'എത്ര കഷ്ടപ്പെട്ടു, എന്നിട്ടും രക്ഷിക്കാനായില്ലല്ലോ...'; ന​ഗരസഭ സാധ്യമായതെല്ലാം ചെയ്തു; ജോയിയുടെ മൃതദേഹം കണ്ടെടുത്തതിന് പിന്നാലെ വിങ്ങിപ്പൊട്ടി മേയർ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘എത്ര കഷ്ടപ്പെട്ടു, എന്നിട്ടും രക്ഷിക്കാനായില്ലല്ലോ…’; ന​ഗരസഭ സാധ്യമായതെല്ലാം ചെയ്തു; ജോയിയുടെ മൃതദേഹം കണ്ടെടുത്തതിന് പിന്നാലെ വിങ്ങിപ്പൊട്ടി മേയർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 15, 2024, 01:43 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിലകപ്പെട്ട ശുചീകരണ തൊഴിലാളി ജോയിയുടെ മൃതദേഹം കണ്ടെടുത്തതിന് പിന്നാലെ വിങ്ങിപ്പൊട്ടി തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. ജോയിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിനായി മെഡിക്കൽ‌ കോളേജ് ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ പാറശാല എംഎൽഎ സി.കെ ഹരീന്ദ്രനോട് സംസാരിക്കുമ്പോഴാണ് മേയർ കണ്ണീർ പൊഴിച്ചത്.

ഇത്ര കഷ്ടപ്പെട്ടിട്ടും ജീവൻ രക്ഷിക്കാൻ സാധിച്ചില്ലെന്നും ജോയിയെ ജീവനോടെ കിട്ടുമെന്നാണ് കരുതിയതെന്നും മേയർ എംഎൽഎയോട് പറഞ്ഞു. ന​ഗരസഭയുടെ ഭാ​ഗത്ത് നിന്ന് സാധ്യമായതെല്ലാം ചെയ്തെന്നും മേയർ കൂട്ടിച്ചേർത്തു. കരയുന്ന മേയറെ എംഎൽഎയാണ് ആശ്വസിപ്പിച്ചത്.

ന​ഗരസഭയുടെ അനാസ്ഥയാണ് ജോയിയുടെ ജീവനെടുത്തതെന്ന് രൂക്ഷ വിമർശനം ഉയരുന്നതിനിടെയാണ് മേയറുടെ കണ്ണീർ നാടകം. ശുചീകരണ തൊഴിലാളി ഒഴുക്കിൽപെട്ടെന്ന വാർത്ത പുറംലോകമറിഞ്ഞത് മുതൽ‌ ന​ഗരസഭ റെയിൽവേയെ പഴി ചാരുകയായിരുന്നു. തോട്ടിലെ മാലിന്യം നീക്കാൻ റെയിൽവേയ്‌ക്ക് നോട്ടീസ് നൽകിയെങ്കിലും മാലിന്യം നീക്കം ചെയ്യാൻ തയ്യാറായില്ലെന്നുമായിരുന്നു  ന​ഗരസഭയുടെ വാദം. എന്നാൽ മാലിന്യം നീക്കാൻ ന​ഗരസഭ അനുമതി ചോദിക്കുകയോ അപേക്ഷ സമർപ്പിക്കുകയോ ചെയ്തിട്ടിലെന്ന് അസിസ്റ്റൻ്റ് ഡിവിഷണൽ മാനേജർ‌ വിജി ഇന്നലെ വ്യക്തമാക്കിയിരുന്നു.  ഉത്തരവാദിത്തം റെയിൽവേയുടെ തലയിൽ വച്ച് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമമാണ് ന​ഗരസഭ നടത്തുന്നതെന്ന വിമർശനം ശക്തമാണ്.

നഗരസഭ നടത്തേണ്ട മഴക്കാല പൂർവ ശുചീകരണങ്ങൾ ഇക്കുറി പൂർണമായി താളംതെറ്റിയെന്ന വിമർശനം നേരത്തെ മുതൽ ഉയർന്നിരുന്നു. എന്നാൽ കോർപ്പറേഷൻ യാതൊരു നടപടിയും സ്വീകരിച്ചില്ല. ജോയിയെ കാണാതായതിന് പിന്നാലെ മുതൽ റെയിൽവേയുടെ മേൽ പഴിചാരി ഉത്തരവാദിത്വത്തിൽ നിന്ന് ഒളിച്ചൊടാനായിരുന്നു മേയറുടെയും സിപിഎമ്മിന്റെയും ശ്രമം.

Tags: mayorarya rajendranJoy
Share
Tweet
SendShare

More News from this section

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

Latest News

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies