ഭക്ഷണ ശീലങ്ങളിലെ മാറ്റങ്ങൾ ജീവിത ശൈലി രോഗങ്ങളിലേക്ക് വഴിവയ്ക്കുന്നു; ജനങ്ങളെ ബോധവത്കരിക്കണം: നിർദേശം നൽകി ജെപി നദ്ദ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭക്ഷണ ശീലങ്ങളിലെ മാറ്റങ്ങൾ ജീവിത ശൈലി രോഗങ്ങളിലേക്ക് വഴിവയ്‌ക്കുന്നു; ജനങ്ങളെ ബോധവത്കരിക്കണം: നിർദേശം നൽകി ജെപി നദ്ദ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 15, 2024, 10:06 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ സംബന്ധിച്ച് ജനങ്ങൾക്ക് ബോധവത്ക്കരണം നൽകണമെന്ന് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയ്‌ക്ക് നിർദേശം നൽകി കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ. ജനങ്ങളിൽ നല്ല ഭക്ഷണ ശീലങ്ങൾ വളർത്തിയെടുക്കുന്നതിൽ എഫ്എസ്എസ്എഐയ്‌ക്ക് പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലായിരുന്നു ജെപി നദ്ദ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

” ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള വിവിധ പ്രശ്‌നങ്ങൾ ജനങ്ങളിലേക്കെത്തേണ്ടതുണ്ട്. കൃത്യമായ ഭക്ഷണ ശീലമില്ലാത്തത് ജനാരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നുണ്ട്. ജനങ്ങളിൽ നല്ല ഭക്ഷണ ശീലങ്ങൾ വളർത്തിയെടുക്കാൻ എഫ്എസ്എസ്എഐ പ്രത്യേകം ശ്രദ്ധിക്കണം. ഉപഭോക്താക്കൾക്ക് നിർദേശങ്ങൾ നൽകാനും അവരെ ബോധവത്കരിക്കാനും മുൻകൈ എടുക്കണം.”- ജെ പി നദ്ദ പറഞ്ഞു.

മാറി വരുന്ന ഭക്ഷണ ശീലങ്ങൾ ഇന്ന് വിവിധ ആരോഗ്യ പ്രശ്‌നങ്ങളാണുണ്ടാക്കുന്നത്. ഇന്ത്യ പോലെ വലിയൊരു രാജ്യത്ത് വിവിധ മതക്കാരും ഭക്ഷണ രീതികളുമാണ്. എന്നാൽ വർദ്ധിച്ചു വരുന്ന ഭക്ഷ്യ സുരക്ഷാ പ്രശ്‌നങ്ങളിൽ ജനങ്ങൾ ബോധാവാന്മാരാകേണ്ടതുണ്ടെന്നും ജെ പി നദ്ദ കൂട്ടിച്ചേർത്തു.

സുസ്ഥിര കൃഷിക്ക് പ്രധാന്യം നൽകുന്ന കൃഷി രീതികൾ വർദ്ധിക്കേണ്ടതുണ്ട്. ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ കർഷകരിലേക്ക് കൂടുതലായി എത്തിക്കണമെന്നും സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്ന വിധത്തിൽ കൃഷികൾ ചെയ്യാൻ കർഷകർക്ക് സഹായം നൽകണമെന്നും ജെ പി നദ്ദ നിർദേശം നൽകി.

Tags: jp naddaFSSAI
Share
Tweet
SendShare

More News from this section

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

Latest News

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies