ഐശ്വര്യ-അഭിഷേക് ദമ്പതികൾ വേർപിരിയുന്നു? സൂചനകൾ നൽകി അംബാനി കല്യാണത്തിലെ പങ്കാളിത്തം; വൈറലായി വീഡിയോ
Saturday, July 12 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Entertainment Movie

ഐശ്വര്യ-അഭിഷേക് ദമ്പതികൾ വേർപിരിയുന്നു? സൂചനകൾ നൽകി അംബാനി കല്യാണത്തിലെ പങ്കാളിത്തം; വൈറലായി വീഡിയോ

Janam Web Desk by Janam Web Desk
Jul 14, 2024, 05:19 pm IST
FacebookTwitterWhatsAppTelegram

ബോളിവുഡിലെ ഐക്കോണിക് ദമ്പതികളാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും വേർപിരിയുന്നതായുള്ള സൂചനകൾ ശക്തമായി. അനന്ത് അംബാനി-രാധിക മർച്ചൻ്റ് വിവാഹത്തിന് ഇവരുടെ പങ്കാളിത്തം ചൂണ്ടിക്കാട്ടിയാണ് പാപ്പരാസികൾ ഈ വാർത്ത കൊഴുപ്പിക്കുന്നത്. അഭിഷേക് ബച്ചൻ മാതാപിതാക്കളായ അമിതാഭ് ബച്ചനും ജയാബച്ചനും ഒപ്പമാണ് വിവാഹത്തിനെത്തിയത്.

ഇവർക്കൊപ്പം ചെറുമക്കളായ അ​ഗസ്ത്യ നന്ദയും നവ്യ നവേലിയുമുണ്ടായിരുന്നു. ശ്വേത ബച്ചനും ഭർത്താവ് നിഖിൽ നന്ദയും അഭിഷേകിനൊപ്പമുണ്ടായിരുന്നു. ഇതാണ് വീണ്ടും സംശയങ്ങൾക്ക് ഇടയാക്കിയത്. ഐശ്വര്യയും മകൾ ആരാധ്യയ്‌ക്കൊപ്പമാണ് എത്തിയത്. ഇതിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി.

ഇത് ആദ്യമായല്ല ഇരുവരും വേർപിരിയുന്നു എന്ന തരത്തിൽ വാർത്തകൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. ജയാ ബച്ചനുമായി തെറ്റിപ്പിരിഞ്ഞ് ഐശ്വര്യ താമസം മാറിയെന്നടക്കമുള്ള വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ ആർച്ചീസ് എന്ന ചിത്രത്തിന്റെ സ്ക്രീനിം​ഗിന് ഐശ്വര്യ, ബച്ചൻ കുടുംബത്തിനൊപ്പമാണ് എത്തിയത്. ഇതോടെ തത്കാലം ഡിവോഴ്സ് റൂമറുകൾ അടങ്ങിയിരുന്നു. ഇതിന് പിന്നാലയാണ് വീണ്ടും അംബാനി വിവാഹത്തിലെ വീഡിയോകൾ കുത്തിപ്പൊക്കി ആരാധകർ ചർച്ചയാക്കുന്നത്.

She’s the Queen Aishwarya Rai NOT Bachchan anymore. She came alone with her daughter at Ambani’s wedding.

Glad she finally gave up on the pretense that everything is fine.

She has a bad taste in men either they are @$$ holes like Salmandar Khan or a Brat like Abhishek Bachchan pic.twitter.com/nlFH4qyd8J

— Fringe Balsara (@TheMaleficiant) July 12, 2024

Tags: familyaishwarya raiSeparationbachchanRumoursArriveEntireSeparately
ShareTweetSendShare

More News from this section

പുഷ്പ ഗായിക ഇന്ദ്രവതി ചൗഹാൻ ആദ്യമായി മലയാളത്തിൽ പാടുന്നു

ഷൂട്ടിം​ഗിനിടെ അപകടം, നടൻ സാ​ഗർ സൂര്യക്ക് പരിക്ക്

തെളിവുകൾ ഉണ്ടായിട്ടും കൊലയാളികൾ സ്വതന്ത്രരായി വിഹരിക്കുകയാണ്; സിനിമയിലൂടെ സത്യം പുറംലോകം അറിയണം; ഇസ്ലാമിസ്റ്റുകൾ കൊലപ്പെടുത്തിയ കനയ്യ ലാലിന്റെ മകൻ

 പാത്രങ്ങൾ തുരുമ്പെടുത്തു; ഭക്ഷണസാധനങ്ങൾക്ക് ആറ് മാസത്തെ പഴക്കം; അവസാന കോൾ ഒക്ടോബറിൽ; നടി  ഒൻപത് മാസം മുൻപ് മരിച്ചെന്ന് പൊലീസ്

ജാനകി V/s സ്റ്റേറ്റ് ഓഫ് കേരള; റീ എ‍ഡിറ്റിം​ഗ് പൂർത്തിയായി, പ്രദർശനാനുമതി 3 ദിവസത്തിനകം

ഒടിടിയിൽ അന്വേഷണത്തിന് ഉജ്ജ്വലൻ തയാർ! സ്ട്രീമിം​ഗ് തീയതി പ്രഖ്യാപിച്ചു

Latest News

കാർ പൊട്ടിത്തെറിച്ച് അപകടം; ചികിത്സയിലിരുന്ന 2 കുട്ടികൾ മരിച്ചു

ആത്മീയതനേടി യാത്ര, ​2 പെൺമക്കളുമായി ഗുഹയിൽ താമസം; കർണാടകയിലെ ഉൾവനത്തിൽ നിന്നും റഷ്യൻ യുവതിയെയും മക്കളെയും കണ്ടെത്തി

മയക്കുമരുന്ന് കലർത്തിയ പാനീയം നൽകി ബോധംകെടുത്തി, കൊൽക്കത്തയിൽ ക്യാമ്പസിനുള്ളിൽ വീണ്ടും പീഡനം; വിദ്യാർത്ഥിനിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ

കോഴിക്കോട് കാട്ടാന ആക്രമണം; സ്ത്രീകൾക്കും കുട്ടികൾക്കും പരിക്ക്

ഡല്‍ഹിയില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണു; രണ്ട് പേർ മരിച്ചു

4 കിലോ ​കഞ്ചാവുമായി അതിഥി തൊഴിലാളികൾ അറസ്റ്റിൽ

ബാ​ങ്ക് സെ​ക്ര​ട്ട​റി​യെ മരിച്ച നിലയിൽ കണ്ടെത്തി

ശ്രീപദ്മനാഭന്റെ മണ്ണിൽ തീപാറുന്ന വാക്കുകൾ; ഇടത്-വലതു മുന്നണികളെ മുൾമുനയിൽ നിർത്തി ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസംഗം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies