ഇന്ത്യയെ എളുപ്പം വീഴ്ത്താമെന്ന് കരുതി, അമിതാന്മവിശ്വാസം പണി തന്നു; 17 വർഷത്തിന് ശേഷം തുറന്നുസമ്മതിച്ച് മിസ്ബാ
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ത്യയെ എളുപ്പം വീഴ്‌ത്താമെന്ന് കരുതി, അമിതാന്മവിശ്വാസം പണി തന്നു; 17 വർഷത്തിന് ശേഷം തുറന്നുസമ്മതിച്ച് മിസ്ബാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 12, 2024, 07:29 pm IST
Facebook
Twitter
WhatsAppTelegram

2007 ലെ പ്രഥമി ടി20 ലോകകപ്പ് ഇന്ത്യക്കെന്ന പോലെ പാകിസ്താനും ഒരിക്കലും മറക്കാൻ സാധിക്കില്ല. ജൊഹന്നാസ്ബർ​ഗിൽ 158 ചേസ് ചെയ്യാനിറങ്ങിയ പാകിസ്താന് അഞ്ചുറൺസകലെ കിരീടം നഷ്ടപ്പെടുകയായിരുന്നു. 17 വർഷത്തെ ഓർമകളെ വീണ്ടും പാെടിതട്ടിയെടുക്കുകയാണ് അന്ന് പാകിസ്താന്റെ നായകനും വില്ലനുമായ മിസ്ബാ ഉൾ ഹഖ്. ഫൈനലിൽ ഇന്ത്യയെ അനായാസം വീഴ്‌ത്താമെന്നാണ് കരുതിയതെന്നും എന്നാൽ അമിതാന്മവിശ്വാസമാണ് പണിതന്നതെന്നും തുറന്ന് സമ്മതിക്കുകയാണ് മുൻതാരം. സ്റ്റാർ സ്പോർട്സ് അഭിമുഖത്തിനിടെയായിരുന്നു പരാമർശം.

കലാശ പോരിൽ പാകിസ്താന് ജയിക്കാൻ 13 റൺസാണ് വേണ്ടിയിരുന്നത്. നായകൻ ധോണി പന്തേൽപ്പിച്ചത് മീഡിയം പേസർ ജോ​ഗീന്ദർ ശർമ്മയ്‌ക്ക്. ക്രിക്കറ്റ് വി​ദ​ഗ്ധരടക്കം ആ നീക്കത്തെ പഴിച്ച നിമിഷം. ഹർഭജൻ സിം​ഗിന് ഓരോവർ ബാക്കിയുള്ളപ്പോഴായിരുന്നു ധോണിയുടെ അപ്രതീക്ഷിത തീരുമാനം

ജോ​ഗീന്ദറിന്റെ ആദ്യ പന്ത് വൈഡായി. രണ്ടാം പന്തിൽ റണ്ണില്ല. മൂന്നാം പന്ത് ഫുൾടോസായിരുന്നു. ബൗളറിന്റെ തലയ്‌ക്ക് മുകളിൽ കൂടി പന്ത് ​ഗാലറി കടന്നു. ശേഷിക്കുന്ന 4 പന്തിൽ ജയിക്കാൻ ആറു റൺസ്. പാകിസ്താൻ ജയം ഉറപ്പിച്ച നിമിഷം. ഷോർട്ട് ഫൈൻ ലെ​ഗിൽ മിസ്ബ ഒരു സ്കൂപ്പിന് ശ്രമിച്ചു, അത് അവസാനിച്ചതാകട്ടെ ശ്രീശാന്തിന്റെ കൈകളിലും. ഇന്ത്യക്ക് അഞ്ചു റൺസ് ജയം.

“വിജയലക്ഷ്യം എളുപ്പം മറികടക്കാമെന്നാണ് ഞങ്ങൾ കരുതിയത്. ഒരു തല്ല തുടക്കം മാത്രം മതിയായിരുന്നു. എന്നാൽ രണ്ടു മൂന്ന് ഓവറിനിടെ വിക്കറ്റുകൾ തുടരെ വീണു. ഇമ്രാൻ നസീറിന്റെ റണ്ണൗട്ട് ഞങ്ങളെ ഞെട്ടിച്ചു. ഇതോടെ സമ്മർദ്ദമായി. 77/6 എന്ന നിലയിലായിരുന്നു. ഇതോടെ വിജയലക്ഷ്യം കടുപ്പമായി. അമിതാന്മവിശ്വാസമാണ് കാര്യങ്ങൾ മോശമാക്കിയത്.

