അരെ, വാ.., വരുന്നത് വമ്പൻമാരുടെ നിര; ജൂലൈ കളർഫുൾ ആകും...
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അരെ, വാ.., വരുന്നത് വമ്പൻമാരുടെ നിര; ജൂലൈ കളർഫുൾ ആകും…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 10, 2024, 05:22 pm IST
FacebookTwitterWhatsAppTelegram

ഓരോ മാസവും പുതിയ വാഹനങ്ങൾക്കായി കാത്തിരിക്കുകയാണ് വാഹന പ്രേമികൾ. ജൂൺമാസം പുതിയ കാർ ലോഞ്ചുകളുടെ കാര്യത്തിൽ കുറച്ച് പിന്നിലായിരുന്നു. എന്നാൽ വാഹന പ്രേമികൾക്ക് ആവേശം നൽകുന്ന മാസമായിരിക്കും 2024 ജൂലൈ.  ഏഴ് മോഡലുകളാണ് ഈ മാസം പുറത്തിറങ്ങുക. ഒരു പ്രീമിയം സെഡാൻ, ഒരു ലക്ഷ്വറി ഹാച്ച്ബാക്ക്, കുറച്ച് എസ്‌യുവികൾ, കൂടാതെ മൂന്ന് ഇവികളും ജൂലൈ മാസം ലോഞ്ച് ചെയ്യും. ഈ പട്ടികയിലുള്ള വാഹനങ്ങൾ പരിചയപ്പെടാം.

1.Tata Curvv EV

വരാനിരിക്കുന്ന ഇലക്ട്രിക് കാറുകളിലൊന്നാണ് ടാറ്റ കർവ്വ് ഇവി. ഇത് ടാറ്റയുടെ Acti.ev പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. 500 കിലോമീറ്റർ റേഞ്ചാണ് വാഹനത്തിന്. 20 ലക്ഷമാണ് വില പ്രതീക്ഷിക്കുന്നത്.

2. Nissan X-Trail

ഒരു ദശാബ്ദത്തോളമായി ഇന്ത്യൻ വിപണിയിൽ ഇല്ലാതിരുന്ന നിസാൻ എക്‌സ്-ട്രെയിൽ, ഇപ്പോൾ അതിന്റെ നാലാം തലമുറയുമായാണ്  തിരിച്ചുവരവിന് ഒരുങ്ങുന്നത്. 40 ലക്ഷമാണ് പ്രതീക്ഷിക്കുന്ന വില.

3.Hyundai Alcazar Facelift

2024 ജനുവരിയിൽ ഹ്യുണ്ടായ് ക്രെറ്റ പുറത്തിറങ്ങിയിരുന്നു. ഇപ്പോൾ, കമ്പനി  ഒരു ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്.  ഹ്യുണ്ടായ് അൽകാസർ ഫെയ്സ് ലിഫ്റ്റിന്റെ വില ഏകദേശം 17 ലക്ഷം ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

4. Mercedes-Benz EQA

മെഴ്‌സിഡസ് ബെൻസ് ഇക്യുഎയുടെ രൂപത്തിൽ മറ്റൊരു ആഡംബര ഇലക്ട്രിക് കാർ ഉടൻ വരും. ഇത് ജർമ്മൻ മാർക്കിന്റെ ഇന്ത്യൻ ലൈനപ്പിലെ ഏറ്റവും താങ്ങാനാവുന്ന EV ആണ്. പ്രതീക്ഷിക്കുന്ന വില 60 ലക്ഷം.

5. 2024 BMW 5 Series

BMW 5 സീരീസിന്റെ എട്ടാം തലമുറ ഇന്ത്യൻ ഉപഭോക്താക്കൾക്കായി ഈ മാസം എത്തും. പ്രീമിയം സെഡാന്റെ ലോംഗ്-വീൽബേസ് (എൽഡബ്ല്യുബി) മോഡൽ ആദ്യമായാണ് ഇന്ത്യയിൽ എത്തുന്നത്. 70 ലക്ഷം വില പ്രതീക്ഷിക്കാം.

6. 2024 Mini Cooper S

വരുന്നൂ, നാലാം തലമുറ മിനി കൂപ്പർ എസ്. അഷ്ടഭുജാകൃതിയിലുള്ള പുതിയ ഗ്രിൽ, എൽഇഡി ഡിആർഎല്ലുകളുള്ള വൃത്താകൃതിയിലുള്ള എൽഇഡി ഹെഡ്‌ലൈറ്റുകൾ, 18 ഇഞ്ച് അലോയ് വീലുകൾ, ഡൈനാമിക് ടേൺ ഇൻഡിക്കേറ്ററുകളുള്ള എൽഇഡി ടെയിൽ ലൈറ്റുകൾ എന്നിവ പുതിയ മിനി കൂപ്പറിന്റെ പ്രധാന ആകർഷണമാണ്. പ്രതീക്ഷിക്കുന്ന വില 47 ലക്ഷം.

7. Mini Cooper Countryman SE

ജൂലൈ 24 ന് അവതരിപ്പിക്കുന്ന മൂന്നാമത്തെ പുതിയ കാർ. കൺട്രിമാൻ ഇവി എന്നും അറിയപ്പെടുന്ന ആദ്യത്തെ മിനി കൂപ്പർ കൺട്രിമാൻ SE ആയിരിക്കും.

 

 

Tags: new carCar newsCar launch july
ShareTweetSendShare

More News from this section

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies