താനെ: ശ്രീനാരായണ മന്ദിരസമിതി താനെ ഗുരുമന്ദിരത്തിൽ ബാലവേദി രൂപീകരിച്ചു. ചടങ്ങിൽ ശ്രീനാരായണ മന്ദിരസമിതിയുടെ താനെ യൂണിറ്റ് സെക്രട്ടറി കെ കെ ശശി ബാലവേദി താനേ സോണൽ കൺവീനർ അംബിക സുരേഷ്,

താനേ സോണൽ സെക്രട്ടറി വി വി മുരളീധരൻ താനേ വുമൺസ് വിംഗ് കൺവീനർ ജയശ്രീ ബാലൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
















