arya rajendran - Janam TV

arya rajendran

ഡ്രൈവർ- മേയർ തർക്കം; സ്വാധീനത്തിന് വഴങ്ങതെ അന്വേഷണം നടത്തണമെന്ന് നിർദേശവുമായി കോടതി; യദുവിന്റെ ഹർജി തള്ളി

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനെതിരായ കേസിൽ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്ന കെഎസ്ആർടിസി ഡ്രൈവർ യദുവിന്റെ ഹർജി കോടതി തള്ളി. സ്വാധീനത്തിന് വഴങ്ങാതെ അന്വേഷണം നടത്തണമെന്ന് അന്വേഷണ ...

പിടിവീണു; പോത്തീസ് സ്വർണ മഹൽ പൂട്ടിച്ച് തിരുവനന്തപുരം ന​ഗരസഭ

തിരുവനന്തപുരം: തമ്പാനൂരിൽ പ്രവർത്തിക്കുന്ന പോത്തീസ് സ്വർണ മഹൽ പൂട്ടിച്ചു. ആമഴഞ്ചാൻ തോട്ടിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കി വിട്ടതിനെ തുടർന്നാണ് നടപടി. പൊലീസും നഗര സഭയുടെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും ...

‘എത്ര കഷ്ടപ്പെട്ടു, എന്നിട്ടും രക്ഷിക്കാനായില്ലല്ലോ…’; ന​ഗരസഭ സാധ്യമായതെല്ലാം ചെയ്തു; ജോയിയുടെ മൃതദേഹം കണ്ടെടുത്തതിന് പിന്നാലെ വിങ്ങിപ്പൊട്ടി മേയർ

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിലകപ്പെട്ട ശുചീകരണ തൊഴിലാളി ജോയിയുടെ മൃതദേഹം കണ്ടെടുത്തതിന് പിന്നാലെ വിങ്ങിപ്പൊട്ടി തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. ജോയിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിനായി മെഡിക്കൽ‌ കോളേജ് ...

പണപ്പിരിവിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല; ഡ്രൈവറായി ജോലി തുടർന്നാൽ പാർട്ടിക്കാർ മറ്റ് സ്ത്രീകളെ ഉപയോഗപ്പെടുത്തുമോ എന്ന ഭയമുണ്ട്: യദു

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനെതിരെ നൽകിയ കേസ് തേച്ചുമാച്ച് കളയാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ഡ്രൈവർ യദു. കേസുമായി മുന്നോട്ട് പോകും. കോടതി ഇടപെട്ടില്ലെങ്കിൽ കേസ് എവിടെയും എത്തില്ലെന്നും ...

‘നല്ല കഴിവും പ്രാപ്തിയുമുള്ള പെൺകുട്ടിയാണ്; ഇതുപോലൊരു ഭരണം ഇതിനു മുൻപ് കണ്ടിട്ടുണ്ടോ?’ റോഡിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത്

തിരുവനന്തപുരം: നല്ല കഴിവും പ്രാപ്തിയുമുള്ള പെൺകുട്ടിയാണ് ആര്യ രാജേന്ദ്രനെന്ന് തിരുവനന്തപുരം ഡെപ്യൂട്ടി മേയറും സിപിഐ നേതാവുമായ പി.കെ.രാജു. മേയറുടെ പെരുമാറ്റത്തിനെതിരെ  സിപിഎം ജില്ലാ കമ്മിറ്റിയിൽ അടക്കം വിമർശനം ...

നിമിഷക്ക് നേരെയുള്ള ആക്രമണം പ്രതിഷേധാർഹം; മുഖ്യധാരയിലെത്തുന്നവരെ അപമാനിക്കുന്നത് പതിവ്; ചേച്ചിക്ക് പൂർണ്ണ പിന്തുണയെന്ന് മേയർ ആര്യ

തിരുവനന്തപുരം: നടി നിമിഷ സജയന് നേരെയുള്ള പ്രതിഷേധങ്ങളെ അപലപിച്ച് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ. പ്രശസ്ത സിനിമാതാരം നിമിഷാ സജയനെതിരെ നടക്കുന്ന സംഘപരിവാറിന്റെ സൈബർ ആക്രമണം അപലപനീയവും ...

സച്ചിന്റെ വാദം പൊളിഞ്ഞു; തർക്കത്തിനിടെ എംഎൽഎ ബസിൽ കയറിയെന്ന് സാക്ഷി മൊഴി; ശരിവച്ച് കെഎസ്ആർടിസി ട്രിപ്പ് ഷീറ്റ്; സംഭവം പുനരാവിഷ്കരിച്ച് പൊലീസ്

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ബസ് തടഞ്ഞ് കയർത്ത സംഭവത്തിൽ മേയറുടെ ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയ്ക്ക് തിരിച്ചടി. സച്ചിൻ ദേവ് ബസിൽ കയറിയെന്ന സാക്ഷി ...

കെഎസ്ആര്‍ടിസി ഡ്രൈവറെ പിന്തുണച്ച് സംസാരിച്ച അഡ്വ. ജയശങ്കറിനെതിരെ കേസ്; ജാമ്യമില്ല വകുപ്പിൽ കേസെടുത്തത് സച്ചിൻദേവ് നൽകിയ പരാതിയിൽ

തിരുവനന്തപുരം: മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ ഡ്രൈവറെ പിന്തുണച്ച് സംസാരിച്ച അഡ്വ. ജയശങ്കറിനെതിരെ പൊലീസ് കേസ്.  ബാലുശ്ശേരി എംഎൽഎ സച്ചിന്‍ദേവ് എംഎൽഎ നൽകിയ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ...

കോടതി വടിയെടുത്തു; മേയർക്കും ഭർത്താവിനുമെതിരെ കേസ്; ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ

തിരുവനന്തപുരം: കോടതി ഇടപെട്ടതോടെ കെഎസ്ആർടിസി ബസ് തടഞ്ഞ് ഡ്രൈവറോട് കയർത്ത സംഭവത്തിൽ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിന് ദേവിനുമെതിരെ കേസെടുത്ത് കൻ്റോൺമെൻ്റ് പൊലീസ്. ജാമ്യം ലഭിക്കാവുന്ന ...

മേയർക്ക് വൻ തിരിച്ചടി; കെഎസ്ആർടിസി ബസ് തടഞ്ഞ് ഡ്രൈവറോട് കയർത്ത സംഭവം; ആര്യാ രാജേന്ദ്രനെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം

തിരുവനന്തപുരം: കെഎസ്ആർടിസി ബസ് തടഞ്ഞ് ഡ്രൈവറോട് കയർത്ത സംഭവത്തിൽ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിന് ദേവിനുമെതിരെ  കേസെടുക്കാൻ നിർദ്ദേശിച്ച് കോടതി. വഞ്ചിയൂർ ജുഡീഷ്യൽ ഫസ്റ്റ് ...

കണ്ടക്ടർ പിൻസീറ്റിൽ ആയിരുന്നുവെന്നത് കള്ളം; മേയർക്കെതിരെ പരാതി സമർപ്പിച്ച് യദു

തിരുവനന്തപുരം: കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി ഡ്രൈവറുമായി വാക്കേറ്റം നടത്തിയ സംഭവത്തിൽ മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം.എൽഎയ്ക്കുമെതിരെ ഹർജി സമർപ്പിച്ച് കെഎസ്ആർടിസി ഡ്രൈവർ യദു. ...

സത്യം മൂടിവയ്‌ക്കാൻ വെമ്പുന്നതാര്? ബസിലെ സിസിടിവിയുടെ മെമ്മറികാർഡ് കാണാതായതിൽ പ്രതികരിക്കാനില്ലെന്ന് ആര്യാ രാജേന്ദ്രൻ

തിരുവനന്തപുരം: വീണ്ടും വെട്ടിലായി മേയർ ആ​ര്യ രാജേന്ദ്രൻ. കെഎസ്ആർടിസി ബസിലെ മെമ്മറി കാർഡ് കാണാതായ വിഷയത്തിൽ പ്രതികരിക്കാനില്ലന്ന് മേയർ പറഞ്ഞു. അന്വേഷണം അതിന്റെ മുറയ്ക്ക് നടക്കട്ടെയെന്നും അന്വേഷണ ...

“സംശയമെന്ത് KSRTC ഡ്രൈവർക്കൊപ്പം തന്നെ”; മേയറുടെ കള്ളം പൊളിഞ്ഞതോടെ വിമർശനവുമായി ജോയ് മാത്യു

തിരുവനന്തപുരം: കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി ഡ്രൈവറോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെതിരെ വിമർശനം ശക്തമാകുന്നു. അർദ്ധരാത്രി യാത്രക്കാരുമായി പോവുകയായിരുന്നു കെഎസ്ആർടിസി ബസിനെ തടഞ്ഞുനിർത്തി നടുറോഡിൽ ...

നിലത്ത് നിൽക്ക് മേയറേ… കെഎസ്ആർടിസി ബസിന് കുറുകെ സ്വന്തം വാഹനം ഇടാനും ഡ്രൈവറെ ചീത്ത വിളിക്കാനും ഇവർക്ക് ആരാണ് അധികാരം നൽകിയത്: പി. ശ്യാംരാജ്

അർദ്ധരാത്രിയിൽ നിരവധി പേർ യാത്ര ചെയ്യുന്ന കെഎസ്ആർടിസി ബസ് തടഞ്ഞ് ഡ്രൈവറോട് തട്ടികയറിയ മേയറെയും സിപിഎമ്മിനെയും വിമർശിച്ച് യുവമോർച്ച ദേശീയ സെക്രട്ടറി പി. ശ്യാംരാജ്. ഒരു ന​ഗരത്തിന്റെ ...

കള്ളം! മേയർ പടച്ചുവിട്ടതെല്ലാം പച്ചക്കള്ളം; കെഎസ്ആർടിസി ഡ‍്രൈവറുമായുള്ള തർക്കത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രന്റെ വാദങ്ങൾ പൊളിയുന്നു. മേയറും കെഎസ്ആർടിസി ഡ്രൈവറുമായി നടുറോഡിലുണ്ടായ തർക്കത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. യാത്രക്കാരുമായി പോകുന്ന ബസിന്റെ യാത്ര തടസപ്പെടുത്തി മേയറുടെ ...

മേയർ‌ നടുറോഡിൽ ബസ് തടഞ്ഞ സംഭവം; ഡ്രൈവർ യദുവിനെതിരെ പ്രതികാര നടപടിയുമായി കെഎസ്ആർടിസി; സർവീസിൽ നിന്ന് മാറ്റി നിർത്താൻ ഉത്തരവ്

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും ഭർത്താവും എംഎൽഎയുമായ സച്ചിൻദേവും ബന്ധുക്കളും നടുറോഡിൽ ബസ് തടഞ്ഞ് തർക്കമുണ്ടാക്കിയ സംഭവത്തിൽ ഡ്രൈവർക്കെതിരെ പ്രതികാര നടപടിയുമായി കെഎസ്ആർടിസി. തമ്പാനൂർ ഡിപ്പോയിലെ യദുവിനെ ...

നടു റോഡിൽ കെഎസ്ആർടിസി വാഹനം തടഞ്ഞു നിർത്തി തിരുവനന്തപുരം മേയറുടെ പോര്; ഡ്രൈവറുടെ പരാതിയിൽ കേസെടുക്കാതെ പൊലീസ്

തിരുവനന്തപുരം: വാഹനത്തിന് വഴി നൽകിയില്ലെന്നാരോപിച്ച് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ബസ് ഡ്രൈവറും തമ്മിൽ വാക്കേറ്റം. ഇന്നലെ രാത്രി പാളയത്ത് വച്ചാണ് സംഭവം. കെഎസ്ആർടിസി ബസ് ...

വികസനമാണ് ലക്ഷ്യം ; ആര്യാരാജേന്ദ്രൻ ബാഴ്സിലോണയിൽ

തിരുവനന്തപുരം : ബാഴ്സിലോണയിൽ നടക്കുന്ന സ്മാർട്ട് സിറ്റി എക്‌സ്‌പോ വേൾഡ് കോൺഗ്രസിൽ കേരളത്തിലെ പ്രതിനിധിയായി തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ. നഗരവികസനത്തെ കുറിച്ചുള്ള ചർച്ചകളും എക്‌സ്‌പോയുമാണ് നടക്കുന്നത്. ...

വികസനം പഠിക്കാൻ തിരുവനന്തപുരം മേയർ വിദേശത്തേക്ക്; ഈ ഡ്രൈനേജ് എങ്കിലും ഒന്ന് ശരിയാക്കുമോയെന്ന് ജനങ്ങൾ; മൂക്കുപൊത്തി മേയറുടെ സ്വന്തം ഡിവിഷൻ

  തിരുവനന്തപുരം: വികസന മാതൃക പഠിക്കാൻ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ വിദേശത്തേക്ക് പറക്കുമ്പോൾ, സ്വന്തം വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ് സ്വന്തം വാർഡിലെ അമ്പതോളം ...

മേയർ ആര്യാ രാജേന്ദ്രന്റെ വാർഡിലെ ഓട പൊട്ടി മലിനജലം ഒഴുകാൻ തുടങ്ങിയിട്ട് രണ്ടാഴ്ച; നിരവധി തവണ പരാതിപ്പെട്ടിട്ടും തിരിഞ്ഞ് നോക്കാതെ അധികൃതർ

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രന്റെ വാർഡിലെ പ്രധാന പാതയിൽ ഓടപൊട്ടി മലിന ജലം റോഡിലൂടെ ഒഴുകാൻ തുടങ്ങിയിട്ട് 16 ദിവസം കഴിയുന്നു. ആര്യാ രാജേന്ദ്രന്റെ വാർഡായ മുടവൻ ...

കുട്ടികളെ ഓഫീസിൽ കൊണ്ടുവരാൻ പാടില്ല: കുട്ടിയോടൊപ്പമുള്ള മേയർ ആര്യ രാജേന്ദ്രന്റെ ചിത്രത്തിന് പിന്നാലെ പഴയ ഉത്തരവ് രംഗത്ത്

തിരുവനന്തപുരം: സർക്കാർ ഓഫീസുകളിൽ കുട്ടികളെ കൊണ്ട് വരരുതെന്ന് കാണിക്കുന്ന പഴയ ഉത്തരവ് വൈറൽ. 2018-ൽ പുറത്തിറങ്ങിയ ഉത്തരവാണ് സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. അടുത്തിടെ മേയർ ആര്യ രാജേന്ദ്രൻ ഓഫീസിൽ ...

മേയറിനെതിരെ പാർട്ടിയിൽ പടപ്പുറപ്പാട്; ഗോവിന്ദൻ വിളിച്ചുചേർത്ത യോഗത്തിൽ ആര്യ രാജേന്ദ്രന് വിമർശനം

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലും സിപിഎമ്മിനുളളിൽ ഭിന്നത രൂക്ഷം. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് മേയർ ആര്യാ രാജേന്ദ്രന് കീഴിലുളള സിപിഎം ഭരണസമിതിയെ ...

മേയർ ആര്യാ രാജേന്ദ്രന്റെ നിയമനക്കത്ത് വിവാദം; എങ്ങുമെത്താതെ പോലീസിന്റെയും സിപിഎമ്മിന്റെയും അന്വേഷണങ്ങൾ; ഒളിച്ചുകളി തുടരുന്നു

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ ആൾമാറാട്ടക്കേസിന് മുൻപ് വലിയ ചർച്ചാ വിഷയമായിരുന്ന ഒന്നാണ് തിരുവനന്തപുരം മേയറുടെ നിയമനക്കത്ത്. മേയർ ആര്യാ രാജേന്ദ്രന്റെ നിയമനക്കത്ത് വിവാദത്തിലെ സിപിഎം-പോലീസ് അന്വേഷണം ...

പൊങ്കാലക്കല്ലുകളും അടിച്ചുമാറ്റി സിപിഎം; ശേഖരിച്ച കല്ലുകൾകൊണ്ട് പ്രവർത്തകർക്ക് വിശ്രമകേന്ദ്രം

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷം നഗരസഭ ശേഖരിച്ച കല്ലുകൾകൊണ്ട് വിശ്രമകേന്ദ്രം നിർമ്മിച്ച് സിപിഎം. തിരുവനന്തപുരം ഊറ്റുകുഴിയിലാണ് പൊങ്കാല കല്ല് ഉപയോഗിച്ച പാർട്ടി പ്രവർത്തകർക്ക് വിശ്രമിക്കാനും സമയം ചിലവഴിക്കാനുമുള്ള ...

Page 1 of 4 1 2 4