സ്ത്രീയോട് മൊബൈൽ നമ്പർ ചോദിക്കുന്നത് ലൈംഗികാതിക്രമമല്ല; എന്നാൽ കുറ്റകരമാണ്; പ്രതിക്കെതിരായ പൊലീസ് നടപടി ഹൈക്കോടതി വിലക്കി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്ത്രീയോട് മൊബൈൽ നമ്പർ ചോദിക്കുന്നത് ലൈംഗികാതിക്രമമല്ല; എന്നാൽ കുറ്റകരമാണ്; പ്രതിക്കെതിരായ പൊലീസ് നടപടി ഹൈക്കോടതി വിലക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 17, 2024, 11:19 am IST
FacebookTwitterWhatsAppTelegram

അഹമ്മദാബാദ്: സ്ത്രീകളോട് പേരും വിലാസവും മൊബൈൽ നമ്പറും ചോദിക്കുന്നത് അനുചിതമാണെന്നും എന്നാൽ അത് ലൈംഗികാതിക്രമത്തിന്റെ പരിധിയിൽ വരില്ലെന്നും ഗുജറാത്ത് ഹൈക്കോടതി . ലൈംഗികാതിക്രമ കേസ് പരി​ഗണിക്കുവേയാണ് ഗുജറാത്ത് ഹൈക്കോടതിയുടെ നിരീക്ഷണം.

2024 ഏപ്രിൽ 26 ന് സമീർ റോയ് എന്ന പുരുഷൻ തന്റെ പേരും വിലാസവും മൊബൈൽ നമ്പറും ചോദിച്ചതായി കാണിച്ച് ഒരു സ്ത്രീ ഗാന്ധിന​ഗർ പൊലീസിൽ പരാതി നൽകി. പിന്നാലെ ഐപിസി സെക്ഷൻ 354 എ പ്രകാരം ലൈം​ഗികാത്രിക്രമത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

എന്നാൽ തനിക്കെതിരായ എഫ്ഐആർ ഗൂഢാലോചനയാണെന്ന് ചൂണ്ടിക്കാട്ടി സമീർ ഹൈക്കോടതിയിൽ ഹർജി നൽകി. ഏപ്രിൽ 25 ന് പോലീസ് തന്റെ മൊബൈൽ ഫോൺ കസ്റ്റഡിയിൽ എടുത്ത് ചില ഡാറ്റകൾ ഡിലീറ്റ് ചെയ്തതായും അദ്ദേഹം ആരോപിച്ചു.
ലൈംഗികാതിക്രമം ആരോപിച്ച് എഫ്ഐആറ്‍ രജിസ്റ്റർ ചെയ്ത കാര്യം മെയ് 9 ന് മാത്രമാണ് താൻ അറിഞ്ഞതെന്നും സമീർ റോയ് വാദിച്ചു.

ലൈംഗികാതിക്രമത്തിന് കേസെടുത്ത പൊലീസ് നടപടിയെ ജസ്റ്റിസ് നിർസാർ ദേശായി ചോദ്യം ചെയ്തു. ആരെങ്കിലും ‘നിങ്ങളുടെ നമ്പർ എന്താണ്’ എന്ന് ചോദിച്ചാൽ, അത് കുറ്റകരമാണ്, പക്ഷേ എഫ്ഐആറിൽ പറഞ്ഞ പ്രകാരം ലൈംഗികാതിക്രമത്തിന് തുല്യമാകില്ലെന്നും കോടതി വ്യക്തമാക്കി.

Tags: High Courtsexual harassmentMobile NumberLadies
ShareTweetSendShare

More News from this section

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies