അവധിയെടുത്ത് ഹാർദിക്, ടി20യിലെ നായകസ്ഥാനവും തുലാസിൽ; നടാഷയും മകനും ഇന്ത്യ വിട്ടു
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അവധിയെടുത്ത് ഹാർദിക്, ടി20യിലെ നായകസ്ഥാനവും തുലാസിൽ; നടാഷയും മകനും ഇന്ത്യ വിട്ടു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 17, 2024, 04:28 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ ഭാര്യ നടാഷ സ്റ്റാൻകോവിച്ച് മകൻ അ​ഗസ്ത്യക്കൊപ്പം ഇന്ത്യ വിട്ടു. ജന്മനാടായ സെർബിയയിലേക്ക് താമസം മാറ്റുന്നുവെന്നാണ് റിപ്പോർട്ടുകൾ. വിവാഹമോചന വാർത്തകൾക്കിടെയാണ് പുതിയ വഴിത്തിരിവ്. അതേസമയം വ്യക്തി​ഗത കാരണങ്ങളെ തുടർന്ന് ശ്രീലങ്കയ്‌ക്കെതിരായ ഏകദിനങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നതായി ഹാർദിക് ടീം മാനേജ്മെന്റിനെ അറിയിച്ചിരുന്നു. ഇതിനിടെ ടി20യിൽ നിന്ന് താരത്തിന്റെ ക്യാപ്റ്റൻ സ്ഥാനം നഷ്ടപ്പെടുമെന്ന സൂചനകളും പുറത്തുവന്നു. സൂര്യകുമാർ യാദവിനെ നായക സ്ഥാനത്തേക്ക് പരി​ഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ഹാർ​ദിക്കിന്റെ ശാരീരിക ക്ഷമത സംബന്ധിച്ച സംശയങ്ങളാണ് ബിസിസിഐ മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതെന്നാണ് സൂചന. ഹാർ​​​ദിക് ഇതുവരെ 3 ഏകദിനങ്ങളിലും 16 ടി20യിലും ഇന്ത്യയെ നയിച്ചിട്ടുണ്ട്. ഏകദിന ലോകകപ്പിൽ കണങ്കാലിനേറ്റ പരിക്കിനെ തുടർന്ന് ഏറെ നാൾ കളത്തിന് പുറത്തായിരുന്ന ഹാർദിക് ഐപിഎല്ലിലാണ് തിരുച്ചുവന്നത്.

സൂര്യകുമാർ യാദവ് ആഭ്യന്തര തലത്തിൽ മുംബൈയെ നയിച്ചിരുന്നു. ഓസ്ട്രേലിയ,ദക്ഷിണാഫ്രിക്ക എന്നിവർക്കെതിരെയുള്ള ടി20 പരമ്പരകളിലും സൂര്യകുമാർ യാദവായിരുന്നു നായകൻ. നടാഷ വിമാനത്താവളത്തിൽ മകനൊപ്പം നിൽക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.ബാ​ഗ് പാക്ക് ചെയ്യുന്ന ചിത്രങ്ങൾ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച നടാഷ ഈ വർഷത്തെ ആ സമയം എന്നൊരു കാപ്ഷനും അതിന് നൽകിയിട്ടുണ്ട്.

 

View this post on Instagram

 

A post shared by Viral Bhayani (@viralbhayani)

“>

 

View this post on Instagram

 

A post shared by Viral Bhayani (@viralbhayani)

Tags: T20I CaptaincywifeHARDIK PANDYASuryakumar YadavserbiaNatasaFlying
ShareTweetSendShare

More News from this section

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

കേരള കോളേജ് പ്രീമിയർ ലീ​ഗിൽ മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട്, നാട്ടിക ശ്രീനാരായണ കോളേജ്, കൊച്ചി കുസാറ്റ് എന്നീ ടീമുകൾക്ക് വിജയം

ഐഎസ്എല്‍ ഫുട്‌ബോള്‍ പോരാട്ടം; കൊച്ചി നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം, മെട്രോ രാത്രി 11.30 വരെ

ക്രിക്കറ്റ് മത്സരത്തിനിടെ തേനീച്ച ആക്രമണം: അമ്പയർ മരിച്ചു, നിരവധി കളിക്കാർക്ക് പരിക്ക്

വേള്‍ഡ് റെസ്ലിംഗ് എന്റര്‍ടെയിൻമെന്റ് ഇതിഹാസം ജോണ്‍ സീന വിരമിച്ചു

ആരാധകരേ ശാന്തരാകുവിൻ…! മെസി വരുന്നുണ്ടുട്ടോ… ഫോട്ടോ എടുക്കണോ ? 10 ലക്ഷോം കൊണ്ടുവന്നോളീൻ

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies