ലാ ലിഗയിലും മലയാളി അഡ്മിൻ; 'പ്രതിഭയാണ് പ്രതിഭാസമാണ്' പോസ്റ്റ് ഏറ്റെടുത്ത് ആരാധകർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ലാ ലിഗയിലും മലയാളി അഡ്മിൻ; ‘പ്രതിഭയാണ് പ്രതിഭാസമാണ്’ പോസ്റ്റ് ഏറ്റെടുത്ത് ആരാധകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 11, 2024, 01:43 pm IST
FacebookTwitterWhatsAppTelegram

കേരളം ഫുട്ബോൾ ഭ്രാന്തന്മാരുടെ നാടാണ്. കളിക്കുന്നതിലും, കളികൾ സംഘടിപ്പിക്കുന്നതിലും, കളി കാണാനെത്തുന്നതിലും അന്താരാഷ്‌ട്ര ഫുട്ബോളിൽ കേരളത്തിന് വളരെ വലിയ സ്ഥാനമുണ്ട്. കാൽപ്പന്തിനെ രക്തത്തിൽ കൊണ്ടുനടക്കുന്ന ഈ ആരാധകർക്ക് അത് ഒഴിവാക്കിയിട്ട് മറ്റൊന്നിനെ കുറിച്ച് ചിന്തിക്കാനാവില്ല. മാഞ്ചസ്റ്റർ സിറ്റിയും ഫിഫയും 433-മെല്ലാം നേരത്തെ തന്നെ മലയാളികളുടെ ഫുട്‌ബോൾ പ്രേമത്തെ ഏറ്റെടുത്തതാണ്. ഫിഫയ്‌ക്ക് പുറമെ മലയാളത്തിൽ പോസ്റ്റുമായി എത്തിരിക്കുകയാണ് ലാലിഗയും.

യൂറോ കപ്പിൽ ഇന്നലെ നടന്ന സ്‌പെയിൻ – ഫ്രാൻസ് പോരാട്ടത്തിൽ തിളങ്ങിയ ലമിൻ യമാലിന്റെ ഫോട്ടോയാണ് ലാലിഗ മലയാളത്തിൽ പങ്കുവച്ചിരിക്കുന്നത്. ‘പ്രതിഭയാണ് പ്രതിഭാസമാണ്’ പോസ്റ്റ് എന്ന അടിക്കുറിപ്പാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്. യൂറോ ചരിത്രത്തിൽ ഗോൾ നേടുന്ന പ്രായം കുറഞ്ഞ താരമെന്ന നേട്ടത്തിന് ഉടമയാണ് യമാൽ.

കോപ്പ അമേരിക്കയ്‌ക്ക് മുന്നോടിയായി ഫിഫയും മലയാളികളോടുള്ള തങ്ങളുടെ സ്‌നേഹം പോസ്റ്റുകളിലൂടെ പ്രകടിപ്പിച്ചിരുന്നു. കോഴിക്കോട് ചാത്തമംഗലത്ത് ലോകകപ്പിന് മുന്നോടിയായി പുഴയിൽ സ്ഥാപിച്ച മെസിയുടെയും നെയ്മറിന്റെയും റൊണാൾഡോയുടെയും കട്ടൗട്ടുകളുടെ ചിത്രം പങ്കിട്ടാണ് ഫിഫയുടെ പോസ്റ്റ് വന്നത്. ‘മെസി റൊണാൾഡോ നെയ്മർ, ഇവർ മൂന്നുപേരുമാണ് എന്റെ ഹീറോസ്. നിങ്ങളുടേത് ആരാണ്’ എന്നെഴുതിയാണ് ചിത്രം പങ്കുവച്ചിരുന്നത്. പിന്നീട് ഫിഫ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഫ്രാൻസ് താരം എംബാപ്പെയുടെ ഒരു വീഡിയോയിലും കിളിയേ കിളിയേ എന്ന പാട്ടിന്റെ അകമ്പടിയുണ്ടായിരുന്നു.

Tags: la ligaMalayalam PostYamine Yamal
ShareTweetSendShare

More News from this section

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies