കോപ്പയിലും നോവായി മെസിയുടെ പരിക്ക്! ഏറെ നാൾ പുറത്തിരിക്കേണ്ടിവരും?
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

കോപ്പയിലും നോവായി മെസിയുടെ പരിക്ക്! ഏറെ നാൾ പുറത്തിരിക്കേണ്ടിവരും?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 15, 2024, 11:41 am IST
FacebookTwitterWhatsAppTelegram

അധികസമയത്ത് ലൗട്ടാരോ മാർട്ടിനെസ് നേടിയ​ ​ഗോളിൽ അർജന്റീന 16-ാം കോപ്പ കിരീടം നേടിയപ്പോൾ വേദനയായത് മെസിയുടെ പരിക്ക്. വലതു കണങ്കാലിൽ പരിക്കേറ്റ് 65-ാം മിനിട്ടിലാണ് മെസി പരിക്കേറ്റ് മൈതാനത്ത് വീണത്. പിന്നാലെ താരം വേദനകാെണ്ട് പുളയുന്നതും ആരാധകർ കണ്ടു. 36-ാം മിനിട്ടിലും മെസിക്ക് കാലിന് പരിക്കേറ്റിരുന്നെങ്കിലും കളത്തിലേക്ക് മടങ്ങിയെത്തി.

എന്നാൽ രണ്ടാമത്തെ പരിക്കിന് ശേഷം താരത്തിന് നടക്കാൻ പോലും സാധിക്കാത്ത സ്ഥിതിയായി. ഇതോടെ മെസിയെ പിൻവലിച്ച് നിക്കോളാസ് ​ഗോൺസാലസിനെ ഇറക്കി. ഇതോടെ സൈഡ് ലൈനിൽ ഐസ് പാക്ക് കാലിൽവച്ച് മെസി നിലത്തുകിടന്നു കരഞ്ഞു. 2016 ൽ യൂറോ ഫൈനലിൽ സമാനമായി ക്രിസ്റ്റ്യാനോയ്‌ക്കും പരിക്കേറ്റിരുന്നു. താരവും ഇതുപോലെ കണ്ണീർവാർത്താണ് കളം വിട്ടത്. അതേസമയം ഡ​ഗൗട്ടിൽ പോയിരുന്നെങ്കിലും മെസിക്ക് കരച്ചിലടക്കാനായില്ല. വാവിട്ട് നിലവിളിക്കുന്ന താരത്തെയും പിന്നീട് കാമറകൾ ഒപ്പിയെടുത്തു.

അതേസമയം താരത്തിന്റെ പരിക്കിനെക്കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. വലതു കണങ്കാൽ നീരടിച്ച് ബലൂൺ പോലെ വീർത്തിട്ടുണ്ട്. കിരീടം വാങ്ങാനെത്തുമ്പോഴും ആഘോഷങ്ങൾക്കും മെസി മുടത്തിയാണ് നടന്നത്. പരിക്ക് ​ഗുരുതരമാണെങ്കിൽ താരം ഏറെ നാൾ കളത്തിന് പുറത്തിരിക്കേണ്ടിവരും.

Lionel Messi in tears after being subbed out due to injury 💔 pic.twitter.com/gzZtbGmxLB

— Bő (@MutedBo) July 15, 2024

Tags: messicopa americainjuryankle
ShareTweetSendShare

More News from this section

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies