വിവാഹ വാഗ്ദാനം നൽകിയും മദ്യം നൽകിയും യുവതികളെ പീഡിപ്പിച്ചു; ജിം ട്രെയിനർ അജ്മൽ അറസ്റ്റിൽ
തൃശൂർ: പീഡനക്കേസിൽ ജിം ട്രെയിനർ അറസ്റ്റിൽ. തൃശൂർ ചേർപ്പ് സ്വദേശി അജ്മൽ ആണ് പോലീസിന്റെ പിടിയിലായത്. കൂർക്കഞ്ചേരിയിലെ എഫ് 2 ഫിറ്റ്നസ് സെന്ററിൽ വച്ചാണ് പീഡനം നടന്നത്. ...



