പിച്ചിന്റെ സ്വഭാവും ചെറിയ ബൗണ്ടറികളുമാണ് ഞങ്ങളുടെ ആത്മവിശ്വാസം ഉയർത്തിയത്. സ്പിന്നിനെ കൂടുതൽ ആശ്രയിക്കുന്ന ഇന്ത്യക്ക് റൺസ് പ്രതിരോധിക്കുന്നത് കഠിനമായിരുന്നു. വാണ്ടറേഴ്സിൽ സ്പിന്നർമാർ വെള്ളം കുടിക്കും. ഹർഭജനായിരുന്നു അവരുടെ പ്രധാന സ്പിന്നർ. നീളം കുറഞ്ഞ ബൗണ്ടറിയിൽ ഓഫ് സ്പിന്നർക്ക് ശോഭിക്കാനാകില്ല.കൂടാതെ ഞങ്ങൾ നന്നായി സ്പിന്നിൻ കളിക്കുമായിരുന്നു’—-മിസ്ബാ പറഞ്ഞു.

 

Tags: 2007 T20PakistanWC finalreflectsMisbah-ul-HaqDefea
Share
Tweet
SendShare

More News from this section

 വീണ്ടും നാണംകെട്ട് പാകിസ്ഥാൻ; ഹാഷിം മൂസയെന്ന പേരിൽ അവതരിപ്പിച്ചത് മറ്റൊരാളെ; സാങ്കേതിക വിദ്യയുടെ സഹായത്തോടെ വ്യാജനെ പൊളിച്ച് വിദഗ്ധർ

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

കാര്‍ഷിക മേഖലയ്‌ക്ക് പുത്തന്‍ ഉണര്‍വ്; റായലസീമ ഗ്ലോബല്‍ ഹോര്‍ട്ടികള്‍ച്ചര്‍ ഹബിന് തറക്കല്ലിട്ട് നിര്‍മല സീതാരാമന്‍

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടക്കാന്‍ ശ്രമം; പഞ്ചാബില്‍ രണ്ട് നുഴഞ്ഞുകയറ്റക്കാരെ വധിച്ച് ബിഎസ്എഫ്

Latest News

അട്ടപ്പാടിയിൽ നാല് ദിവസത്തിനിടെ മരണമടഞ്ഞത് രണ്ട് വനവാസി കുഞ്ഞുങ്ങൾ; ആറുമാസത്തിനിടെ ശിശുമരണം ആറായി; ആരോഗ്യവകുപ്പിന് വൻ വീഴ്ച

‘മന്ത്രി ജനീഷ് ഭരണഘടനയും സത്യപ്രതിജ്ഞയും ലംഘിച്ചു’; ഗവർണർക്ക് പരാതി നൽകി ബിജെപി

ശക്തമായ മഴയിൽ വീടിന്റെ ചുമരിടിഞ്ഞുവീണു; മണ്ണിനടിയിൽപ്പെട്ട് 58കാരന് ദാരുണാന്ത്യം

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി കേരളത്തിൽ സുഖവാസം; ബംഗാൾ പൊലീസ് കോടതിയിൽ ഹാജരാക്കിയ യുവാവ് രക്ഷപ്പെട്ടു

ജീവിതത്തിൽ സത്യവും, മിഥ്യയും തിരിച്ചറിയുക ദുഷ്കരം: ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യൻ

വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ സാമ്പത്തിക തട്ടിപ്പ് : പൊതുജനങ്ങൾ ജാഗ്രത  പാലിക്കണം

കുഴൽകിണർ വാഹനം വീടിന് മുകളിലേക്ക് മറിഞ്ഞു; കാസർകോട് രണ്ട് മരണം

ടെല്‍ അവീവിലേക്കുള്ള ഫ്‌ലൈറ്റില്‍ ഇന്ത്യന്‍ പൈലറ്റിനെ ആക്രമിച്ച ഒമാന്‍ കോ-പൈലറ്റിനെ തിരിച്ചറിഞ്ഞു; ഭീകരവാദ അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies