താന് വേണ്ടി ചാരവൃത്തി; പാക് സൈനികന്റെ ഭാര്യയുമായി അടുത്തബന്ധം, കൊടും ഭീകരൻ മൗലാന ഷാദ് റിസ്‌വിയുടെ വീഡിയോ പ്രചരിപ്പിച്ചു; യുവാവ് പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies